• Logo

Allied Publications

Europe
മാ​ഞ്ച​സ്റ്റ​ർ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ചാ​പ്ലി​യ​ൻ​സി​യി​ൽ തി​രു​നാ​ളി​ന് കൊ​ടി​യേ​റി
Share
മാ​ഞ്ച​സ്റ്റ​ർ: യു​കെ​യി​ലെ പ്ര​ഥ​മ ക്നാ​നാ​യ ചാ​പ്ലി​ൻ​യ​സി​യി​ലെ പ​രി​ശു​ദ്ധ ക​ന്യാ​മ​റി​യ​ത്തി​ന്‍റെ തി​രു​നാ​ളി​ന് കൊ​ടി​യേ​റി. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 4നു ​വി​ഥി​ൻ​ഷോ​യി​ലെ സെ​ന്‍റ് എ​ലി​സ​ബ​ത്ത് ദേ​വാ​ല​യ​ത്തി​ലാ​ണ് ഭ​ക്തി​പൂ​ർ​വ്വ​മാ​യ ദി​വ്യ​ബ​ലി​ക്കും, ല​ദീ​ഞ്ഞി​നും ശേ​ഷ​മാ​യി​രു​ന്നു ഇ​ട​വ​ക മ​ധ്യ​സ്ഥ​യാ​യ പ​രി​ശു​ദ്ധ ക​ന്യാ​മ​റി​യ​ത്തി​ന്‍റെ തി​രു​നാ​ളി​ന് കൊ​ടി​യേ​റി​യ​ത്. ഇ​ട​വ​ക വി​കാ​രി​യും ഗ്രേ​റ്റ് ബ്രി​ട്ട​ണ്‍ സീ​റോ മ​ല​ബാ​ർ രൂ​പ​താ വി​കാ​രി ജ​ന​റാ​ളു​മാ​യ മോ​ണ്‍. സ​ജി മ​ല​യി​ൽ പു​ത്ത​ൻ​പു​ര​യി​ലാ​ണ് കൊ​ടി​യേ​റ്റം ന​ട​ത്തി​യ​ത്. ദേ​വാ​ല​യ​ത്തി​ലു​ണ്ടാ​യി​രു​ന്ന നൂ​റു​ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ തി​രു​നാ​ളി​ന്‍റെ വി​ജ​യ​ത്തി​നാ​യി പ്ര​ത്യേ​ക പ്രാ​ർ​ത്ഥ​ക​ൾ ന​ട​ത്തു​ക​യും തു​ട​ർ​ന്ന് തി​രു​നാ​ൾ ഏ​റ്റെടുത്തു ന​ട​ത്തു​ന്ന പ്ര​സു​ദേ​ന്തി​മാ​രെ വാ​ഴി​ക്ക​ലും ന​ട​ന്നു.

പ്ര​ധാ​ന തി​രു​നാ​ൾ ഒ​ക്ടോ​ബ​ർ 7ന് ​ശ​നി​യാ​ഴ്ച ആ​യി​രി​ക്കും ന​ട​ക്കു​ക. വി​ഥി​ൻ​ഷോ സെ​ന്‍റ് ആ​ൻ​റ​ണീ​സ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കു​ന്ന പ്ര​ധാ​ന തി​രു​നാ​ളി​ന് യു​കെ കെ​സി​എ​യു​ടെ വി​വി​ധ യൂ​ണി​റ്റു​ക​ളി​ൽ നി​ന്നു​മു​ള്ള നി​ര​വ​ധി വി​ശ്വാ​സി​ക​ൾ സം​ബ​ന്ധി​ക്കും. യു​കെ​കെ​സി​എ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ​യും മാ​ഞ്ച​സ്റ്റ​ർ തി​രു​നാ​ൾ ക​മ്മി​റ്റി​യു​ടെ​യും, കൂ​ടാ​ര​യോ​ഗ​ങ്ങ​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​മ്മി​റ്റി​ക​ൾ തി​രു​നാ​ൾ ഭ​ക്തി​പൂ​ർ​വ്വ​മാ​യി ആ​ഘോ​ഷി​ക്കു​വാ​ൻ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു.

വ​ത്തി​ക്കാ​ൻ സ്ഥാ​ന​പ​തി മാ​ർ കു​ര്യ​ൻ വ​യ​ലു​ങ്ക​ൽ, ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​താ മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ, ഷ്രൂ​സ്ബ​റി രൂ​പ​താ ബി​ഷ​പ്പ് മാ​ർ​ക്ക് ഡേ​വി​സ് എ​ന്നി​വ​ർ തി​രു​നാ​ളി​ന്‍റെ വി​വി​ധ ക​ർ​മ്മ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ല്കും. അ​ഭി. പി​താ​ക്ക​ൻ​മാ​രെ മു​ത്തു​ക്കു​ട​ക​ളു​ടെ​യും വാ​ദ്യ​മേ​ള​ങ്ങ​ളോ​ടെ​യും ദേ​വാ​ല​യ​ത്തി​നു​ള്ളി​ലേ​ക്ക് വി​ശ്വാ​സ സ​മൂ​ഹം സ്വീ​ക​രി​ച്ചാ​ന​യി​ക്കു​ന്ന​തോ​ടെ ആ​രം​ഭി​ക്കു​ന്ന പൊ​ന്തി​ഫി​ക്ക​ൽ ദി​വ്യ​ബ​ലി​യി​ൽ പി​താ​ക്ക​ൻ​മാ​രോ​ടൊ​പ്പം നി​ര​വ​ധി വൈ​ദി​ക​രും സ​ഹ​കാ​ർ​മി​ക​രാ​കും. തു​ട​ർ​ന്ന് മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പ​വും വ​ഹി​ച്ച് കൊ​ണ്ടു​ള്ള പ്ര​ദ​ക്ഷി​ണം ആ​രം​ഭി​ക്കും.

റി​പ്പോ​ർ​ട്ട്: അ​ല​ക്സ് വ​ർ​ഗീ​സ്

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.