• Logo

Allied Publications

Europe
ജർമനിയിൽ എഎഫ്ഡിക്കെതിരേ വൻ പ്രതിഷേധം
Share
ബെർലിൻ: തീവ്ര വലതുപക്ഷ പാർട്ടിയായ എഎഫ്ഡി ജർമൻ പാർലമെന്‍റിൽ പ്രാതിനിധ്യം ഉറപ്പാക്കിയതോടെ പാർട്ടി ആസ്ഥാനത്തിനു മുന്നിൽ വൻ പ്രതിഷേധ പ്രകടനങ്ങളും തുടങ്ങി. ഫാസിസ്റ്റ് വിരുദ്ധ സംഘടനകളാണ് പ്രകടനങ്ങൾക്കു പിന്നിൽ.

നാസി കാലഘട്ടത്തിനുശേഷം ആദ്യമായാണ് വലതുപക്ഷ പാർട്ടികൾ ജർമൻ പാർലമെന്‍റിൽ ഇടം നേടുന്നത്. 12.65 ശതമാനം വോട്ടുമായി 94 അംഗങ്ങളെ അവർ പാർലമെന്‍റിൽ എത്തിച്ച് ഏറ്റവും വലിയ മൂന്നാമത്തെ കക്ഷിയായത് അഭിപ്രായ സർവേകളിലെ പ്രവചനങ്ങളെയും കവച്ചു വയ്ക്കുന്ന പ്രകടനമായി.

അടുത്തു നടന്ന സ്റ്റേറ്റ് ഇലക്ഷനുകളിൽ വൻ മുന്നേറ്റം നടത്തിയിരുന്നെങ്കിലും പിന്നീടിങ്ങോട്ട് നേതൃനിരയിലുണ്ടായ പ്രശ്നങ്ങൾ കാരണം കനത്ത തിരിച്ചടി നേരിട്ടിരുന്നു പാർട്ടി. അവിടെനിന്നു നടത്തിയ കുതിപ്പാണ് നേതാക്കൾ ലക്ഷ്യമിട്ട പത്തു ശതമാനം വോട്ടിനും മുകളിലേക്കുള്ള കുതിപ്പ് വരെ എത്തി നിൽക്കുന്നത്.

ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ വോട്ട് വിഹിതമാണ് എസ്പിഡി നേടിയിരിക്കുന്നത്. അടുത്ത സർക്കാരിന്‍റെ ഭാഗമാകാനില്ലെന്ന് പാർട്ടി പ്രഖ്യാപിച്ചു കഴിഞ്ഞു.

എഎഫ്ഡിയുടെ കുതിപ്പിൽ മെർക്കലും പാർട്ടിയും ഇനിയും തെരുവിലും പാർലമെന്‍റിലും ശക്തമായ വെല്ലുവിളികൾ നേരിടേണ്ടി വരും.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ ​ന​മ്മു​ടെ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​ 'വെള്ളിയാഴ്ച; ​ ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം ഇന്ന് ​ഡബ്ലി​നി​ല്‍.
ഡ​ബ്ലി​ൻ: ഡ​ബ്ലി​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച 10 വ​യ​സ്‌​സു​കാ​ര​നാ​യ ഡി​ല​ൻ സി​നോ​യി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഏപ്രിൽ 19 വെള്ളിയാഴ്ച ന​ട​ക്