വിയന്ന: കാഞ്ഞിരപ്പള്ളി പേഴുംകാട്ടിൽ കെ.ഒ. വർക്കി (കൂട്ടിക്കൽ സെന്റ് ജോർജ് സ്കൂൾ റിട്ട. അധ്യാപകൻ, 89) നിര്യാതനായി. സംസ്കാരം പിന്നീട്.
ഭാര്യ: തങ്കമ്മ ആലപ്പുഴ എടത്വാ കൊഴുപ്പക്കളത്തിൽ കുടുംബാംഗം. മക്കൾ: ഒൗസേപ്പച്ചൻ (വിയന്ന), കുര്യൻ (മുൻ ഐക്യരാഷ്ട്ര സഭാ ഉദ്യോഗസ്ഥൻ), സിസ്റ്റർ ജാൻസി (ഹോളിക്രോസ് എറണാകുളം), സിസ്റ്റർ സിസിലി (ക്ലൂണി കോണ്‍വെന്റ്, ബംഗളൂരു), ആനി പാറത്താഴം (വിയന്ന), സിസ്റ്റർ എൽസൻ (ക്ലാരമഠം ചെമ്മലമറ്റം), ശാലിനി എടയോടിൽ (പൂഞ്ഞാർ), സിന്ധു (ഇംഗ്ലണ്ട്).
കൊച്ചുമക്കൾ: ലേഖ, വില്ല്യം, ലിനെറ്റ്, റോബിൻ, സെബിൻ, ഡോമിനിക്, ഡെന്നിസ്, എലിസബത്ത്, തെരേസ്, ആഗ്നസ്, ഒൗസേപ്പച്ചൻ, മരിയ, മാത്യു, മാനുവൽ.
പരേതന്റെ നിര്യാണത്തിൽ കേരള സമാജം വിയന്ന അനുശോചിച്ചു. ആത്മശാന്തിക്കായി വിയന്നയിലെ മലയാളി സമൂഹം സ്ടാറ്റ് ലൗ ദേവാലയത്തിൽ ദിവ്യ ബലിയർപ്പിച്ചു.
റിപ്പോർട്ട്: ഷിജി ചീരംവേലിൽ
|