• Logo

Allied Publications

Europe
'​ജ്വാ​ല​'യു​ടെ ഒ​ക്ടോ​ബ​ർ ല​ക്കം പ്ര​സി​ദ്ധി​ക​രി​ച്ചു
Share
ല​ണ്ട​ൻ: നന്മയു​ടെ നേ​ർ​ക്കാ​ഴ്ച​ക​ളു​മാ​യി പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ സാം​സ്ക്കാ​രി​ക ജി​ഹ്വ​യാ​യ ന്ധ​ജ്വാ​ല​ന്ധ​യു​ടെ ഒ​ക്റ്റോ​ബ​ർ ല​ക്കം പ്ര​സി​ദ്ധി​ക​രി​ച്ചു. ഈ ​ല​ക്ക​ത്തി​ന്‍റെ മു​ഖ​ചി​ത്രം ഈ ​വ​ർ​ഷ​ത്തെ (2017) നൊ​ബേ​ൽ സ​മ്മാ​ന ജേ​താ​വാ​യ ബ്രി​ട്ടീ​ഷ് എ​ഴു​ത്തു​കാ​ൻ ക​സു​വോ ഇ​ഷി​ഗു​റോ​യു​ടേ​താ​ണു. ജ​പ്പാ​നി​ൽ ജ​നി​ച്ച ക​സു​വോ അ​ഞ്ചു വ​യ​സു​ള്ള​പ്പോ​ൾ കു​ടും​ബ​ത്തോ​ടൊ​പ്പം ബ്രി​ട്ട​നി​ലേ​ക്ക് കു​ടി​യേ​റു​ക​യാ​യി​രു​ന്നു. 1989ൽ ​പ്ര​സി​ദ്ധീ​ക​രി​ച്ച ' ദ ​റി​മെ​യി​ൻ​സ് ഒ​ഫ് ദ ​ഡേ' എ​ന്ന നോ​വ​ലാ​ണ് ക​സു​വോ​യെ നൊ​ബേ​ൽ സ​മ്മാ​ന​ത്തി​ന് അ​ർ​ഹ​നാ​ക്കി​യ​ത്. ക​സു​വോ​യെ പ്ര​ശ​സ്തി​യി​ലേ​ക്കു​യ​ർ​ത്തി​യ ഈ ​നോ​വ​ൽ 1989ൽ ​മാ​ൻ ബു​ക്ക​ർ പ്രൈ​സ് നേ​ടു​ക​യും 1993 ൽ ​സി​നി​മ​യാ​ക്കു​ക​യും ചെ​യ്തു.

ഭാ​ഷ​യും ഭാ​ഷാ​പ​ര​മാ​യ പ്ര​കാ​ശ​ന​ങ്ങ​ളു​മൊ​ന്നാ​കെ വി​ശ​ക​ല​നാ​ത്മ​ക രീ​തി​ശാ​സ്ത്ര​ത്താ​ൽ സാം​സ്കാ​രീ​ക വി​ഷ​യ​മാ​യി രൂ​പാ​ന്ത​ര​പ്പെ​ടു​ന്ന പ്ര​ക്രി​യ​ക്ക് മു​ൻ​കൈ​വ​ന്ന​തി​നെ പ​റ്റി പ്ര​തി​പാ​തി​ച്ചു​കൊ​ണ്ടു ഡോ. ​സി.​ജെ ജോ​ർ​ജ്ജ് എ​ഴു​തി​യ '​വാ​യ​ന​യു​ടെ പൂ​ക്കാ​ലം​' എ​ന്ന ലേ​ഖ​ന​ത്തി​ൽ സാ​ഹി​ത്യ​കൃ​തി​ക​ളു​ടെ വി​ശ​ക​ല​നം അ​നു​ഭ​വ​പ​ര​മാ​യ അ​നു​ഭൂ​തി​പ​ര​മാ​യ സൗ​ന്ദ്യ​ര്യ​പ​ര​മാ​യ ത​ല​ങ്ങ​ളെ ആ​ഴ​പ്പെ​ടു​ത്തു​ക​യും സൂ​ക്ഷ​മ​വ​ത്ക​രി​ക്കു​ക​യും ചെ​യ്യു​ന്ന സാം​സ്കാ​രീ​ക​മാ​യ മ​ന​സ്സി​ലാ​ക്ക​ലും ആ​ധു​നീ​ക മ​ന​സ്സി​ന്‍റെ ആ​ത്മ​വി​മ​ർ​ശ​ന​ങ്ങ​ളു​മാ​യി​തീ​രു​ന്ന പ്ര​വൃ​ത്തി​യാ​യി ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്നു.

ഇ​റ്റാ​ലി​യ​ൻ നോ​വ​ലി​സ്റ്റാ​യ ഉം​ബേ​ർ​ത്തോ എ​ക്കോ​യു​ടെ 'ഓ​ണ്‍ ബ്യൂ​ട്ടി: എ ​ഹി​സ്റ്റ​റി ഒ​ഫ് എ ​വെ​സ്റ്റേ​ണ്‍ ഐ​ഡി​യ​' എ​ന്ന പു​സ്ത​ക​ത്തെ ആ​സ്പ​ദ​മാ​ക്കി ലാ​സ​ർ ഡി ​സി​ൽ​വ എ​ഴു​തി​യ ലേ​ഖ​നം ​ക​ലാ​ച​രി​ത്ര​ത്തി​ന്‍റെ ചി​ത്ര​താ​ളു​ക​ൾ​, പ്രേം​കു​മാ​ർ കെ.​പി പ​രി​ഭാ​ഷ​പ്പെ​ടു​ത്തി​യ പാ​ക്കി​സ്ഥാ​നി എ​ഴു​ത്തു​കാ​രി സാ​ബി​ൻ ജാ​വേ​രി ജി​ല്ലാ​നി​യു​ടെ ക​ഥ '​അ​ങ്ങ​നെ ലോ​കം അ​ങ്ങ് മാ​റി​പോ​യി​', ഡോ​ണാ മ​യൂ​ര​യു​ടെ ക​വി​ത 'ഉന്മീല​നം​' ജോ​ർ​ജ്ജ് അ​റ​ങ്ങാ​ശ്ശേ​രി​യു​ടെ സ്മ​ര​ണ​ക​ളി​ലേ​ക്ക് ഒ​രു മ​ട​ക്ക​യാ​ത്ര എ​ന്ന പം​ക്തി​യി​ൽ ശ​ശി​യു​ടെ കു​സൃ​തി​ക​ൾ​, വി ​ജ​യ​ദേ​വി​ന്‍റെ ക​വി​ത ​വ​ഴി​യി​ൽ​, വി​നീ​ത് രാ​ജി​ന്‍റെ ക​വി​ത ​നേ​ർ​ക്കാ​ഴ്ച​, എ​ന്നി​വ​യും യു​ക്മ യൂ​ത്തി​ൽ ബീ​നാ റോ​യി എ​ഴി​തി​യ ​ലെ​റ്റ് മീ ​ബീ​ എ​ന്ന ഇം​ഗ്ലീ​ഷ് ക​വി​ത​യും ഈ​ല​ക്ക​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.

ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ