• Logo

Allied Publications

Europe
ട​യ​ർ 2 വി​സ​യോ​ട് ഇ​ന്ത്യ​ക്കാ​ർ​ക്ക് താ​ത്പ​ര്യം കു​റ​യു​ന്നു
Share
ല​ണ്ട​ൻ: ഇ​ന്ത്യ​യി​ൽ​നി​ന്ന് യു​കെ​യി​ലേ​ക്ക് ട​യ​ർ 2 വി​സ അ​പേ​ക്ഷ​ക​ളു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി കു​റ​യു​ന്നു എ​ന്നു സ​ർ​ക്കാ​ർ ക​ണ​ക്ക്. 2017 ജൂ​ണ്‍ വ​രെ​യു​ള്ള ഒ​രു വ​ർ​ഷം നാ​ലു ശ​ത​മാ​നം കു​റ​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് ഹോം ​ഓ​ഫീ​സി​ന്‍റെ റി​പ്പോ​ർ​ട്ട്.

വി​സ സം​വി​ധാ​ന​ത്തി​ൽ നി​ര​ന്ത​രം നി​ബ​ന്ധ​ന വ​ർ​ധി​പ്പി​ക്കു​ന്ന​താ​ണ് ഇ​തി​നു പ്ര​ധാ​ന കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്ന​ത്. യു​കെ​യി​ലേ​ക്കു​ള്ള കു​ടി​യേ​റ്റ​ത്തി​നു പ്ര​ധാ​ന മാ​ധ്യ​മ​മാ​ണ് വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള ട​യ​ർ 2 വി​സ.

അ​തേ​സ​മ​യം, 85 ശ​ത​നാ​നം ക​ന്പ​നി​ക​ളും ട​യ​ർ 2 വി​സ വ​ഴി​യു​ള്ള കു​ടി​യേ​റ്റ പ്ര​ക്രി​യ അ​തി സ​ങ്കീ​ർ​ണ​മാ​ണെ​ന്നാ​ണ് വി​ല​യി​രു​ത്തു​ന്ന​തെ​ന്ന് സ​ർ​വേ​യി​ൽ വ്യ​ക്ത​മാ​കു​ന്നു.

ട​യ​ർ 2 വി​സ അ​പേ​ക്ഷ​ക​ളി​ൽ കാ​ര്യ​മാ​യ കു​റ​വ് കാ​ണു​ന്പോ​ഴും താ​ര​ത​മ്യേ​ന പു​തി​യ ട​യ​ർ 1 ഇ​ൻ​വെ​സ്റ്റ​ർ വി​സ​യി​ൽ താ​ത്പ​ര്യം തു​ട​രു​ന്നു. 72 ഇ​ന്ത്യ​ക്കാ​ർ​ക്കാ​ണ് 2008 മു​ത​ൽ ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.