• Logo

Allied Publications

Europe
ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത പ്ര​സ്റ്റ​ണ്‍ റീ​ജി​യ​ൻ വി​മ​ൻ​സ് ഫോ​റം ഉ​ദ്ഘാ​ട​നം ചെ​യ്തു
Share
ഡാ​ർ​ലിം​ഗ്ട്ട​ണ്‍: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത പ്ര​സ്റ്റ​ണ്‍ റീ​ജി​യ​ൻ വു​മ​ണ്‍​സ് ഫോ​റ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം രൂ​പ​ത ബി​ഷ​പ് മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ നി​ർ​വ​ഹി​ച്ചു. ഡാ​ർ​ലിം​ഗ്ട്ട​ണ്‍ ഡി​വൈ​ൻ ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന റീ​ജി​യ​ൻ സ​മ്മേ​ള​ന​ത്തി​ൽ വി​മ​ൻ​സ് ഫോ​റം രൂ​പ​ത ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ മേ​രി ആ​ൻ സി​എം​സി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന ആ​ദ്യ റീ​ജി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ റീ​ജി​യ​ൻ ചാ​പ്ല​യി​ൻ ഫാ. ​സ​ജി തോ​ട്ട​ത്തി​ൽ മേ​ൽ​നോ​ട്ടം വ​ഹി​ച്ചു.

വു​മ​ണ്‍​സ് ഫോ​റം ന​ട​ത്താ​ൻ പോ​കു​ന്ന പ്ര​വ​ർ​ത്ത​ന രൂ​പ​രേ​ഖ ച​ർ​ച്ച ചെ​യ്ത സ​മ്മേ​ള​ന​ത്തി​ൽ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. റീ​ജി​യ​ണി​ലെ എ​ല്ലാ പ​ള്ളി​ക​ളി​ൽ നി​ന്നും പ്രാ​തി​നി​ധ്യ​ത്തോ​ടെ ന​ട​ന്ന ച​ർ​ച്ചാ​വേ​ദി​യി​ൽ സ​മൂ​ഹ​ത്തി​ൽ സ്ത്രീ​ക​ൾ​ക്കു​ള്ള സ്ഥാ​ന​ത്തെ​ക്കു​റി​ച്ചും കു​ടും​ബ​ത്തി​ലു​ള്ള മ​ഹ​നീ​യ സ്ഥാ​ന​ത്തെ​ക്കു​റി​ച്ചും ത​ന്‍റെ ആ​മു​ഖ പ്ര​സം​ഗ​ത്തി​ൽ മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ ഓ​ർ​മി​പ്പി​ച്ചു. വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ അ​വ​സാ​നി​ച്ച പ​രി​പാ​ടി​ക​ൾ​ക്ക് ഡാ​ർ​ലിം​ഗ്ട്ട​ണ്‍ സീ​റോ മ​ല​ബാ​ർ പാ​രി​ഷ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ നേ​തൃ​ത്വം ന​ൽ​കി.

ഭാ​ര​വാ​ഹി​ക​ളാ​യി പ്ര​സി​ഡ​ന്‍റ്: ജോ​ളി മാ​ത്യു (നോ​ർ​ത്ത​ല്ലേ​ർ​ട്ട​ൻ), വൈ​സ് പ്ര​സി​ഡ​ന്‍റ് : ര​ജി സെ​ബാ​സ്റ്റി​യ​ൻ (പ്ര​സ്റ്റ​ണ്‍), സെ​ക്ര​ട്ട​റി : ലി​സ്സി സി​ബി (സ​ന്ദ​ർ​ലാ​ൻ​ഡ്), ജോ.​സെ​ക്ര​ട്ട​റി : ബീ​ന ജോ​സ് ( ഡാ​ർ​ലിം​ഗ്ട്ട​ണ്‍), ട്ര​ഷ​റ​ർ: സി​നി ജേ​ക്ക​ബ് ( ലീ​ഡ്സ്)

റി​പ്പോ​ർ​ട്ട്: മാ​ത്യു ജോ​സ​ഫ്

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.