• Logo

Allied Publications

Europe
സ​ണ്ണി സ്റ്റീ​ഫ​ൻ കു​ടും​ബ സ​മാ​ധാ​ന സ​ന്ദേ​ശ​വു​മാ​യി യു​കെ​യി​ൽ
Share
സൗ​ത്താം​പ്ട​ണ്‍: വ​ച​ന​പ്ര​ഘോ​ഷ​ക​നും വേ​ൾ​ഡ് പീ​സ് മി​ഷ​ൻ ചെ​യ​ർ​മാ​നും ഫാ​മി​ലി കൗ​ണ്‍​സി​ല​റും, സം​ഗീ​ത​ജ്ഞ​നു​മാ​യ സ​ണ്ണി സ്റ്റീ​ഫ​ൻ ന​വം​ബ​ർ 11 മു​ത​ൽ ഡി​സം​ബ​ർ 3 വ​രെ യു​കെ​യി​ലെ വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ൽ കു​ടും​ബ​സ​മാ​ധാ​ന​സ​ന്ദേ​ശം ന​ൽ​കു​ന്നു.

ന്ധ​സ്വ​ർ​ഗ്ഗ​ത്തി​ലെ​പ്പോ​ലെ ഭൂ​മി​യി​ലും സ്നേ​ഹ​ത്തി​ന്‍റെ അ​ട​യാ​ള​മാ​യി ജീ​വി​ക്കാ​ൻ ക​ഴി​യു​ന്ന ജീ​വി​ത​സ്പ​ർ​ശി​യാ​യ കു​ടും​ബ​സ​ന്ദേ​ശ​ങ്ങ​ളും, മു​പ്പ​ത്തി​യേ​ഴു വ​ർ​ഷ​ത്തെ കൗ​ണ്‍​സി​ലിം​ഗ് അ​നു​ഭ​വ​ങ്ങ​ളും പ​ങ്കു​വ​ച്ചു പ്രാ​യോ​ഗി​ക ജീ​വി​ത പാ​ഠ​ങ്ങ​ളാ​ക്കി ന​ൽ​കു​ന്ന സ​ണ്ണി സ്റ്റീ​ഫ​ന്‍റെ വ​ച​ന ശു​ശ്രൂ​ഷ​ക​ൾ കു​ടും​ബ​ജീ​വി​തം ന​യി​ക്കു​ന്ന​വ​ർ​ക്ക് പ്ര​കാ​ശ​ത്തി​ന്‍റെ പാ​ഠ​ങ്ങ​ളാ​ണെ​ന്ന്ന്ധ വേ​ൾ​ഡ് പീ​സ് മി​ഷ​ന്‍റെ യു​കെ സ്പി​രി​ച്വ​ൽ ഡ​യ​റ​ക്ട​ർ റ​വ. ഫാ. ​ടോ​മി ചി​റ​ക്ക​ൽ മ​ണ​വാ​ള​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ബോ​ണ്‍​മൌ​ത്ത്, റെ​ഡ്ഡിം​ഗ്, ബേ​സിം​ഗ്സ്റ്റോ​ക്ക് , ന്യൂ​മി​ൽ​ട്ട​ൻ, ആ​ൽ​ഡ​ർ​ഷോ​ട്ട് എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള ദേ​വാ​ല​യ​ങ്ങ​ളി​ലാ​ണ് വ​ച​ന​ശു​ശ്രൂ​ഷ​ക​ൾ ന​ട​ക്കു​ന്ന​ത്. സ​ണ്ണി സ്റ്റീ​ഫ​നു​മാ​യി കൗ​ണ്‍​സി​ലിം​ഗി​ന് സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

2017 ന​വം​ബ​ർ 4നു ​ന​ട​ക്കു​ന്ന സീ​റോ​മ​ല​ബാ​ർ ഗ്രേ​റ്റ് ബ്രി​ട്ട​ണ്‍ രൂ​പ​താ ബൈ​ബി​ൾ ക​ലോ​ൽ​സ​വ​ത്തി​ന്‍റെ സ​മാ​പ​ന​സ​മ്മേ​ള​ന​ത്തി​ലും സ​ണ്ണി സ്റ്റീ​ഫ​ൻ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് :

വേ​ൾ​ഡ് പീ​സ് മി​ഷ​ൻ ( യു​കെ ) 0740 477 5810
റ​വ.​ഫാ.​ടോ​മി ചി​റ​യ്ക്ക​ൽ മ​ണ​വാ​ള​ൻ ( 0748 073 0503 )
ജോ​സ് സി.​വി ( 0789 781 6039 )
ജോ​ർ​ജ്ജ് സൈ​മ​ണ്‍ ( 0786 139 2825 )
രാ​ജു തോ​മ​സ് ( 0772 376 1637 )

Email: worldpeacemissioncouncil@gmail.com


റി​പ്പോ​ർ​ട്ട്: കെ.​ജെ.​ജോ​ണ്‍

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട