• Logo

Allied Publications

Europe
ജർമനിയിൽ പാക്കിസ്ഥാൻ അഭയാർഥി മകളെ കൊലപ്പെടുത്തി
Share
ബെർലിൻ: പാക്കിസ്ഥാൻ അഭയാർഥി മകളെ കൊലപ്പെടുത്തി. ജർമനിയിലെ ഹാംബുർഗിലാണ് സംഭവം. രണ്ടു വയസുകാരിയായ മകൾ ഇഷയെ കൊലപ്പെടുത്തി കടന്നുകളയുകയായിരുന്നു. പ്രതിയായ 33 കാരനെപ്പറ്റി പോലീസ് അന്വേഷണം ആരംഭിച്ചു.

കൃത്യം നടത്തുന്പോൾ മുപ്പത്തിമൂന്നുകാരിയായ ഭാര്യയും ആറു വയസുള്ള മകനും സ്ഥലത്തില്ലായിരുന്നു. മകന്‍റെ സംരംക്ഷണ ഇപ്പോൾ പോലീസ് ഏറ്റെടുത്തിരിക്കുകയാണ്. മാനസികമായി തകർന്ന ഭാര്യ ആശുപത്രിയിൽ ചികിൽസയിലാണ്.

2011 ഡിസംബറിൽ ഇയാൾ കുടുംബത്തോടൊപ്പം ജർമനിയിൽ അഭയം തേടിയെങ്കിലും 2012 ൽ ഇയാളുടെ അപേക്ഷ നിരസിക്കപ്പെടുകയും ജർമനിയിൽ നിന്ന് നാടുകടത്തുന്നവരുടെ പട്ടികയിൽ ചേർക്കുകയും ചെയ്തത് തടയാനാണ് ഇയാൾ മകളെ കുരുതി കൊടുത്തതെന്നാണ് പോലീസ് ഭാഷ്യം. ഇയാൾ അവിശ്വസനീയമായ വിശദാംശങ്ങൾ നൽകിയതുകൊണ്ടാണ് അഭയാർഥിത്വം നിരസിക്കപ്പെട്ടത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.