• Logo

Allied Publications

Europe
ബ്രിസ്റ്റോൾ എസ്ടിഎസ്എംസിസി അവാർഡുകൾ വിതരണം ചെയ്തു
Share
ബ്രിസ്റ്റോൾ: യുകെയിലെ ഏറ്റവും വലിയ സണ്‍ഡേ സ്കൂളുകളിൽ ഒന്നായ ബ്രിസ്റ്റോൾ സെന്‍റ് തോമസ് സീറോ മലബാർ കാത്തലിക് ചർച്ചിലെ മതബോധന വിദ്യാർഥികൾക്കുള്ള എസ്ടിഎസ്എംസിസി അവാർഡുകൾ വിതരണം ചെയ്തു.

സെപ്റ്റംബർ 24ന് നടന്ന ചടങ്ങിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ മികച്ച വിദ്യാർഥികൾക്കുള്ള അവാർഡുകൾ സമ്മാനിച്ചു. മതബോധന ക്ലാസിൽ പത്താംതരം വിജയികളായവർക്ക് സർട്ടിഫിക്കറ്റുകളും ജിസിഎസ്സിയിൽ ഉന്നത വിജയം നേടിയവർക്ക് കാഷ് അവാർഡും നൽകി. കുട്ടികളെ മുടങ്ങാതെ മതബോധനത്തിന് അയയ്ക്കുന്ന മാതാപിതാക്കളെ മാർ സ്രാന്പിക്കൽ അഭിനന്ദിച്ചു. ചടങ്ങിൽ മതബോധന ഹെഡ്മാസ്റ്റർ ജെയിംസ് ഫിലിപ്പ്, അധ്യാപകർ, പിടിഎ പ്രസിഡന്‍റ് ജോർജ് സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു.

നേരത്തെ നടന്ന ആഘോഷമായ ദിവ്യബലിക്ക് മാർ സ്രാന്പിക്കൽ മുഖ്യകാർമികത്വം വഹിച്ചു. ഫാ. പോൾ വെട്ടിക്കാട്ട്, ഫാ. ഫാൻസുവ പത്തിൽ എന്നിവർ സഹകാർമികത്വം വഹിച്ചു.


ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട