• Logo

Allied Publications

Europe
കെ.ടി. ജോ​സ​ഫ് നിര്യാതനായി
Share
കോട്ടയം: പു​തി​യി​ടം (കൊ​ര​ട്ടി​ക്കാ​ട്ടു​ത​റ​യി​ൽ) കെ.​ടി. ജോ​സ​ഫ് (പാ​പ്പു​ച്ചേ​ട്ട​ൻ88) നി​ര്യാ​ത​നാ​യി. സം​സ്കാ​രം വെള്ളിയാഴ്ച മൂന്നിനു ച​ങ്ങ​നാ​ശേ​രി ആർച്ച് ബിഷപ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടത്തിന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം അ​യ​ർ​ക്കു​ന്നം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ .
ഭാ​ര്യ: അ​ന്ന​മ്മ ജോ​സ​ഫ് ആ​റു​മാ​നൂ​ർ നെ​ടു​മ​റ്റം കു​ടും​ബാം​ഗം. മ​ക്ക​ൾ: സി​സ്റ്റ​ർ അ​നി​ത പു​തി​യി​ടം (റീ​ത്താ​ഭ​വ​ൻ), സി​സ്റ്റ​ർ സെ​ലി​ൻ പു​തി​യി​ടം (സെ​ന്‍റ് ചാ​ൾ​സ് കോ​ണ്‍​വ​ന്‍റ്, ഡി​ണ്ടി​ഗ​ൽ, മ​ധു​ര), ടോ​മി ജോ​സ​ഫ് (ഓ​സ്ട്രി​യ), മേ​ഴ്സി ജോ​സ് പ​ട്ടാ​റ (മു​ഹ​മ്മ), ജി​മ്മി ജോ​സ​ഫ് (സ്വി​റ്റ്സ​ർ​ല​ൻ​ഡ്), സ​ന്തോ​ഷ് ജോ​സ​ഫ് (ദു​ബാ​യ്).

മ​രു​മ​ക്ക​ൾ: വ​ൽ​സ​മ്മ ടോ​മി മു​രി​ക്ക​നാ​നി​ക്ക​ൽ (ഓ​സ്ട്രി​യ), ജോ​സ് തോ​മ​സ് പ​ട്ടാ​റ (മു​ഹ​മ്മ), ഡോ​ളി​ൻ​സ് ജി​മ്മി തു​ണ്ടി​യി​ൽ പു​തു​ക്ക​രി (സ്വി​റ്റ്സ​ർ​ല​ൻ​ഡ്), ടാ​നി സ​ന്തോ​ഷ് ക​ല്ല​റ​യ്ക്ക​ൽ (ദു​ബാ​യ്).

സ​ഹോ​ദ​ര​ങ്ങ​ൾ: മ​റി​യാ​മ്മ ജോ​സ​ഫ് ദാ​ന​വേ​ലി​ൽ (ആ​യാം​കു​ടി), പ​രേ​ത​നാ​യ ഫാ. ​ജയിം​സ് പു​തി​യി​ടം സി എംഐ, ഫാ. ​തോ​മ​സ് പു​തി​യി​ടം (അ​സി. ഡ​യ​റ​ക്ട​ർ, ചെ​ത്തി​പ്പു​ഴ ഹോ​സ്പി​റ്റ​ൽ). ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ റ​വ. ഡോ. ​മാ​ണി പു​തി​യി​ടം (ദീ​പി​ക മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ) പി​തൃ​സ​ഹോ​ദ​ര​പു​ത്ര​നും റ​വ. ഡോ. ​ജോ​ർ​ജ് ദാ​ന​വേ​ലി​ൽ (യുഎ​സ്എ) സ​ഹോ​ദ​രി പു​ത്ര​നു​മാ​ണ്.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട