• Logo

Allied Publications

Europe
വോൾവർഹാംപ്ടണിൽ മലയാളം പഠന ക്ലാസുകൾ ആരംഭിച്ചു
Share
വോൾവർഹാംപ്ടണ്‍: യുകെയിലെ വോൾവർഹാംപ്ടണിൽ മലയാളം പഠന ക്ലാസുകൾ ആരംഭിച്ചു. സെപ്റ്റംബർ 22ന് വോൾവർഹാംപ്ടണ്‍ സെന്‍റ് മൈക്കിൾസ് പള്ളി ഹാളിൽ നടന്ന ചടങ്ങിൽ സുമ എബ്രഹാം ക്ലാസുകളുടെ ഉദ്ഘാടനം നിർവഹിച്ചു.

മലയാളം പഠിക്കേണ്ടതിന്‍റെ ആവശ്യകതയെകുറിച്ചും നമ്മുടെ സംസ്കാരം പുതിയ തലമുറയ്ക്ക് കൈമാറുന്നതിൽ മലയാള ഭാഷക്കുള്ള പ്രാധാന്യവും ടീച്ചർ വിശദികരിച്ചു. ആദ്യ ദിവസം 15 ഓളം കുട്ടികൾ പഠനം ആരംഭിച്ചു.

ഇംഗ്ലണ്ടിൽ മലയാളം പ്രചരിപ്പിക്കുന്നതിന്‍റെ ഭാഗമായി നടക്കുന്ന മലയാളം മിഷൻ പരിപാടി ലണ്ടനിൽ മന്ത്രി എ.കെ. ബാലൻ ഉദ്ഘാടനം ചെയ്ത ദിവസം തന്നെ വോൾവർഹാംപ്ടണിൽ മലയാളം ക്ലാസുകൾ തുടങ്ങാൻ സാധിച്ചതിൽ സംഘാടകരും മാതാപിതാക്കളും സന്തോഷം പ്രകടിപ്പിച്ചു. ചടങ്ങിൽ വിന്നർ വർഗീസ്, റെജി വർഗീസ് എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: സോണി സേവ്യർ

വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.