• Logo

Allied Publications

Europe
ഐ​ൻ​സ്റ്റി​ന്‍റെ പാ​ത പി​ന്തു​ട​ർ​ന്ന മൂ​ന്നു പേ​ർ​ക്ക് ഫി​സി​ക്സി​ൽ നോ​ബ​ൽ സ​മ്മാ​നം
Share
സ്റ്റോ​ക്ഹോം: ഗു​രു​ത്വാ​ക​ർ​ഷ​ണം ക​ണ്ടു​പി​ടി​ച്ച ആ​ൽ​ബെ​ർ​ട്ട് ഐ​ൻ​സ്റ്റീ​ന്‍റെ പാ​ത​പി​ന്തു​ട​ർ​ന്ന മൂ​ന്നു അ​മേ​രി​ക്ക​ൻ ശാ​സ്ത്ര​ജ്ഞ​ർ ഭൗ​തി​ക​ശാ​സ്ത്ര​ത്തി​ൽ ഈ ​വ​ർ​ഷ​ത്തെ നൊ​ബേ​ൽ പു​ര​സ്കാ​രം ക​ര​സ്ഥ​മാ​ക്കി. പ്ര​ഫ. റെ​യ്ന​ർ വൈ​സ് (മ​സാ​ച്യു​സെ​റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി), പ്ര​ഫ. ബാ​രി ബ്രി​ഷ്, കി​പ് തോ​ണെ (ഇ​രു​വ​രും കാ​ലി​ഫോ​ർ​ണി​യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി) എ​ന്നി​വ​രാ​ണ് പു​ര​സ്കാ​ര ജേ​താ​ക്ക​ൾ.

ഒ​ൻ​പ​ത് മി​ല്യ​ൻ ക്രോ​ണ​ർ(9,36,463.50 യൂ​റോ) യാ​ണ് സ​മ്മാ​ന​ത്തു​ക. ഇ​തി​ൽ പ​കു​തി തു​ക റൈ​യ്ന​ർ​ക്കും ബാ​ക്കി വ​രു​ന്ന​ത് ബാ​രി​യും തോ​ണെ​യും ത​ല്യ​മാ​യി പ​ങ്കി​ട്ടെ​ടു​ക്കും. വി​ജ​യി​ക​ളാ​യ മൂ​വ​രും ലി​ഗി​യോ​ക​രോ​ഗ് നി​രീ​ക്ഷ​ണ വി​ഭാ​ഗ​ത്തി​ലെ അം​ഗ​ങ്ങ​ളാ​ണ്. 1901 മു​ത​ൽ അം​ഗീ​ക​രി​ക്ക​പ്പെ​ട്ട 204 ഫി​സി​ക്സ് സ​മ്മാ​ന വി​ജ​യി​ക​ളാ​ണ് ഈ ​ഗ​വേ​ഷ​ക​ർ.

ഒ​രു നൂ​റ്റാ​ണ്ടു​മു​ന്പ് ആ​ൽ​ബ​ർ​ട്ട് ഐ​ൻ​സ്റ്റീ​നാ​ണ് ഈ ​പ്ര​പ​ഞ്ച​ത്തെ പ്ര​വ​ചി​ച്ച​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ സാ​മാ​ന്യ ആ​പേ​ക്ഷി​ക​താ​സി​ദ്ധാ​ന്ത​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​പ​ര​മാ​യ പ​രി​ണ​ത​ഫ​ല​മാ​യി​രു​ന്നു ഗു​രു​ത്വാ​ക​ർ​ഷ​ണം അ​ഥ​വാ ഗ്രാ​വി​റ്റേ​ഷ​ൻ.

സാ​മാ​ന്യ ആ​പേ​ക്ഷി​ക​ത സി​ദ്ധാ​ന്ത​ത്തി​ന്‍റെ പ്ര​വ​ച​ന​മാ​ണ് ഗു​രു​ത്വാ​ക​ർ​ഷ​ണ ത​രം​ഗ​ങ്ങ​ൾ. അ​വ​യെ നേ​രി​ട്ട് ക​ണ്ടു​പി​ടി​ക്കാ​ൻ സാ​ങ്കേ​തി​ക​വി​ദ്യ വി​ക​സി​പ്പി​ക്കു​ന്ന​തി​ന് ദ​ശ​ക​ങ്ങ​ളോ​ളം എ​ടു​ത്തി​രു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.