• Logo

Allied Publications

Europe
ഓൾ അയർലൻഡ് ബാഡ്മിന്‍റണ്‍ ടൂർണമെന്‍റ് ജേതാക്കൾ
Share
ഡബ്ലിൻ: ഡബ്ലിൻ ചലഞ്ചേഴ്സ് ബാഡ്മിന്‍റണ്‍ ക്ലബും വേൾഡ് മലയാളി കൗണ്‍സിൽ അയർലൻഡ് പ്രൊവിൻസും ചേർന്നു നടത്തിയ രണ്ടാമത് ഓൾ അയർലൻഡ് ബാഡ്മിന്‍റണ്‍ ടൂർണമെന്‍റ് ബാൽഡോയൽ ബാഡ്മിന്‍റണ്‍ സെന്‍ററിൽ നടന്നു. നാല് വിഭാഗങ്ങളിലായി അയർലൻഡിലെ പ്രമുഖ ബാഡ്മിന്‍റണ്‍ ക്ലബുകളിലെ ടീമുകൾ പങ്കെടുത്ത മത്സരങ്ങളിൽ ആയിരത്തോളം യൂറോയുടെ കാഷ് പ്രൈസുകൾ ജേതാക്കൾ സ്വന്തമാക്കി.

വിജയികൾ ചുവടെ:

Mixed doubles Division 13

Winners: Naveen & Fran
Runnersup: Suresh & Lucy


Mixed doubles Division 46

Winners: Prakash & Ola
Runnersup: Dave &Wendy


Mixed doubles Division 79

Winners: Niall & Joy
Runnersup: Jojo & Annabel


Men’s doubles Div 13

Winners: Jerry & Naveen.
Runnersup: Rogil Zacharias & Derek Chong


Men’s doubles Div 46

Winners: Mayjan & Rebin
Runnersup: Vimal & Binson


Men’s doubles Div 79

Winners: Philipson & Jack
Runnersup: Eljo & Girish


Leisure

Winners: Jojo & Jomon
Runnersup: Sabu Aliyas & Biju

മത്സരങ്ങളിൽ പങ്കെടുത്ത ടീമുകൾക്കും കാണികൾക്കും സംഘാടകർ നന്ദി അറിയിച്ചു.

റിപ്പോർട്ട്: ജയ്സണ്‍ കിഴക്കയിൽ

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​