• Logo

Allied Publications

Europe
മെ​ർ​ക്ക​ലി​ന് നാ​ലാ​മൂ​ഴം; മു​ന്ന​ണി രൂ​പീ​ക​ര​ണം ജ​ർ​മ​നി​യി​ൽ ച​ർ​ച്ച​ക​ൾ തു​ട​ങ്ങി
Share
ബെ​ർ​ലി​ൻ: തൂ​ക്ക് പാ​ർ​ല​മെ​ന്‍റ് നി​ല​വി​ൽ വ​ന്ന ജ​ർ​മ​നി​യി​ൽ മു​ന്ന​ണി സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​നു​ള്ള ച​ർ​ച്ച​ക​ൾ ആ​രം​ഭി​ച്ചു. സി​ഡി​യു​വും സി​എ​സ്യു​വും ചേ​ർ​ന്ന് നേ​തൃ​ത്വം ന​ൽ​കു​ന്ന സ​ർ​ക്കാ​രി​ൽ എ​ഫ്ഡി​പി​യെ​യും ഗ്രീ​ൻ പാ​ർ​ട്ടി​യെ​യും ഉ​ൾ​പ്പെ​ടു​ത്തി ജ​മൈ​ക്ക​ൻ സ​ഖ്യം എ​ന്നു വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന മു​ന്ന​ണി​യ്ക്കാ​ണ് മെ​ർ​ക്ക​ൽ കോ​പ്പു​കൂ​ട്ടു​ന്ന​ത്.

തു​ട​ക്ക​ത്തി​ൽ എ​ല്ലാ പാ​ർ​ട്ടി​ക്കാ​രും സ​ന്തോ​ഷ​ത്തി​ലാ​ണെ​ങ്കി​ലും,ഈ ​സ​ഖ്യം സാ​ധ്യ​മാ​യി​ല്ലെ​ങ്കി​ൽ പ​ക​രം ഉ​പ​യോ​ഗി​ക്കാ​വു​ന്ന ആ​ശ​യ​ങ്ങ​ളെ​ക്കു​റി​ച്ച് പ്ര​ധാ​ന പാ​ർ​ട്ടി നേ​താ​ക്ക​ളാ​രും പ​ര​സ്യ പ്ര​തി​ക​ര​ണ​ത്തി​നു ത​യാ​റാ​കു​ന്നി​ല്ല എ​ന്ന​താ​ണ് മ​റ്റൊ​രു സ​വി​ശേ​ഷ​ത. മ​റ്റൊ​രു സ​ഖ്യ സാ​ധ്യ​ത​യും മു​ന്നി​ൽ ഇ​ല്ലാ​ത്ത പ്ര​തീ​തി ഉ​ണ​ർ​ത്തു​ന്ന വി​ധ​ത്തി​ലാ​ണ് ഇ​വ​രു​ടെ പ്ര​തി​ക​ര​ണ​ങ്ങ​ൾ.

സി​ഡി​യു സി​എ​സ് യു വി​ഭാ​ഗം സ​ഖ്യ​ക​ക്ഷി​ക​ളു​ടെ വി​രു​ദ്ധ നി​ല​പാ​ടു​ക​ളു​മാ​യി സ​മ​വാ​യ​ത്തി​നു ത​യാ​റ​ല്ല എ​ന്ന​താ​ണ് മു​ഖ്യ​ക​ട​ന്പ. മ​റു​പ​ക്ഷ​വും വി​ട്ടു​വീ​ഴ്ച​യ്ക്കു ത​യാ​റ​ല്ലാ​തെ തു​ട​രു​ക​യാ​ണെ​ങ്കി​ൽ സ​ഖ്യ ച​ർ​ച്ച​ക​ൾ എ​ങ്ങു​മെ​ത്താ​തെ പോ​കും. പ്ര​ധാ​ന​മാ​യും വ​കു​പ്പു വി​ഭ​ജ​ന​ത്തി​ലാ​ണ് ഭി​ന്ന​ത.

സ​ഖ്യ​ത്തി​നു പ​രി​ഗ​ണി​ക്കു​ന്ന എ​ഫ്ഡി​പി വ്യ​വ​സാ​യ ലോ​ബി​യെ​യും, ഗ്രീ​ൻ പാ​ർ​ട്ടി പ​രി​സ്ഥി​തി പ്ര​സ്ഥാ​ന​ങ്ങ​ളെ​യു​മാ​ണ് പി​ന്തു​ണ​യ്ക്കു​ന്ന​ത്. നി​ല​പാ​ടു​ക​ളി​ൽ പ​ര​സ്പ​ര വി​രു​ദ്ധ​മാ​യി നി​ൽ​ക്കു​ന്ന ഇ​വ​രെ എ​ങ്ങ​നെ ഒ​ന്നി​ച്ചു കൊ​ണ്ടു​പോ​കു​മെ​ന്ന് സി​ഡി​യു/​സി​എ​സ് യു പാ​ർ​ട്ടി​ക​ൾ ഇ​നി​യും ധാ​ര​ണ​യാ​യി​ട്ടി​ല്ല.

നി​ല​വി​ലെ സ്ഥി​തി​യി​ൽ നി​ന്നും പു​തി​യ പാ​ർ​ല​മെ​ന്‍റി​ൽ 70 അം​ഗ​ങ്ങ​ളു​ടെ വ​ർ​ദ്ധ​ന വ​രു​ത്തി​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി​യ​ത്. ആ​കെ 700 ഓ​ളം അം​ഗ​ങ്ങ​ളാ​ണ് പു​തി​യ പാ​ർ​ല​മെ​ന്‍റി​ൽ എ​ത്തു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.