• Logo

Allied Publications

Europe
ര​സ​ത​ന്ത്ര​ത്തി​നു​ള്ള നോ​ബ​ൽ സ​മ്മാ​നം പ്ര​ഖ്യാ​പി​ച്ചു
Share
സ്റ്റോ​ക്ക്ഹോം: ഈ ​വ​ർ​ഷ​ത്തെ ര​സ​ത​ന്ത്ര​ത്തി​നു​ള്ള നോ​ബ​ൽ സ​മ്മാ​നം മൂ​ന്നു ശാ​സ്ത്ര​ജ്ഞ​ർ പ​ങ്കി​ട്ടു. സ്വ​റ്റ്സ​ർ​ല​ണ്ടു​കാ​ര​നാ​യ ജാ​ക്വി​സ് ദു​ബോ​ഷെ, അ​മേ​രി​ക്ക​ക്കാ​ര​നാ​യ ജോ​വാ​ഹിം ഫ്രാ​ങ്ക്, ബ്രി​ട്ടീ​ഷു​കാ​ര​നാ​യ റി​ച്ചാ​ഡ് ഹെ​ൻ​ഡേ​ഴ്സ​ണ്‍ എ​ന്നി​വ​ർ​ക്കാ​ണ് ര​സ​ത​ന്ത്ര​ത്തി​ൽ നോ​ബ​ൽ സ​മ്മാ​നം ല​ഭി​ച്ച​ത. 930229,985 യൂ​റോ​യാ​ണ് സ​മ്മാ​ന​ത്തു​ക.

ജൈ​വാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കാ​യു​ള്ള ക്രോ​യോ ഇ​ല​ക്ട്രോ​ണ്‍ മൈ​ക്രോ​സ്കോ​പി വി​ക​സി​പ്പി​ച്ച ക​ണ്ടു​പി​ടു​ത്ത​ത്തി​നാ​ണ് ഇ​വ​ർ പു​ര​സ്ക്കാ​രം നേ​ടി​യ​ത്.​ന്യൂ​യോ​ർ​ക്കി​ലെ കൊ​ളം​ബി​യ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ജ​ർ​മ​ൻ അ​ടി​വേ​രു​ള്ള പ്രൊ​ഫ​സ​റാ​ണ് ജൊ​വാ​ഹിം ഫ്രാ​ങ്ക്.

ക്ര​യോ​ജ​നി​ക് ഇ​ല​ക്ട്രോ​ണ്‍ രീ​തി​യി​ലാ​യി​രു​ന്നു ഇ​വ​രു​ടെ ഗ​വേ​ഷ​ണം.​ഇ​ല​ക്ട്രോ​ണ്‍ മൈ​ക്രോ​സ്കോ​പ്പു​ക​ൾ ഡെ​സ്ക്ഗ്രാ​ഫി ഇ​മേ​ജിം​ഗ് എ​ന്നി​വ​യി​ലൂ​ടെ​യാ​ണ് വി​ക​സ​ന​ത്തി​ന്‍റെ പാ​ത അ​നു​യോ​ജ്യ​മാ​ക്കി​യ​ത്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.