• Logo

Allied Publications

Europe
സ്പാ​നി​ഷ് ഐ​ക്യം ആ​വ​ശ്യ​പ്പെ​ട്ട് ബാ​ഴ്സ​ലോ​ണ​യി​ൽ റാ​ലി
Share
ബാ​ഴ്സ​ലോ​ണ: കാ​റ്റ​ലോ​ണി​യ​ൻ സ്വാ​ത​ന്ത്ര്യ പ്ര​ഖ്യാ​പ​ന​ത്തി​നു പി​ന്നാ​ലെ, സ്പാ​നി​ഷ് ഐ​ക്യം ആ​വ​ശ്യ​പ്പെ​ട്ട് കാ​റ്റ​ലോ​ണി​യ​ൻ ത​ല​സ്ഥാ​ന​ത്തു ത​ന്നെ പ​ടു​കൂ​റ്റ​ൻ റാ​ലി. ബാ​ഴ്സ​ലോ​ണ​യി​ൽ ന​ട​ന്ന റാ​ലി​യി​ൽ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു.

സ്വാ​ത​ന്ത്ര്യ പ്ര​ഖ്യാ​പ​ന​ത്തെ​ത്തു​ട​ർ​ന്ന് കാ​റ്റ​ലോ​ണി​യ​യു​ടെ സ്വ​യം​ഭ​ര​ണാ​വ​കാ​ശം റ​ദ്ദാ​ക്കാ​ൻ സ്പാ​നി​ഷ് പാ​ർ​ല​മെ​ന്‍റ് പ്ര​മേ​യം പാ​സാ​ക്കി​യി​രു​ന്നു. കാ​റ്റ​ലോ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് കാ​ർ​ല​സ് പീ​ജ്ഡി​മോ​ന്‍റി​നെ ജ​യി​ലി​ട​യ്ക്ക​ണ​മെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ നാ​ട്ടി​ൽ ന​ട​ന്ന പ്ര​ക​ട​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ ആ​വ​ശ്യ​പ്പെ​ട്ട​ത്.

ഇ​തി​നി​ടെ, പീ​ജ്ഡി​മോ​ന്‍റ് രാ​ജ്യം വി​ടാ​നു​ള്ള ആ​ലോ​ച​ന​യി​ലാ​ണെ​ന്നും സൂ​ച​ന​യു​ണ്ട്. അ​ദ്ദേ​ഹ​ത്തി​ന് ഒ​രു ബെ​ൽ​ജി​യ​ൻ മ​ന്ത്രി രാ​ഷ്ട്രീ​യ അ​ഭ​യ​വും വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ണ്ട്. സ്വാ​ത​ന്ത്ര്യം പ്ര​ഖ്യാ​പി​ക്കാ​നു​ള്ള ഹി​ത പ​രി​ശോ​ധ​ന​യി​ൽ 90 ശ​ത​മാ​നം പേ​രും അ​നു​കൂ​ലി​ച്ച് വോ​ട്ട് ചെ​യ്തെ​ന്നാ​ണ് കാ​റ്റ​ല​ൻ നേ​താ​ക്ക​ൾ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. എ​ന്നാ​ൽ, ആ​കെ വോ​ട്ട​ർ​മാ​രി​ൽ 43 ശ​ത​മാ​നം പേ​ർ മാ​ത്ര​മാ​ണ് ഹി​ത​പ​രി​ശോ​ധ​ന​യി​ൽ വോ​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​