• Logo

Allied Publications

Europe
റവ. ഡോ. എം.ഒ. ജോണിന് വിയന്നയിൽ ഉജ്ജ്വല വരവേല്പ്
Share
വിയന്ന: മലങ്കര ഓർത്തഡോക്സ് സഭയുടെ വൈദിക ട്രസ്റ്റി റവ. ഡോ. എം.ഒ. ജോണിന് വിയന്നയിലെ സെന്‍റ് തോമസ് ഓർത്തഡോക്സ് ഇടവകയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. വിയന്ന അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഫാ. എം.ഒ. ജോണിനെ പള്ളി കമ്മിറ്റി പ്രതിനിധികളും വികാരി ഫാ. വിൽസണ്‍ എബ്രഹാവും ചേർന്ന് സ്വീകരിച്ചു.

യൂറോപ്പിൽ സന്ദർശനം നടത്തുന്ന ഫാ. ജോണ്‍ ഒരാഴ്ച കാലം വിയന്നയിൽ ഉണ്ടായിരിക്കും. ഒക്ടോബർ 22ന് വിയന്നയിലെ ആം താബോർ ദേവാലയത്തിൽ നടക്കുന്ന വിശുദ്ധ കുർബാനയിൽ അദ്ദേഹം മുഖ്യകാർമികത്വം വഹിക്കും.

വിയന്നയിലെ സഭാ അംഗങ്ങളുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് എത്തിച്ചേർന്ന ഫാ. എം.ഒ. ജോണ്‍ ഓസ്ട്രിയയിലെ സെന്‍റ് തോമസ് ഓർത്തഡോക്സ് ഇടവകയുടെ സ്ഥാപകനാണ്. വിയന്ന യൂണിവേഴ്സിറ്റിയിൽ ഗവേഷണ വിദ്യാർഥി ആയിരുന്ന കാലം മുതൽ അദ്ദേഹം നടത്തിയ നിതാന്ത പരിശ്രമ ഫലമാണ് ഓർത്തഡോക്സ് സഭാ അംഗങ്ങൾക്കു സ്വന്തമായി വിയന്നയിൽ ഒരു ഇടവക ഉണ്ടായതും ഇന്നത്തെ രീതിയിൽ സഭയ്ക്കു വളരാനായതും. 1982ലാണ് സെന്‍റ് തോമസ് ഓർത്തഡോക്സ് ഇടവക വിയന്നയിൽ സ്ഥാപിതമായത്.

റിപ്പോർട്ട്: ജോബി ആന്‍റണി

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​
ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.
കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.
ലെ​സ്റ്റ​ർ: ഗാ​ർ​ഹി​ക സ​ഭ​ക​ളാ​യ കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​ണ് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ എ​ന്ന് ഗ്രേ​റ്റ് ബ്രി​ട