• Logo

Allied Publications

Europe
പാ​റ​ന്പു​ഴ സം​ഗ​മം​ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ
Share
ബ​ർ​മിം​ഗ്ഹാം: കോ​ട്ട​യം ജി​ല്ല​യി​ലെ പാ​റ​ന്പു​ഴ​യി​ൽ നി​ന്നും യു​കെ​യി​ലേ​ക്ക് കു​ടി​യേ​റി​യ മ​ല​യാ​ളി​ക​ളു​ടെ ഈ ​വ​ർ​ഷ​ത്തെ കൂ​ട്ടാ​യ്മ ഒ​ക്ടോ​ബ​ർ 7 ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാം എ​ഡിം​ഗ്ണി​ലു​ള്ള ക്രൗ​ണ്‍ ക്ല​ബ് ഹാ​ളി​ൽ ന​ട​ക്കും. പാ​റ​ന്പു​ഴ ഹോ​ളി ഫാ​മി​ലി ഹൈ​സ്കൂ​ൾ മു​ൻ അ​ധ്യാ​പ​ക​നും യു​കെ​യി​ലു​ള്ള മു​ഴു​വ​ൻ പാ​റ​ന്പു​ഴ​ക്കാ​രു​ടെ​യും അ​ധ്യാ​പ​ക​നു​മാ​യ കു​ഴി​ച്ചാ​ലി​ൽ കെ.​ഒ ചാ​ക്കോ സാ​ർ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യും . പാ​റ​ന്പു​ഴ ബേത്ലേഹം പ​ള്ളി​യു​ടെ മു​ൻ അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​വി​പി​ൻ ചി​റ​യി​ൽ സം​ഗ​മ​ത്തി​ൽ മു​ഖ്യാ​ഥി​തി ആ​യി പ​ങ്കെ​ടു​ക്കും .

രാ​വി​ലെ പ​ത്തി​നു ആ​രം​ഭി​ക്കു​ന്ന സം​ഗ​മം ഒ​രു മു​ഴു​വ​ൻ ദി​ന പ​രി​പാ​ടി​യാ​യാ​ണ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. പ​രി​ച​യ​പ്പെ​ടു​ത്ത​ലു​ക​ളും ആ​മു​ഖ​ങ്ങ​ളും ഒ​ന്നും ആ​വ​ശ്യ​മി​ല്ലാ​തെ എ​ല്ലാ​വ​രും പ​ര​സ്പ​രം അ​റി​യാ​വു​ന്ന​വ​രും ബാ​ല്യം മു​ത​ൽ ഒ​രു​മി​ച്ചു വ​ള​ർ​ന്നു വ​ന്ന​വ​രു​മാ​യ​തി​നാ​ൽ നാ​ടി​ന്‍റെ ഓ​ർ​മ്മ​ക​ളും ഗൃ​ഹാ​തു​ര​ത്വ സ്മ​ര​ണ​ക​ളും കൊ​ണ്ട് നി​റ​ഞ്ഞു നി​ൽ​ക്കും . ഇ​നി​യും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ താ​ല്പ​ര്യ​മു​ള്ള​വ​ർ സം​ഗ​മം കോ​ഡി​നേ​റ്റ​റാ​യ സാ​ജു വ​ർ​ഗീ​സ് പ്ലാ​പ്പ​റ​ന്പി​ലു​മാ​യി ബ​ന്ധ​പെ​ടു​ക.

റി​പ്പോ​ർ​ട്ട്: ഷൈ​മോ​ൻ തോ​ട്ടു​ങ്ക​ൽ

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ