• Logo

Allied Publications

Europe
യു​ക്മ ഈ​സ്റ്റ് ആം​ഗ്ലി​യ റീ​ജി​യ​ന്‍റെ ക​ലാ​മേ​ള​യ്ക്ക് ഒ​ക്ടോ​ബ​ർ 7ന് ​തി​രി​തെ​ളി​യും
Share
ബാ​സി​ൽ​ഡ​ണ്‍: യു​ക്മ ഈ​സ്റ്റ് ആം​ഗ്ലി​യ റീ​ജി​യ​ന്‍റെ 2017 ലെ ​ക​ലാ​മേ​ള ഒ​ക്ടോ​ബ​ർ 7ന് ​ബാ​സി​ൽ​ഡ​ണ്‍ ജെ​യിം​സ് ഹോ​ണ്‍​സ്ബി സ്കൂ​ളി​ൽ പ്ര​സി​ഡ​ന്‍റ് ര​ഞ്ജി​ത്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ൽ യു​ക്മ ദേ​ശി​യ സെ​ക്ര​ട്ട​റി റോ​ജി​മോ​ൻ വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

യോ​ഗ​ത്തി​ൽ യു​ക്മ ദേ​ശീ​യ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഓ​സ്റ്റി​ൻ അ​ഗ​സ്റ്റി​ൻ, യു​ക്മ മു​ൻ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഫ്രാ​ൻ​സി​സ് മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. ബാ​സി​ൽ​ഡ​ണ്‍ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ക​ലാ​മേ​ള​യു​ടെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ക​ലാ​മേ​ള ക​ണ്‍​വീ​ന​ർ കു​ഞ്ഞു​മോ​ൻ ജോ​ബ് അ​റി​യി​ച്ചു.

രാ​വി​ലെ 8.30 മു​ത​ൽ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ക്കും. രാ​വി​ലെ 9.30നു ​മ​ത്സ​ര​ങ്ങ​ൾ മൂ​ന്നു വേ​ദി​ക​ളി​ലാ​യി ആ​രം​ഭി​ക്കും. യു​ക്മ ഈ​സ്റ്റ് ആം​ഗ്ലി​യ റീ​ജി​യ​ന്‍റെ അം​ഗ അ​സോ​സി​യേ​ഷ​നു​ക​ളി​ൽ നി​ന്നു​മു​ള്ള മ​ത്സ​രാ​ർ​ത്ഥി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ക​ലാ​മേ​ള കാ​ണി​ക​ൾ​ക്ക് ക​ണ്ണി​നും കാ​തി​നും വി​രു​ന്നൊ​രു​ക്കും. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന കി​ഡ്സ് വി​ഭാ​ഗ​ത്തി​ൽ പെ​ട്ട കു​ട്ടി​ക​ൾ​ക്കെ​ല്ലാം പ്ര​ത്യേ​ക സ​മ്മാ​നം, രു​ചി​ക​ര​മാ​യ കേ​ര​ളീ​യ വി​ഭ​വ​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന ലൈ​വ് കി​ച്ച​ൻ തു​ട​ങ്ങി വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങാ​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ക​ലാ​മേ​ള​യെ​പ്പ​റ്റി​യു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​യു​വാ​ൻ ബ​ന്ധ​പ്പെ​ടു​ക:
ബാ​ബു മ​ങ്കു​ഴി​യി​ൽ ( 07793122621 )
ജി​ജി ന​ട്ടാ​ശ്ശേ​രി ( 07828194426 )
ഷാ​ജി വ​ർ​ഗീ​സ് ( 07910745198 )

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ