• Logo

Allied Publications

Europe
ഡബ്ല്യുഎംഎഫ് ഗ്ലോബൽ കണ്‍വൻഷനിൽ ആദ്യകാല മലയാളി വനിതകളെയും ബിസിനസുകാരയും ആദരിക്കും
Share
വിയന്ന: വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യുഎംഎഫ്) ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയിൽ സംഘടിപ്പിക്കുന്ന ഗ്ലോബൽ കണ്‍വൻഷനിൽ വിമൻസ് ഫോറം ഓസ്ട്രിയലേയ്ക്ക് കുടിയേറിയ ആദ്യകാല മലയാളി വനിതകളെ ആദരിക്കും. ഒപ്പം ഓസ്ട്രിയയിലെ വ്യാപാര മേഖലകളിൽ സാന്നിധ്യം അറിയിക്കുന്ന മലയാളി ബിസിനസുകാരയും ആദരിക്കും.

നവംബർ രണ്ടിന് ജുഫാ സിറ്റി ഹോട്ടലിൽ നടക്കുന്ന വിമൻസ് ഫോറത്തിൽ ഓസ്ട്രിയയുടെ സ്റ്റേറ്റ് സെക്രട്ടറി മുന ദുസ്ടർ സമ്മേളനം ഉദ്ഘാടനം ചെയ്യും. അമേരിക്കയിൽ നിന്നുള്ള ആനി ലിബു (ഡയറക്ടർ നാഫ & എം.ഡി, മീഡിയ കണക്റ്റ് ന്യൂയോർക്ക്) മുഖ്യ പ്രഭാഷണം നടത്തും. ഡാ. ജബമാലൈ (സീനിയർ എക്കണോമിസ്റ്റ് & ഫോർമർ പ്രിൻസിപ്പൽ അഡ്വൈസർ, യുഎൻ) മുഖ്യ പ്രഭാഷണം നടത്തും. രാജശ്രീ സന്തോഷ് (എയർ ഇന്ത്യ, വിയന്ന) വിശിഷ്ട അതിഥിയായിരിക്കും. ബീന തുപ്പതി, മേഴ്സി തട്ടിൽ എന്നിവർ പ്രബന്ധം അവതരിപ്പിക്കും. സമ്മേളനത്തിൽ ഓസ്ട്രയിലെ വാണിജ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും അതിഥികളായി എത്തും. ബേിസിനസ് ഫോറം കോഓർഡിനേറ്റർ ഉമേഷ് മേനോൻ സമ്മേളനത്തിന് നേതൃത്വം നൽകും. ഡബ്ല്യുഎംഎഫ് ബിസിനസ് ഫോറത്തിൽ ഓസ്ട്രിയയിൽ ബിസിനസ് നടത്തുന്ന മലയാളികളെയും ചടങ്ങിൽ ആദരിക്കും.

മുസ്തഫ സഫീർ (യുഎഇ), എൻ.കെ അബ്ദു റഹ്മാൻ (കേരളം), അഭിലാഷ് (ദുബായ്), ശങ്കർ (കേരളം), ദിലീപ് ഇബ്രാഹിം (കേരളം), ഗോപകുമാർ (കേരളം), വിപിൻ സണ്ണി പുളിക്കൻ (കേരളം), സുനു എബ്രഹാം (കേരളം), എസ്. ശ്രീകുമാർ (യുണൈറ്റഡ് കിംഗ്ഡം), ടി. ഹരിദാസ് (യുണൈറ്റഡ് കിംഗ്ഡം), ഷമീർ യുസഫ് (സൗദി), സുബാഷ് ഡേവിഡ് (ഫ്രാൻസ്), സുരേന്ദ്രൻ നായർ (ഫ്രാൻസ്), ജോണ്‍ സേവിയർ (ചെക്ക് റിപ്പബ്ലിക്ക്), രാജീവ് നായർ (കൊൽക്കത്ത), ഗോപാലൻ ടി.കെ. (കൊൽക്കത്ത), ആന്േ‍റാ മാനുൽ തേനാട്ട് (മാൾട്ട), രാജീവ് പോന്നാൽ (നാംന്പിയ), നിബു മാത്യു (ഓസ്ട്രേലിയ), അരുണ്‍ മോഹൻ (സ്വീഡൻ), അഖിൽ തോമസ് (സ്വിറ്റ്സർലൻഡ്), ടെറി തോമസ് (ഫിൻലൻഡ്) തുടങ്ങിയ ബിസിനസ് പ്രതിഭകളും യോഗത്തിൽ പങ്കെടുക്കും.

റിപ്പോർട്ട്: ജോബി ആന്‍റണി

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.