• Logo

Allied Publications

Europe
സി​എ​സ്ഐ സ​ഭ​യു​ടെ മോ​ഡ​റേ​റ്റ​ർ ബി​ഷ​പ്പ് ഡ​ബ്ലി​ൻ സ​ന്ദ​ർ​ശി​ക്കു​ന്നു
Share
ഡ​ബ്ലി​ൻ: സി​എ​സ്ഐ സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​നും മ​ധ്യ കേ​ര​ള മ​ഹാ​യി​ട​വ​ക ബി​ഷ​പ്പും ആം​ഗ്ലി​ക്ക​ൻ പ്രി​മേ​റ്റു​മാ​യ റ​വ. തോ​മ​സ് കെ. ​ഉ​മ്മ​ൻ 2017 ഒ​ക്ടോ​ബ​ർ 8 ഞാ​യ​റാ​ഴ്ച ഡ​ബ്ലി​നി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്നു. സി​എ​സ്ഐ സ​ഭ​യു​ടെ ഒ​രു ബി​ഷ​പ്പ് ഇ​താ​ദ്യ​മാ​യാ​ണ് അ​യ​ർ​ല​ൻ​ഡി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന​ത്.

||​ഡോ​ണോ​ർ അ​വ​ന്യു (സെ​ൻ​റ് കാ​ത​റി​ൻ അ​വ​ന്യു ) ഡ​ബ്ലി​ൻ 8ൽ ​ഉ​ള്ള സെ​ൻ​റ് കാ​ത​റി​ൻ & സെ​ൻ​റ് ജെ​യിം​സ് ച​ർ​ച്ച് ഓ​ഫ് അ​യ​ർ​ല​ൻ​ഡ് പ​ള്ളി​യി​ൽ 2017 ഒ​ക്ടോ​ബ​ർ 8 ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നു ന​ട​ക്കു​ന്ന ആ​രാ​ധ​ന​യി​ൽ നേ​തൃ​ത്വം വ​ഹി​ക്കു​ന്ന​തും വി​ശ്വാ​സ സ​മൂ​ഹ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​തു​മാ​ണ്. ആ​രാ​ധ​ന​ക്ക് ശേ​ഷം ആ​ശം​സാ യോ​ഗ​വും ഉ​ണ്ടാ​യി​രി​ക്കും. എ​ല്ലാ വി​ശ്വാ​സി​ക​ളെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും പ്ര​സ്തു​ത സ​ന്ദ​ർ​ഭ​ത്തി​ലേ​ക്കു ഹാ​ർ​ദ്ധ​വ​മാ​യി സ്വാ​ഗ​തം ചെ​യ്യു​ന്നു.


Venue: St. Catherine & St. James Church of Ireland, Donore Avenue (St.Catherine's Avenue), Dublin 8

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്,

കോ​ശി വ​ർ​ഗീ​സ് ( ച​ർ​ച്ച് വാ​ർ​ഡ​ൻ 0872988778 )
ജോ​ണ്‍ കെ ​ഉ​തു​പ്പ് ( സെ​ക്ര​ട്ട​റി 0879615327 )

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ