• Logo

Allied Publications

Europe
നൃ​ത്താ​ഞ്ജ​ലി ക​ലോ​ത്സ​വ​ത്തി​ന്‍റെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു
Share
ഡ​ബ്ലി​ൻ: ന​വം​ബ​ർ 3, 4 (വെ​ള്ളി, ശ​നി) തീ​യ​തി​ക​ളി​ലാ​യി ന​ട​ത്ത​പ്പെ​ടു​ന്ന വേ​ൾ​ഡ് മ​ല​യാ​ളീ കൗ​ണ്‍​സി​ൽ അ​യ​ർ​ല​ണ്ട് പ്രോ​വി​ൻ​സി​ന്‍റെ ’നൃ​ത്താ​ഞ്ജ​ലി & ക​ലോ​ത്സ​വ’​ത്തി​നു​ള്ള ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. നൃ​ത്താ​ഞ്ജ​ലി വെ​ബ്സൈ​റ്റി​ലൂ​ടെ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​ത്. ഡെ​ബി​റ്റ് കാ​ർ​ഡ്, ക്രെ​ഡി​റ്റ് കാ​ർ​ഡ്, പേ​പാ​ൽ തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ച്ച് ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് അ​ട​യ്ക്കാ​നു​ള്ള സൗ​ക​ര്യ​വു​മു​ണ്ട്. മ​ത്സ​ര​ങ്ങ​ളു​ടെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കു​വാ​നും സു​ഗ​മ​മാ​യ ന​ട​ത്തി​പ്പും, മൂ​ല്യ​നി ർ​ണ​യ​ത്തി​ന്‍റെ സൗ​ക​ര്യ​വും ക​ണ​ക്കി​ലെ​ടു​ത്ത് വെ​ബ്സൈ​റ്റി​ൽ കൂ​ടി ഓ​ണ്‍​ലൈ​നാ​യി മാ​ത്ര​മേ ര​ജി​സ്ട്രേ​ഷ​ൻ സ്വീ​ക​രി​ക്കു​ക​യു​ള്ളൂ.

ഈ ​വ​ർ​ഷ​ത്തെ പു​തി​യ മ​ത്സ​ര ഇ​ന​മാ​യ ശാ​സ്ത്രീ​യ സം​ഗീ​തം ആ​ദ്യ​ദി​ന​മാ​യ ന​വം​ബ​ർ 3, വെ​ള്ളി​യാ​ഴ്ച ന​ട​ത്ത​പ്പെ​ടും. ക​ഴി​ഞ്ഞ വ​ർ​ഷം ആ​രം​ഭി​ച്ച നാ​ട​ൻ​പാ​ട്ട് മ​ത്സ​ര​വും, മ​ല​യാ​ളം അ​ക്ഷ​ര​മെ​ഴു​ത്തും, ക​ത്തെ​ഴു​ത്തും ഈ ​വ​ർ​ഷ​വും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

റി​പ്പോ​ർ​ട്ട്: ജെ​യ്സ​ണ്‍ ജോ​സ​ഫ്

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്