• Logo

Allied Publications

Europe
ഫാ.​സോ​ജി ഓ​ലി​ക്ക​ൽ ന​യി​ക്കു​ന്ന ധ്യാ​ന ശു​ശ്രൂ​ഷ 'ത​ണ്ട​ർ ഒ​ഫ് ഗോ​ഡ് ' ക്രോ​ളി​യി​ൽ ഞാ​യ​റാ​ഴ്ച
Share
വെ​സ്റ്റ് സ​സെ​ക്സ്: ന​വ​സു​വി​ശേ​ഷ​വ​ൽ​ക്ക​ര​ണ​രം​ഗ​ത്ത് സ്വ​ർ​ഗീ​യ സ്പ​ന്ദ​ന​മാ​യി മാ​റി​ക്കൊ​ണ്ട് കു​ട്ടി​ക​ൾ​ക്കാ​യി മു​ഴു​വ​ൻ​സ​മ​യ പ്ര​ത്യേ​ക ശു​ശ്രൂ​ഷ​ക​ളു​മാ​യി സെ​ഹി​യോ​ൻ യൂ​റോ​പ്പ് ഡ​യ​റ​ക്ട​ർ റ​വ. ഫാ.​സോ​ജി ഓ​ലി​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ദേ​ശ ഭാ​ഷാ വ്യ​ത്യാ​സ​മി​ല്ലാ​തെ സു​വി​ശേ​ഷ​വ​ൽ​ക്ക​ര​ണം സാ​ധ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യം മു​ൻ​നി​ർ​ത്തി​ക്കൊ​ണ്ടു​ള്ള ഇം​ഗ്ലീ​ഷ് ധ്യാ​ന ശു​ശ്രൂ​ഷ​ 'ത​ണ്ട​ർ ഓ​ഫ് ഗോ​ഡ് ' 24​ന് ഞാ​യ​റാ​ഴ്ച വെ​സ്റ്റ് സ​സെ​ക്സി​ലെ ക്രോ​ളി​യി​ൽ ന​ട​ക്കും.

വി​വി​ധ​ങ്ങ​ളാ​യ ഭാ​ഷ​ക​ളും സം​സ്കാ​ര​വും ഇ​ട​ക​ല​ർ​ന്ന യൂ​റോ​പ്പി​ൽ സു​വി​ശേ​ഷ​വ​ൽ​ക്ക​ര​ണ​ത്തി​ന്‍റെ വ​ലി​യ അ​ട​യാ​ള​മാ​യി മാ​റി​ക്കൊ​ണ്ട് അ​ത്ഭു​ത​ക​ര​മാ​യ വി​ടു​ത​ലും രോ​ഗ​ശാ​ന്തി​യും പ​ക​ർ​ന്ന് അ​നേ​ക​രെ വി​ശ്വാ​സ ജീ​വി​ത​ത്തി​ലേ​ക്ക് ന​യി​ക്കു​ന്ന ത​ണ്ട​ർ ഓ​ഫ് ഗോ​ഡ് ഉ​ച്ച​യ്ക്ക് 1 മു​ത​ൽ വൈ​കി​ട്ട് 5 വ​രെ​യാ​ണ് ന​ട​ക്കു​ക .കു​ട്ടി​ക​ൾ​ക്ക് പ്ര​ത്യേ​ക ക്ലാ​സു​ക​ൾ കി​ഡ്സ് ഫോ​ർ കിം​ഗ്ഡം ടീം ​ന​യി​ക്കും .

അ​രു​ന്ധ​ൽ & ബ്രൈറ്റണ്‍ അ​തി​രൂ​പ​താ ബി​ഷ​പ്പ് റി​ച്ചാ​ർ​ഡ് മോ​ത്തി​ന്‍റെ അ​നു​ഗ്ര​ഹാ​ശീ​ർ​വാ​ദ​ത്തോ​ടെ ന​ട​ത്ത​പ്പെ​ടു​ന്ന ക​ണ്‍​വ​ൻ​ഷ​നി​ലേ​ക്ക് വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നും വാ​ഹ​ന​സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ക്രോ​ളി​യി​ലെ സെ​ന്‍റ് വി​ൽ​ഫ്ര​ഡ് കാ​ത്ത​ലി​ക് സ്കൂ​ളി​ലാ​ണ് ( ST.WILFRED WAY, RH 11 8 PG) ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ക്കു​ക. ആ​രാ​ധ​ന, വ​ച​ന​പ്ര​ഘോ​ഷ​ണം, കു​ന്പ​സാ​രം, സ്പി​രി​ച്വ​ൽ ഷെ​യ​റിം​ഗ് തു​ട​ങ്ങി​യ ശു​ശ്രൂ​ഷ​ക​ൾ ക​ണ്‍​വ​ൻ​ഷ​ന്‍റെ ഭാ​ഗ​മാ​കും. ഏ​റെ അ​നു​ഗ്ര​ഹീ​ത​മാ​യ ഈ ​പ​രി​ശു​ദ്ധാ​ത്മാ​ഭി​ഷേ​ക ക​ണ്‍​വ​ൻ​ഷ​നി​ലേ​ക്ക് സം​ഘാ​ട​ക​ർ ഏ​വ​രെ​യും ക്ഷ​ണി​ക്കു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ബി​ജോ​യ് ആ​ല​പ്പാ​ട്ട്.07960000217.


റി​പ്പോ​ർ​ട്ട്: ബാ​ബു ജോ​സ​ഫ്

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട