• Logo

Allied Publications

Europe
ല​ണ്ട​ൻ റീ​ജ​ണ്‍ ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ 'ഒ​രു​ക്ക ധ്യാ​നം' വെ​ള്ളി​യാ​ഴ്ച അ​പ്ട​ണ്‍​പാ​ർ​ക്കി​ൽ
Share
ല​ണ്ട​ൻ: അ​നു​ഗ്ര​ഹീ​ത തി​രു​വ​ച​ന പ്ര​ഘോ​ഷ​ക​നും പ​രി​ശു​ദ്ധാ​ത്മ ശു​ശ്രു​ഷ​ക​ളി​ൽ അ​ഭി​ഷി​ക്ത​നു​മാ​യ സേ​വ്യ​ർ​ഖാ​ൻ വ​ട്ടാ​യി​ൽ അ​ച്ച​ൻ ഒ​ക്ടോ​ബ​ർ 29നു ​ന​ട​ത്ത​പ്പെ​ടു​ന്ന ല​ണ്ട​ൻ റീ​ജ​ണ്‍ അ​ഭി​ഷേ​കാ​ഗ്നി ക​ണ്‍​വ​ൻ​ഷ​ൻ ന​യി​ക്കും. ല​ണ്ട​നി​ലെ പ്ര​ശ​സ്ത കാ​യി​ക​ആ​ഘോ​ഷ വേ​ദി​യാ​യ അ​ല്ലി​യ​ൻ​സ് പാ​ർ​ക്കി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ബൈ​ബി​ൾ ക​ണ്‍​വെ​ൻ​ഷ​ന് മു​ന്നോ​ടി​യാ​യി പ്രാ​ർ​ത്ഥ​നാ നി​റ​വി​ൽ ആ​ല്മീ​യ​മാ​യി ഒ​രു​ങ്ങു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ല​ണ്ട​ൻ ചാ​പ്ലി​ൻ​സി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ക്ക ധ്യാ​നം സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. ഒ​രു​ക്ക ധ്യാ​നം 20നു ​വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 6.30 മു​ത​ൽ 9.30 വ​രെ
അ​പ്ട​ണ്‍​പാ​ർ​ക്കി​ലാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

അ​ഭി​ഷേ​കാ​ഗ്നി ക​ണ്‍​വ​ൻ​ഷ​ന്‍റെ ല​ണ്ട​ൻ റീ​ജ​ണ്‍ കോ​ർ​ഡി​നേ​റ്റ​റും, ബ്രെ​ൻ​ഡ് വു​ഡ് രൂ​പ​ത​യി​ലെ ചാ​പ്ലൈ​നു​മാ ഫാ.​ജോ​സ് അ​ന്ത്യാം​കു​ള​വും, വെ​സ്റ്റ്മി​ൻ​സ്റ്റ​ർ അ​തി​രൂ​പ​ത​യി​ലെ ചാ​പ്ലൈ​നും പ്ര​മു​ഖ ധ്യാ​ന ചി​ന്ത​ക​നു​മാ​യ ഫാ.​സെ​ബാ​സ്റ്റ്യ​ൻ ചാ​മ​ക്കാ​ല​യും സം​യു​ക്ത​മാ​യി​ട്ടാ​ണ് ഒ​രു​ക്ക ധ്യാ​നം ന​യി​ക്കു​ക. ല​ണ്ട​നി​ലെ അ​പ്ട​ണ്‍​പാ​ർ​ക്കി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ടു​ന്ന ഒ​രു​ക്ക ധ്യാ​ന​ത്തി​ൽ താ​ൽ​പ്പ​ര്യ​മു​ള്ള ഏ​വ​ർ​ക്കും പ​ങ്കു ചേ​രാ​വു​ന്ന​താ​ണ്.

ആ​ൽ​മീ​യ​മാ​യും മാ​ന​സി​ക​മാ​യും ഒ​രു​ങ്ങി​ക്കൊ​ണ്ടു ല​ണ്ട​ൻ ക​ണ്‍​വ​ൻ​ഷ​ൻ തി​രു​വ​ച​ന ശു​ശ്രു​ഷ​ക​ളി​ൽ പ​ങ്കു ചേ​രു​വാ​നും, അ​ഭി​ഷേ​കാ​ഗ്നി ധ്യാ​ന​ത്തി​ലൂ​ടെ പ​രി​ശു​ദ്ധാ​ത്മ വ​ര​ദാ​ന​ങ്ങ​ൾ പ്രാ​പി​ക്കു​വാ​നും കൂ​ടാ​തെ ക​ണ്‍​വ​ൻ​ഷ​ന്‍റെ അ​നു​ഗ്ര​ഹീ​ത വി​ജ​യ​ത്തി​നു​മാ​യി ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന ഒ​രു​ക്ക​ധ്യാ​ന​വും, പ്രാ​ർ​ത്ഥ​ന​ക​ളും ഏ​റെ അ​നു​ഗ്ര​ഹീ​ത​മാ​വും.

ഒ​രു​ക്ക ധ്യാ​ന​ത്തി​ൽ പ​ങ്കു ചേ​രു​ന്ന​തി​ലേ​ക്കാ​യി ല​ണ്ട​ൻ റീ​ജ​ണ്‍ ചാ​പ്ലൈ·ാ​രും ല​ണ്ട​ൻ റീ​ജ​ണ്‍ ക​ണ്‍​വെ​ൻ​ഷ​ൻ സം​ഘാ​ട​ക സ​മി​തി​യും ഏ​വ​രെ​യും സ​സ്നേ​ഹം സ്വാ​ഗ​തം ചെ​യ്യു​ന്നു.

ധ്യാ​ന സ​മ​യം: ഒ​ക്ടോ​ബ​ർ 20നു ​വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 6.30 മു​ത​ൽ 9.30 വ​രെ

പ​ള്ളി​യു​ടെ വി​ലാ​സം:
ഒൗ​ർ ലേ​ഡി ഓ​ഫ് ക​ന്പാ​ഷ​ൻ ച​ർ​ച്ച് ഹാ​ൾ, ഗ്രീ​ൻ സ്ട്രീ​റ്റ്, ല​ണ്ട​ൻ, ഈ13 9 ​എ എ​ക്സ

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.