• Logo

Allied Publications

Europe
ജർമൻ സീമെൻസും ഫ്രഞ്ച് അൽസ്റ്റോമും ലയിക്കുന്നു
Share
ബെർലിൻ: ലോകത്തെ ഏറ്റവും വലിയ ഇലക്ട്രോണിക് ഉത്പന്ന നിർമാതാക്കളിലൊന്നായ ജർമൻ കന്പനി സീമെൻസും റെയിൽ മേഖലയിലെ അതിപ്രശസ്തരായ ഫ്രഞ്ച് സ്ഥാപനം അൽസ്റ്റോമും ലയിക്കുന്നു. ഇതോടെ റെയിൽ മേഖലയിൽ വൻ മുന്നേറ്റമാണ് ലക്ഷ്യമിടുന്നത്. ചൈനയിൽനിന്നുള്ള കടുത്ത വെല്ലുവിളി നേരിടുന്നതിനാണ് പുതിയ തീരുമാനം. ട്രേഡ് യൂണിയനുകളും ഇതിനു പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്.

നിലവിൽ സ്പീഡ് ട്രെയിൻ, സിഗ്നലിംഗ്, റീജണൽ ട്രെയിൻ, മെട്രോ, ട്രാം എന്നീ മേഖലകളിലെല്ലാം ശക്തരായ എതിരാളികളാണ് സീമെൻസും അൽസ്റ്റോമും. ഇവരെ യോജിപ്പിക്കുന്നതിൽ ഫ്രഞ്ച് സർക്കാരിന്‍റെ സമ്മർദവുമുള്ളതായാണ് സൂചന.

ജർമൻ റെയിൽവേയുടെ മുഖ്യസാങ്കേതിക ഘടകമാണ് സീമെൻസ്. അതുപോലെതന്നെയാണ് അൽസ്റ്റോമും. സീമെൻസ് 52 ശതമാനം ഓഹരികളും ബാക്കിവരുന്ന 48 ശതമാനം ഓഹരികൾ അൽസ്റ്റോമും നിക്ഷേപിച്ചാണ് പുതിയ കന്പനി നിലവിൽ വരുന്നത്. ഇരു കന്പനികളിലുമായ ജോലിചെയ്യുന്ന 62,300 ജീവനക്കാരെയും പുതിയ കന്പനിയിൽ ഉൾപ്പെടുത്തി 2018 അവസാനത്തോടെ 470 മില്യണ്‍ യൂറോയുടെ പദ്ധതി തയാറാക്കിയാണ് ലയനം സാധ്യമാക്കുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.
ലെ​സ്റ്റ​ർ: ഗാ​ർ​ഹി​ക സ​ഭ​ക​ളാ​യ കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​ണ് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ എ​ന്ന് ഗ്രേ​റ്റ് ബ്രി​ട
മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.
ഡെ​ൽ​റ്റ​സി​നെ റോ​മി​ൽ ആ​ദ​രി​ച്ചു.
റോം: ​ഇ​ന്ത്യ ഇ​റ്റാ​ലി​യ​ൻ സാം​സ്ക​രി​ക സം​ഘ​ട​ന​യാ​യ "തി​യ​ത്രോ ഇ​ന്ത്യ​നോ റോ​മാ' ലോ​ക​നാ​ട​ക​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ