• Logo

Allied Publications

Europe
മാ​ഞ്ച​സ്റ്റ​റി​ൽ അ​ഭി​ഷേ​കാ​ഗ്നി മി​നി​സ്ട്രീ​സ് ന​യി​ക്കു​ന്ന ഹോ​ളി​സ്പി​രി​റ്റ് ഈ​വ​നിം​ഗും രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ​യും
Share
മാ​ഞ്ച​സ്റ്റ​ർ: യൂ​റോ​പ്പി​ലെ പ്ര​മു​ഖ സു​വി​ശേ​ഷ​പ്ര​വ​ർ​ത്ത​ക സി​സ്റ്റ​ർ സെ​റാ​ഫി​ൻ പ​ങ്കെ​ടു​ക്കു​ന്ന ഹോ​ളി​സ്പി​രി​റ്റ് ഈ​വ​നിം​ഗും രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ​യും ഒ​ക്ടോ​ബ​ർ 19 വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് സാ​ൽ​ഫോ​ർ​ഡി​ൽ ന​ട​ക്കും.

അ​ഭി​ഷേ​കാ​ഗ്നി കാ​ത്ത​ലി​ക് മി​നി​സ്ട്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന ശു​ശ്രൂ​ഷ സെ​ന്‍റ് പീ​റ്റ​ർ ആ​ൻ​ഡ് സെ​ന്‍റ് പോ​ൾ പ​ള്ളി​യി​ൽ വൈ​കി​ട്ട് 5.30 മു​ത​ൽ രാ​ത്രി 8.30 വ​രെ​യാ​ണ് ന​ട​ക്കു​ക .
വി. ​കു​ർ​ബാ​ന , ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന , വ​ച​ന പ്ര​ഘോ​ഷ​ണം , രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ തു​ട​ങ്ങി​യ​വ ധ്യാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​കും. പ​രി​ശു​ദ്ധാ​ത്മ അ​ഭി​ഷേ​ക​ത്താ​ൽ പ്ര​ക​ട​മാ​യ അ​നു​ഗ്ര​ഹ​ങ്ങ​ൾ സാ​ധ്യ​മാ​കു​ന്ന ഈ ​ആ​ത്മീ​യ ശു​ശ്രൂ​ഷ​യി​ലേ​ക്ക് സം​ഘാ​ട​ക​ർ യേ​ശു​നാ​മ​ത്തി​ൽ ഏ​വ​രെ​യും ക്ഷ​ണി​ക്കു​ന്നു.

അ​ഡ്ര​സ്സ്
ST. PETER & ST. PAUL CATHOLIC CHURCH
M6 8JR SALFORD, MANCHESTER.


കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് രാ​ജു ചെ​റി​യാ​ൻ 07443 630066.

ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.
കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.
ലെ​സ്റ്റ​ർ: ഗാ​ർ​ഹി​ക സ​ഭ​ക​ളാ​യ കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​ണ് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ എ​ന്ന് ഗ്രേ​റ്റ് ബ്രി​ട
മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.