• Logo

Allied Publications

Europe
അച്ചൻകുഞ്ഞ് എവർറോളിംഗ് ട്രോഫി ചീട്ടുകളി മത്സരം ഒക്ടോബർ മൂന്നിന്
Share
കൊളോണ്‍: കൊളോണിലെ സാമൂഹ്യ സാംസ്കാരിക പ്രവർത്തകനായിരുന്ന അന്തരിച്ച അച്ചൻകുഞ്ഞിന്‍റെ(അബ്രഹാം വി തോമസ്) സ്മരണയ്ക്കായി ജർമനിയിലെ കുട്ടനാടൻ മലയാളികളുടെ കൂട്ടായ്മയായ എടത്വാമേളയുടെ ആഭിമുഖ്യത്തിൽ ചീട്ടുകളി മൽസരം നടത്തുന്നു. അച്ചൻകുഞ്ഞ് എവർറോളിംഗ് ട്രോഫിക്കു വേണ്ടിയുള്ള ചീട്ടുകളി മൽസരം ഒക്ടോബർ മൂന്നി ന് (ചൊവ്വ) രാവിലെ 10ന് ഷ്വെൽമിൽ (മരിയൻവേഗ് 2, 58332) ആരംഭിക്കും. ലേലം (56) ഇനത്തിൽ നടത്തുന്ന മൽസരത്തിലേയ്ക്ക് യൂറോപ്പിലെ എല്ലാ മലയാളികളേയും സംഘാടകർ സ്വാഗതം ഹൃദയപൂർവം ചെയ്യുന്നതായി അറിയിച്ചു.

രജിസ്ട്രേഷൻ വഴിയാണ് മത്സരത്തിൽ പങ്കെടുക്കാൻ അർഹത. മത്സര ദിവസം രാവിലെ 9.30 ന് മുന്പായി മൽസര സ്ഥലത്ത് എത്തിയിരിക്കണമെന്നും പ്രവർത്തക സമിതി അറിയിച്ചു.

എടത്വാമേളയുടെ ഇരുപത്തിയൊന്നാം വാർഷികാഘോഷം (St. Nikolaus von Tolentino Kirche, Hauptstrasse 68, 51503 Resorath) സെപ്റ്റംബർ 30 ന് (ശനി) നാലിന് ദിവ്യബലിയോടുകൂടി ആരംഭിക്കും. തുടർന്ന് പള്ളിഹാളിൽ പരിപാടികളും ഉണ്ടായിരിക്കും.

വിവരങ്ങൾക്ക്: സോബിച്ചൻ ചേന്നങ്കര 02336 83729, ജോസി മണമയിൽ 02336 18965, അപ്പച്ചൻ ചന്ദ്രത്തിൽ 02203 38954, ജോസ് തോമസ് കുറിച്ചിയിൽ 0228 662572, ഒൗസേപ്പച്ചൻ മുളപ്പഞ്ചേരിൽ 02203 33139.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.