• Logo

Allied Publications

Europe
സീറോ മലബാർ ലണ്ടൻ റീജണ്‍ വനിതാ ഫോറത്തിന് പുതിയ നേതൃത്വം
Share
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാർ രൂപതയിലെ വനിതകളുടെ ഉന്നമനത്തിനും കൂട്ടായ്മക്കും ശാക്തീകരണത്തിനുമായി രൂപം കൊടുത്ത വനിതാ ഫോറത്തിന് ലണ്ടൻ റീജണിൽ പുതിയ നേതൃത്വം.

ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ, ബ്രെൻഡ്വുഡ്, സൗത്താർക്ക് ചാപ്ലിൻസികളുടെ കീഴിലുള്ള 22 കുർബാന കേന്ദ്രങ്ങളിൽ നിന്നായി എത്തിയ നൂറില്പരം പ്രതിനിധികളുടെ യോഗമാണ് റീജണൽ വനിതാ ഫോറം പ്രഥമ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

ലണ്ടനിലെ വാൽത്തംസ്റ്റോ ഒൗർ ലേഡി ആൻഡ് സെന്‍റ് ജോർജ് ചർച്ചിൽ നടന്ന യോഗത്തിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ അധ്യക്ഷത വഹിച്ചു. എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ വനിതാ ഫോറം ഡയറക്ടർ സിസ്റ്റർ മേരി ആൻ മാധവത്, ലണ്ടൻ റീജണൽ ചാപ്ലിൻസികളുടെ നേതൃത്വം നൽകുന്ന ഫാ.സെബാസ്റ്റിൻ ചാമക്കാല, ഫാ.ജോസ് അന്ത്യാംകുളം, ഫാ. ഫാൻസുവ പത്തിൽ എന്നിവർ യോഗത്തിനും തെരഞ്ഞെടുപ്പിനും മേൽനോട്ടം വഹിച്ചു.

ലണ്ടൻ റീജണൽ വനിതാ ഫോറം പ്രഥമ ഭാരവാഹികളായി ഡെയ്സി ജെയിംസ് വാൽത്തംസ്റ്റോ (പ്രസിഡന്‍റ്), അൽഫോൻസാ ജോസ് എൻഫീൽഡ് (വൈസ് പ്രസിഡന്‍റ്), ജെസി റോയി (സെക്രട്ടറി), ജെയ്റ്റി റെജി (ജോയിന്‍റ് സെക്രട്ടറി), ആലീസ് ബാബു (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

പുതിയ സാരഥികൾക്ക് മാർ സ്രാന്പിക്കൽ വിജയാശംസകൾ നേർന്നു.

റിപ്പോർട്ട്: അപ്പച്ചൻ കണ്ണഞ്ചിറ

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​