• Logo

Allied Publications

Europe
കലാസന്ധ്യ സീസണ്‍ 3 വോയ്സ് ഓഫ് അയർലൻഡ് : ജി.വേണുഗോപാൽ ജഡ്ജ്
Share
ഡബ്ലിൻ: അയർലൻഡിലെ കലാസ്നേഹികൾക്കായി ഇന്ത്യൻ ഫാമിലി ക്ലബ് ഒരുക്കുന്ന കലാസന്ധ്യ സീസണ്‍ 3 (Powered By Daily Delight) നവംബർ മൂന്നിന് വൈകുന്നേരം 4.30 ന് പിബിൾസ്ടൗണ്‍ കമ്യൂണിറ്റി സെന്‍ററിൽ അരങ്ങേറും.

കലാസന്ധ്യയോടനുബന്ധിച്ചു നവംബർ 2 ന് നടത്തുന്ന IFC വോയ്സ് ഓഫ് അയർലൻഡ് 2017 Talent Hunt ഓഡിഷനിൽ പ്രശസ്ത ഗായകൻ ജി.വേണുഗോപാൽ വിധി കർത്താവാകുന്നു. സംഗീത പ്രേമികൾക്ക് നിരവധി ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച ജി. വേണുഗോപാലിന് മുന്നിൽ പാടാനുള്ള ഈ അസുലഭമായ അവസരത്തിനായി മത്സരാർഥികളിൽ നിന്നും വന്പിച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

വൈകുന്നേരം നാലിന് ബ്ളാഞ്ചസ്ടൗണ്‍ CROWN PLAZA HOTEL ൽ ജൂണിയർ സീനിയർ വിഭാഗങ്ങളിലായി നടത്തുന്ന ഓഡിഷനിൽ ഗായകൻ ജി. വേണുഗോപാൽ തിരഞ്ഞെടുക്കുന്ന വിജയികൾക്ക് കലാസന്ധ്യയിൽ പുരസ്കാരത്തോടൊപ്പം അദ്ദേഹത്തിന്‍റെ സാന്നിധ്യത്തിൽ പാടാനുള്ള അവസരവും ലഭിക്കും. മത്സരാർഥികൾക്കും രക്ഷാകർത്താക്കൾക്കും ഓഡിഷൻ കാണാൻ അവസരം ഉണ്ടായിരിക്കും.

കലാസന്ധ്യ സീസണ്‍ 3 യിൽ ജി.വേണുഗോപാലും അഖില ആനന്ദും നയിക്കുന്ന മ്യൂസിക്കൽ നൈറ്റ്, ഹാസ്യ കലാകാരൻ സാബു തിരുവല്ലയുടെ മിമിക്രി, ശ്രീ ശിവ അക്കാദമിയിലെ കലാകാര·ാർ അവതരിപ്പിക്കുന്ന നൃത്തം എന്നിവയാണ് ഒരുക്കിയിരിക്കുന്നു. സമ്മി സാമുവൽ ശബ്ദ ക്രമീകരണം നിർവഹിക്കും.

വിവരങ്ങൾക്ക്: ജിബു 0863756054, ജോണ്‍ 0871331189, ബോബി 0861025180,

സാജു 0899600948.

റിപ്പോർട്ട്: ജയ്സണ്‍ കിഴക്കയിൽ

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.