• Logo

Allied Publications

Europe
കാ​റ്റ​ല​ൻ പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​നം കോ​ട​തി ത​ട​ഞ്ഞു
Share
മാ​ഡ്രി​ഡ്: കാ​റ്റ​ല​ൻ പാ​ർ​ല​മെ​ന്‍റി​ന്‍റെ അ​ടു​ത്ത ആ​ഴ്ച ന​ട​ക്കാ​നി​രി​ക്കു​ന്ന സ​മ്മേ​ള​നം സ്പെ​യ്നി​ലെ ഭ​ര​ണ​ഘ​ട​നാ കോ​ട​തി ത​ട​ഞ്ഞു. സ്വാ​ത​ന്ത്ര്യ പ്ര​ഖ്യാ​പ​ന​ത്തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​ലോ​ചി​ക്കു​ന്ന​തി​നാ​ണ് പാ​ർ​ല​മെ​ന്‍റി​ന്‍റെ പ്ര​ത്യേ​ക സ​മ്മേ​ള​നം വി​ളി​ച്ചി​രി​ക്കു​ന്ന​ത്.

നേ​ര​ത്തെ, സ്വാ​ത​ന്ത്ര്യ ആ​വ​ശ്യ​വു​മാ​യി ജ​ന​ഹി​ത പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നെ​യും കോ​ട​തി ത​ട​ഞ്ഞി​രു​ന്ന​താ​ണ്. ഇ​തു വ​ക​വ​യ്ക്കാ​തെ ന​ട​ത്തി​യ ഹി​ത​പ​രി​ശോ​ധ​ന ത​ട​യാ​ൻ ദേ​ശീ​യ സ​ർ​ക്കാ​ർ ശ്ര​മി​ച്ച​ത് സം​ഘ​ർ​ഷ​ത്തി​നും കാ​ര​ണ​മാ​യി​രു​ന്നു.

ഹി​ത​പ​രി​ശോ​ധ​ന​യു​ടെ തു​ട​ർ​ച്ച​യാ​യാ​ണ് പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​നം ചേ​രു​ന്ന​ത്. ഈ ​സ​മ്മേ​ള​ന​വും ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​ണെ​ന്നാ​ണ് കോ​ട​തി വി​ധി. ഈ ​സ​മ്മേ​ള​ന​ത്തി​ൽ സ്വാ​ത​ന്ത്ര്യ പ്ര​ഖ്യാ​പ​നം ത​ന്നെ ന​ട​ത്താ​നാ​ണ് കാ​റ്റ​ല​ൻ നേ​താ​ക്ക​ൾ ഉ​ദ്ദേ​ശി​ച്ചി​രു​ന്ന​തെ​ന്നാ​ണ് സൂ​ച​ന.

എ​ന്നാ​ൽ, പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​നം ത​ട​യ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി കോ​ട​തി​യെ സ​മീ​പി​ച്ച​ത് മാ​ഡ്രി​ഡ് ആ​സ്ഥാ​ന​മാ​യ ദേ​ശീ​യ സ​ർ​ക്കാ​ര​ല്ല, കാ​റ്റ​ലോ​ണി​യ​യി​ലെ ത​ന്നെ സോ​ഷ്യ​ലി​സ്റ്റ് പാ​ർ​ട്ടി​യാ​ണ്. സ്പെ​യ്ൻ വി​ഭ​ജി​ച്ച് പു​തി​യ രാ​ജ്യം രൂ​പീ​ക​രി​ക്കു​ന്ന​തി​നെ എ​തി​ർ​ക്കു​ന്ന പാ​ർ​ട്ടി​യാ​ണി​ത്.


റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്