• Logo

Allied Publications

Europe
യു​ക്മ നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​ൻ ക​ലാ​മേ​ള ഒ​ക്ടോ​ബ​ർ 14ന് ​ലി​വ​ർ​പൂ​ളി​ൽ
Share
ലി​വ​ർ​പൂ​ൾ: ലി​വ​ർ​പൂ​ൾ മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ (ലിം​ക) ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന യു​ക്മ നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​ൻ ക​ലാ​മേ​ള ഒ​ക്ടോ​ബ​ർ മാ​സം 14 ശ​നി​യാ​ഴ്ച ലി​വ​ർ​പൂ​ൾ ബ്രോ​ഡ്ഗ്രീ​ൻ ഇ​ൻ​റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ൽ ന​ട​ക്കും. രാ​വി​ലെ 10ന് ​ക​ലാ​മേ​ള യു​ക്മ ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ ഡോ. ​ദീ​പാ ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്യും. റീ​ജി​യ​ൻ പ്ര​സി​ഡ​ന്‍റ് ഷീ​ജോ വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സെ​ക്ര​ട്ട​റി ത​ങ്ക​ച്ച​ൻ എ​ബ്ര​ഹാം സ്വാ​ഗ​തം ആ​ശം​സി​ക്കു​ന്ന യോ​ഗ​ത്തി​ൽ ക​ലാ​മേ​ള ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ത​ന്പി ജോ​സ്, നാ​ഷ​ണ​ൽ ട്ര​ഷ​റ​ർ അ​ല​ക്സ് വ​ർ​ഗീ​സ്, നാ​ഷ​ണ​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സി​ന്ധു ഉ​ണ്ണി, ലിം​കാ പ്ര​സി​ഡ​ന്‍റ് മ​നോ​ജ് വ​ട​ക്കേ​ട​ത്ത് ഉ​ൾ​പ്പ​ടെ വി​ശി​ഷ്ട വ്യ​ക്തി​ക​ൾ പ​ങ്കെ​ടു​ക്കും.

ക​ലാ​മേ​ള​യു​ടെ ഒ​രു​ക്ക​ങ്ങ​ൾ വ​ള​രെ ചി​ട്ട​യോ​ടെ പു​രോ​ഗ​മി​ച്ചു വ​രു​ന്നു. ക​ലാ​മേ​ള ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ത​ന്പി ജോ​സി​ന്‍റെ​യും റീ​ജി​യ​ൻ പ്ര​സി​ഡ​ന്‍റ് ഷീ​ജോ വ​ർ​ഗീ​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ ക​മ്മി​റ്റി​യാ​ണ് പ്ര​വ​ർ​ത്തി​ച്ച് വ​രു​ന്ന​ത്. നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​ൻ ആ​ർ​ട്സ് കോ​ഡി​നേ​റ്റ​ർ ജോ​യി അ​ഗ​സ്തി, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജി വ​രാ​ക്കു​ടി, സെ​ക്ര​ട്ട​റി ത​ങ്ക​ച്ച​ൻ എ​ബ്ര​ഹാം, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഹ​രി​കു​മാ​ർ.​പി.​കെ, ട്ര​ഷ​റ​ർ ര​ഞ്ജി​ത്ത് ഗ​ണേ​ഷ്, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ എ​ബി തോ​മ​സ്, ലി​മ പ്ര​സി​ഡ​ന്‍റ് ഹ​രി​കു​മാ​ർ ഗോ​പാ​ല​ൻ, ലിം​കാ പ്ര​സി​ഡ​ന്‍റ് മ​നോ​ജ് വ​ട​ക്കേ​ട​ത്ത്, സെ​ക്ര​ട്ട​റി ഫി​ലി​പ്പ് കു​ഴി​പ്പ​റ​ന്പി​ൽ, ബി​ജു പീ​റ്റ​ർ, തോ​മ​സ് ജോ​ണ്‍, തോ​മ​സ്കു​ട്ടി ഫ്രാ​ൻ​സീ​സ് എ​ന്നി​വ​രും അം​ഗ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റു​മാ​രു​ൾ​പ്പെ​ടു​ന്ന വി​പു​ല​മാ​യ ക​മ്മി​റ്റി​യാ​ണ് ക​ലാ​മേ​ള​യു​ടെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ക​ലാ​മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ താ​ല്പ​ര്യ​മു​ള്ള​വ​ർ അ​താ​ത് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ മു​ഖാ​ന്തി​രം പ്ര​ത്യേ​ക അ​പേ​ക്ഷാ ഫോ​റ​ത്തി​ൽ ഒ​ക്ടോ​ബ​ർ 10 ന് ​മു​ൻ​പാ​യി താ​ഴെ പ​റ​യു​ന്ന ഇ​മെ​യി​ലി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്.


കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടു​ക:
ഷീ​ജോ വ​ർ​ഗ്ഗീ​സ് 07852931287,
ജോ​യി അ​ഗ​സ്തി ഛ7979188391,
ബി​ജു പീ​റ്റ​ർ ഛ7970944925.

ക​ലാ​മേ​ള ന​ട​ക്കു​ന്ന വേ​ദി​യു​ടെ വി​ലാ​സം:

ബ്രോ​ഡ്ഗ്രീ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ,
ഹീ​ലി​യേ​ഴ്സ് റോ​ഡ്, ഓ​ൾ​ഡ്സ്വാ​ൻ,
ലി​വ​ർ​പൂ​ൾ, ഘ13 4​ഉ​ഒ.

റി​പ്പോ​ർ​ട്ട്: അ​ല​ക്സ് വ​ർ​ഗീ​സ്

അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ ​ന​മ്മു​ടെ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​ 'വെള്ളിയാഴ്ച; ​ ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം ഇന്ന് ​ഡബ്ലി​നി​ല്‍.
ഡ​ബ്ലി​ൻ: ഡ​ബ്ലി​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച 10 വ​യ​സ്‌​സു​കാ​ര​നാ​യ ഡി​ല​ൻ സി​നോ​യി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഏപ്രിൽ 19 വെള്ളിയാഴ്ച ന​ട​ക്