• Logo

Allied Publications

Europe
യൂ​റോ​പ്യ​ൻ പൗ​ര​ത്വ​ത്തി​നു ശ്ര​മി​ക്കു​ന്ന ബ്രി​ട്ടീ​ഷു​കാ​രു​ടെ എ​ണ്ണം കൂ​ടു​ന്നു
Share
ല​ണ്ട​ൻ: വി​വി​ധ യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ പൗ​ര​ത്വം നേ​ടാ​ൻ ശ്ര​മി​ക്കു​ന്ന ബ്രി​ട്ടീ​ഷ് പൗ​ര​ൻ​മാ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന. ബ്രെ​ക്സി​റ്റാ​ണ് ഇ​തി​നു പ്ര​ധാ​ന കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്ന​ത്.

ബ്രെ​ക്സി​റ്റ് വോ​ട്ടെ​ടു​പ്പി​നു ശേ​ഷ​മു​ള്ള 12 മാ​സ​ത്തി​നി​ട​യി​ൽ അ​തി​നു മു​ൻ​പു​ള്ള 12 മാ​സ​ത്തെ അ​പേ​ക്ഷി​ച്ചു ഗ​ണ്യ​മാ​യ വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തു​ന്നു. പ​ല രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള അ​പേ​ക്ഷ​ക​ൾ ഇ​ര​ട്ടി​യി​ല​ധി​ക​മാ​യി.

അ​യ​ർ​ല​ൻ​ഡി​ൽ പൗ​ര​ത്വ​ത്തി​ന് അ​പേ​ക്ഷി​ക്കു​ന്ന ബ്രി​ട്ടീ​ഷു​കാ​രു​ടെ എ​ണ്ണ​മാ​ണ് ഏ​റ്റ​വും വ​ർ​ധി​ച്ചി​രി​ക്കു​ന്ന​ത്. സ്വീ​ഡ​ൻ, ഡ​ൻ​മാ​ർ​ക്ക്, പോ​ള​ണ്ട് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള അ​പേ​ക്ഷ​ക​രു​ടെ എ​ണ്ണ​വും ഇ​ര​ട്ടി​യാ​യി. ജ​ർ​മ​നി, ഫ്രാ​ൻ​സ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള അ​പേ​ക്ഷ​ക​രു​ടെ കാ​ര്യ​വും വ്യ​ത്യ​സ്ത​മ​ല്ല.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.