• Logo

Allied Publications

Europe
കെ​സി​ഡ​ബ്ലു​എ ക്രോ​യി​ഡോ​ണും ഡാ​ർ​ട്ട് ഫോ​ർ​ഡ് ഡി​എം​എ​യും യു​ക്മ​യി​ലേ​യ്ക്ക്
Share
ല​ണ്ട​ൻ: മി​ക​വാ​ർ​ന്ന പ്ര​വ​ർ​ത്ത​നം കാ​ഴ്ച്ച വ​ച്ചി​ട്ടു​ള്ള നി​ര​വ​ധി സം​ഘ​ട​ന​ക​ളെ​യാ​ണ് പു​തി​യ​താ​യി സൗ​ത്ത് ഈ​സ്റ്റ് റീ​ജി​യ​ണി​ലേ​യ്ക്ക് ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ൽ അം​ഗ​ങ്ങ​ളാ​യി ചേ​ർ​ത്തി​രി​ക്കു​ന്ന​ത്. ആ ​നി​ര​യി​ലേ​യ്ക്ക് ഇ​താ ഏ​റ്റ​വും ഒ​ടു​വി​ലാ​യി കെ​സി​ഡ​ബ്ലു​എ ക്രോ​യി​ഡോ​ണും ഡാ​ർ​ട്ട് ഫോ​ർ​ഡ് ഡി​എം​എ​യും കൂ​ടി അ​ണി​ചേ​രു​ന്പോ​ൾ യു​കെ​യി​ലെ മ​റ്റു പ്ര​ധാ​ന റീ​ജി​യ​ണു​ക​ളോ​ടും കി​ട​പി​ടി​യ്ക്ക​ത്ത​ക്ക വി​ധ​മു​ള്ള ക​രു​ത്തോ​ടെ​യാ​ണ് സൗ​ത്ത് ഈ​സ്റ്റ് റീ​ജി​യ​ണ്‍ ഒ​ക്ടോ​ബ​ർ 14ന് ​ന​ട​ക്കു​ന്ന റീ​ജി​യ​ണ​ൽ ക​ലാ​മേ​ള​യ്ക്ക് ഒ​രു​ങ്ങു​ന്ന​ത്.

നാ​ലു പ​തി​റ്റാ​ണ്ടി​ല​ധി​കം വ​രു​ന്ന മ​ഹ​ത്താ​യ പാ​ര​ന്പ​ര്യ​മു​ള്ള ബ്രി​ട്ട​ണി​ലെ ഏ​റ്റ​വും പ​ഴ​ക്ക​മു​ള്ള മ​ല​യാ​ളി സം​ഘ​ട​ന​യാ​ണ് കെ​സി​ഡ​ബ്ലു​എ ക്രോ​യി​ഡോ​ണ്‍. എ​ല്ലാ വ​ർ​ഷ​വും തു​ട​ർ​ച്ച​യാ​യി ന​ട​ത്തി വ​രു​ന്ന നി​ര​വ​ധി പ​രി​പാ​ടി​ക​ളി​ലൂ​ടെ കെ​സി​ഡ​ബ്ലു​എ (കേ​ര​ളാ ക​ൾ​ച്ച​റ​ൽ ആ​ന്‍റ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ) എ​ന്നു​ള്ള​ത് ക്രോ​യി​ഡോ​ണി​ലും സ​ജീ​വ​പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള മ​ല​യാ​ളി​ക​ൾ​ക്ക് വെ​റു​മൊ​രു സം​ഘ​ട​ന മാ​ത്ര​മ​ല്ല, അ​വ​രു​ടെ ജീ​വി​ത​ച​ര്യ​യു​ടെ ഒ​രു ഭാ​ഗ​മാ​ണ്.


പ്ര​സി​ഡ​ന്‍റ്: സൈ​മി ജോ​ർ​ജ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി: സ​ജി ലോ​ഹി​ദാ​സ്, ട്ര​ഷ​റ​ർ: ന​സീ​ർ​ബാ​ബു ബാ​ല​കൃ​ഷ്ണ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ്: ജ​യ​രാ​ജ് ദാ​മോ​ദ​ര​ൻ, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി: അ​ഭി​ലാ​ഷ്, അ​സി​സ്റ്റ​ന്‍റ് ട്ര​ഷ​റ​ർ: സു​രേ​ഷ്കു​മാ​ർ രാ​ഘ​വ​ൻ, വെ​ൽ​ഫെ​യ​ർ ഓ​ഫീ​സ​ർ: വി​ദ്യാ​സാ​ഗ​ര​ൻ മം​ഗ​ള​വ​ദ​ന​ൻ, അ​സി​സ്റ്റ​ന്‍റ് വെ​ൽ​ഫ​യ​ർ ഓ​ഫീ​സ​ർ: മെ​ൽ​വി​ൻ ഗോ​മ​സ്, ആ​ർ​ട്ട്സ് സെ​ക്ര​ട്ട​റി: ഷാ ​ഹ​രി​ദാ​സ്, അ​സി​സ്റ്റ​ന്‍റ് ആ​ർ​ട്ട്സ് സെ​ക്ര​ട്ട​റി: അ​ന്പി​ളി ക​രു​ണാ​ക​ര​ൻ, സ്പോ​ർ​ട്ട്സ് സെ​ക്ര​ട്ട​റി: സ​ണ്ണി ജ​നാ​ർ​ദ്ദ​ന​ൻ, അ​സി​സ്റ്റ​ന്‍റ് സ്പോ​ർ​ട്ട്സ് സെ​ക്ര​ട്ട​റി: ജോ​ണ്‍​സ​ണ്‍ ഗീ​വ​ർ​ഗ്ഗീ​സ്, ബോ​ർ​ഡ് മെ​ന്പ​ർ: പ​വി​ത്ര​ൻ ദാ​മോ​ദ​ര​ൻ, ചീ​ഫ് അ​ഡ്വൈ​സ​ർ: സു​കു പ​ര​മു

പു​തി​യ ത​ല​മു​റ​യി​ലെ അ​സോ​സി​യേ​ഷ​നു​ക​ളി​ൽ സൗ​ത്ത് ഈ​സ്റ്റി​ൽ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ലൊ​ന്നാ​ണ് ഡാ​ർ​ട്ട്ഫോ​ർ​ഡ് ഡി​എം​എ. ഒ​രു പ​തി​റ്റാ​ണ്ടി​ല​ധി​ക​മാ​യി ചി​ട്ട​യോ​ടെ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന ഡി​എം​എ യു​ക്മ​യി​ൽ അം​ഗ​മാ​കു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ യു​ക്മ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി വ​ള​രെ സ​ജീ​വ​മാ​യി സ​ഹ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള​താ​ണ്.

പ്ര​സി​ഡ​ന്‍റ്: റി​നോ​ൾ​ഡ് മാ​നു​വ​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി: സു​രേ​ന്ദ്ര​ൻ ആ​ര​ക്കോ​ട്ട്, ട്ര​ഷ​റ​ർ: സ​ഞ്ജീ​വ് മേ​നോ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ്: അ​നീ​റ്റ ടോ​മി, ജോ. ​സെ​ക്ര​ട്ട​റി: റി​നി ജോ​ഷി

ിൃശ2017ീ​രേ03ൗ​സാ​മ1.​ഷു​ഴ

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട