ലണ്ടൻ: എട്ടാമത് ദേശീയ കലാമേളയ്ക്ക് യുക്മ തയാറെടുക്കുന്പോൾ, യുക്മ കലാമേളകൾ യുകെ മലയാളികൾ നെഞ്ചിലേറ്റുന്ന ദേശീയോത്സവം ആയി മാറിക്കഴിഞ്ഞു. റീജണൽ മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനം നേടിയ എല്ലാവരെയും ദേശീയ കലാമേളയിൽ പങ്കെടുപ്പിക്കുവാനുള്ള കൃത്യമായ ഒരുക്കങ്ങളിലാണ് റീജണൽ നേതൃത്വങ്ങൾ. മത്സര ഇനങ്ങളുടെയൂം മത്സരാർഥികളുടെയും എണ്ണത്തിലുണ്ടായ വർധനവ് കണക്കിലെടുത്തു ഈ വർഷം ആദ്യമായി അഞ്ച് വേദികളിലായാണ് മത്സരങ്ങൾ അരങ്ങേറുന്നത്. അതുകൊണ്ടുതന്നെ കലാമേള നടക്കുന്ന ഹെയർഫീൽഡ് അക്കാഡമിയിലെ കലാഭവൻ മണി” നഗറിൽ സമഗ്രമായ ക്രമീകരണങ്ങൾ ആണ് നടന്നു വരുന്നത്.
കലാമേളയുടെ വിജയകരമായ നടത്തിപ്പിന് വിപുലമായ ഓർഗനൈസിംഗ് കമ്മിറ്റിയെ തെരഞ്ഞെടുത്തു. യുക്മ ദേശീയ റീജണൽ നേതാക്കളെയും പോഷക സംഘടനാ നേതാക്കളെയും ആതിഥേയ അസോസിയേഷൻ പ്രവർത്തകരെയും കഴിഞ്ഞ കാലയളവുകളിൽ യുക്മ കലാമേളകളിലും യുക്മ സംഘടിപ്പിച്ചിട്ടുള്ള വിവിധ സംരംഭങ്ങളിലും മികച്ച പിന്തുണ നല്കിപ്പോരുന്ന യുക്മ പ്രവർത്തകരെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള കമ്മിറ്റികളാണ് നിലവിൽ വന്നിരിക്കുന്നത്.
കലാമേള ഓർഗനൈസിംഗ് കമ്മിറ്റിയുടെ വിശദമായ ചുവടെ:
മാമ്മൻ ഫിലിപ്പ് (ചെയർമാൻ), റോജിമോൻ വർഗീസ് (ജനറൽ കണ്‍വീനർ), ഓസ്റ്റിൻ അഗസ്റ്റിൻ (ചീഫ് കലാമേള കോഓർഡിനേറ്റർ), ലാലു ആന്റണി, ജോമോൻ കുന്നേൽ (വൈസ് ചെയർമാ·ാർ), അലക്സ് വർഗീസ് (ഫിനാൻസ് മാനേജർ), സുജു ജോസഫ്, അജയ് മേനോൻ, മാത്യു ഡൊമിനിക് (ജോയിന്റ് കണ്‍വീനർമാർ), ഫ്രാൻസിസ് മാത്യു, സജീഷ് ടോം, ഷാജി തോമസ്, വർഗീസ് ജോണ്‍ (ഓർഗനൈസിംഗ് കമ്മിറ്റി), അജിത് വെണ്മണി, ജോസ് മാർട്ടിൻ, രഞ്ജിത് കുമാർ, വർഗീസ് ചെറിയാൻ, ഡിക്സ് ജോർജ്, ഷീജോ വർഗീസ്, കിരണ്‍ സോളമെൻ, ബിനു കുര്യാക്കോസ് (പ്രോഗ്രാം കോഓർഡിനേറ്റർസ്), ദീപ ജേക്കബ്, സിന്ധു ഉണ്ണി, നിമിഷ റോജി, ദീപ ഓസ്റ്റിൻ (റിസപ്ഷൻ കമ്മിറ്റി), സിന്ധു ഉണ്ണി, ദീപ ഓസ്റ്റിൻ (ജഡ്ജസ് കോഓർഡിനേഷൻ), സുജു ജോസഫ്, ബാല സജീവ് കുമാർ, ബൈജു തോമസ്, വർഗീസ് ഡാനിയേൽ, അനീഷ് ജോണ്‍, ജിനു സി വർഗീസ്, ബിനു ജോർജ് (പബ്ലിസിറ്റി & മീഡിയ), ജയകുമാർ നായർ, ബിജു പെരിങ്ങത്തറ (യുക്മ “യു ഗ്രാന്റ്), ടിറ്റോ തോമസ്, ഏബ്രാഹം ജോർജ്, സി.എ. ജോസഫ്, ലാലിച്ചൻ ജോർജ്, ജോമോൻ കെ. മാത്യു, ജോഷി ഹർഫീൽഡ്, ദീപ്തി സിബി (ഇൻഫർമേഷൻ), ജയകുമാർ നായർ, സിമി സതീഷ്, പീറ്റർ താനൊലിൽ, എബ്രഹാം പൊന്നുംപുരയിടം, മനു സ്കറിയ, അഭിലാഷ് ആബേൽ, റോഷ് കുട്ടൂർ, പ്രദീപ് പിള്ള, പ്രിയ മേനോൻ, സ്മിത പിള്ള (രജിസ്ട്രേഷൻ), സുനിൽ രാജൻ, ബൈജു തോമസ്, സൂരജ് തോമസ്, അനോജ് ചെറിയാൻ, അജയ് പെരുന്പലത്ത്, ബിജേഷ് ചാത്തോത് (ഓഫീസ്), തന്പി ജോസ്, ബിജു പെരിങ്ങത്തറ, സുരേഷ് കുമാർ, കുഞ്ഞുമോൻ ജോബ് (അവാർഡ് കമ്മിറ്റി), മാമ്മൻ ഫിലിപ്പ്, റോജിമോൻ വർഗീസ്, ഓസ്റ്റിൻ അഗസ്റ്റിൻ (അപ്പീൽ കമ്മിറ്റി), സജീഷ് ടോം, ജോർജ് മാത്യു, മാത്യു അലക്സാണ്ടർ, ഷാജി ചാരമേൽ, ജോസ് മത്തായി (ഹോസ്പിറ്റാലിറ്റി കമ്മിറ്റി), നോബി ജോസ്, പോൾ ജോസഫ്, ജോമോൻ ചെറിയാൻ, ജിനോ ജോയ്, ജിജോ മത്തായി, ഹരീഷ് മേനോൻ, ജോർജ് പീറ്റർ (ജനറൽ കമ്മിറ്റി), അനിൽ വർഗീസ്, സന്തോഷ് തോമസ്, ജോജോ തെരുവൻ, പദ്മരാജ് എംപി, തങ്കച്ചൻ എബ്രഹാം, ജസ്റ്റിൻ എബ്രഹാം (കോന്പറ്റീഷൻ ഫെസിലിറ്റേഷൻ), ജേക്കബ് കോയിപ്പള്ളി, മനോജ് പിള്ള, ജോസ് പി.എം, അജി മംഗലത്ത്, ഷിജു ജോസ്, സജിമോൻ സേതു, സെബാസ്റ്റ്യൻ മുത്തുപാറകുന്നേൽ, സൂരജ് സുധാകരൻ, ജോർജ് തോമസ്, ജിജി വിക്ടർ, നൈസ് ജോസ്, കോശിയ ജോസ്, ജിജി നട്ടാശേരി, പ്രിയ മേനോൻ, മേൽസണ്‍ ഏബ്രഹാം ജോസഫ്, ജോർജ് പീറ്റർ (സ്റ്റേജ് മാനേജിംഗ് കമ്മിറ്റി) എന്നിവരെ തിരഞ്ഞെടുത്തു.
ഗർഷോം ടിവിയും മലയാളി എഫ് എം’ റേഡിയോയും കലാമേള നേരിട്ട് സംപ്രേക്ഷണം ചെയ്യുന്നു.
വേദിയുടെ വിലാസം: The Harefield Academy, Northwood Way, Harefield, Uxbridge, Middlesex UB9 6ET.
|