• Logo

Allied Publications

Europe
വി. ​അ​ൽ​ഫോ​ൻ​സ​മ്മ​യു​ടെ തി​രു​നാ​ളും ശ​താ​ബ്ദി ആ​ഘോ​ഷ​വും സ​മാ​പി​ച്ചു
Share
സ​ന്ദ​ർ​ലാ​ൻ​ഡ്: വി. ​അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ തി​രു​നാ​ളും ശ​താ​ബ്ദി ആ​ഘോ​ഷ​വും സ​ന്ദ​ർ​ലാ​ൻ​ഡ് സെ​ന്‍റ് ജോ​സ​ഫ്സ് ദേ​വാ​ല​യ​ത്തി​ൽ സെ​പ്റ്റം​ബ​ർ 30 ശ​നി​യാ​ഴ്ച ഭ​ക്തി​നി​ർ​ഭ​ര​മാ​യ ച​ട​ങ്ങു​ക​ളോ​ടെ സ​മാ​പി​ച്ചു.

ശ​നി​യാ​ഴ്ച രാ​വി​ലെ 10നു ​തു​ട​ങ്ങി​യ ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​യി​ൽ ഗ്രേ​റ്റ് ബ്രി​ട്ട​ണ്‍ സീ​റോ മ​ല​ബാ​ർ ബി​ഷ​പ് മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ മു​ഖ്യ കാ​ർ​മി​ക​നാ​യി തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കി. നി​ര​വ​ധി വൈ​ദീ​ക​ർ സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ച്ച വി. ​കു​ർ​ബാ​ന​യി​ൽ സീ​റോ മ​ല​ബാ​ർ രൂ​പ​ത ബി​ഷ​പ് സ​ന്ദേ​ശം പ​ക​ർ​ന്നു. തു​ട​ർ​ന്നു ന​ട​ന്ന വി​ശ്വാ​സ പ്ര​ഘോ​ഷ​ണ പ്ര​ദ​ക്ഷ​ണ​ത്തി​ൽ ഭാ​ര​ത​ത്തി​ന്‍റെ സാം​സ്കാ​രി​ക പെ​രു​മ​യും കേ​ര​ള ക്രൈ​സ്ത​വ​രു​ടെ വി​ശ്വാ​സ തീ​ക്ഷ​ണ​ത​യും പ്ര​തി​ഫ​ലി​ച്ചു. വൈ​കു​ന്നേ​രം സെ​ന്‍റ് ഐ​ഡ​ൻ​സ് അ​ക്കാ​ദ​മി ഹാ​ളി​ൽ ന​ട​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ സ​ന്ദ​ർ​ലാ​ൻ​ഡ് സി​റ്റി മേ​യ​ർ ആ​ധ്യ​ക്ഷം വ​ഹി​ക്കു​ക​യും ന്യൂ​കാ​സി​ൽ ആ​ൻ​ഡ് ഹെ​ക്സാം രൂ​പ​ത ബി​ഷ​പ് റൈ​റ്റ് ബി​ഷ​പ് ഷീ​മ​സ് ക​ണ്ണിം​ഗ്ഹാം ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

സീ​റോ മ​ല​ബാ​ർ രൂ​പ​ത ബി​ഷ​പ് മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ പ​ത്തു​വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ വീ​ഡി​യോ പ്ര​കാ​ശ​നം ചെ​യ്തു. ക​ഴി​ഞ്ഞു​പോ​യ പ​ത്തു​വ​ർ​ഷ​കാ​ലം ദൈ​വം ഈ ​സ​മൂ​ഹ​ത്തി​നു ന​ൽ​കി​യ അ​നു​ഗ്ര​ഹ​ങ്ങ​ൾ​ക്ക് സാ​ക്ഷ്യ​മേ​കാ​ൻ പു​റ​ത്തി​റ​ക്കി​യ സോ​വ​നീ​ർ പ്ര​കാ​ശം ചെ​യ്ത ച​ട​ങ്ങി​ൽ കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ കൊ​ഴു​പ്പേ​കി. ഫാ, ​സ​ജി തോ​ട്ട​ത്തി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പാ​രി​ഷ് ക​മ്മി​റ്റി, നോ​ർ​ത്ത് ഈ​സ്റ്റി​ലെ ഏ​റ്റ​വും വ​ലി​യ മ​ല​യാ​ളി ആ​ൽ​മീ​യ സ​മ്മേ​ള​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന