• Logo

Allied Publications

Europe
സീ​റോ മ​ല​ബാ​ർ ക​ത്തോ​ലി​ക്കാ സ​ഭ വാ​ൽ​സിം​ഹാം തീ​ർ​ത്ഥാ​ട​നം സെ​പ്റ്റം​ബ​ർ 24ന്
Share
ല​ണ്ട​ൻ: ഇം​ഗ്ല​ണ്ടി​ലെ ന​സ്ര​ത്താ​യ വാ​ൽ​സിം​ഹാം തീ​ർ​ത്ഥാ​ട​നം കേ​ന്ദ്ര​ത്തി​ലേ​ക്കു​ള്ള സീ​റോ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭാ കു​ടും​ബ​ങ്ങ​ളു​ടെ വാ​ർ​ഷി​ക തീ​ർ​ത്ഥാ​ട​നം സെ​പ്റ്റം​ബ​ർ 24 ഞാ​യ​റാ​ഴ്ച ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു. 87ാം പു​ന​രൈ​ക്യ വാ​ർ​ഷി​ക​വും ഇ​തോ​ട​നു​ബ​ന്ധി​ച്ചു ആ​ഘോ​ഷി​ക്കു​ന്നു. യു​കെ​യി​ലെ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ​യെ പ​രി. ദൈ​വ​മാ​താ​വി​ന്‍റെ തി​രു​സ​ന്നി​ധി​യി​ൽ സ​മ​ർ​പ്പി​ക്കാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ വി​വി​ധ ത​ല​ങ്ങ​ളി​ൽ ന​ട​ന്നു​വ​രു​ന്നു.

തീ​ർ​ത്ഥാ​ട​നം അ​നു​ഗ്ര​ഹ​പ്ര​ദ​മാ​ക്കു​ന്ന​തി​ന് വി​വി​ധ ശു​ശ്രൂ​ഷ​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു. പ​തി​നൊ​ന്നി​ന് ആ​രം​ഭ പ്രാ​ർ​ത്ഥ​ന​യോ​ടും ധ്യാ​ന​ചി​ന്ത​യോ​ടും കൂ​ടെ തീ​ർ​ത്ഥാ​ട​ന​ത്തി​ന് ആ​രം​ഭം കു​റി​ക്കും. തു​ട​ർ​ന്നു പ​രി. ദൈ​വ​മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പ​വും വ​ഹി​ച്ചു​ള്ള തീ​ർ​ത്ഥാ​ട​ന​യാ​ത്രാ 2.30നു ​ആ​ഘോ​ഷ​പൂ​ർ​വ​മാ​യ വി. ​കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം, മ​ധ്യ​സ്ഥ​പ്രാ​ർ​ത്ഥ​ന എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.

യു​കെ​യി​ലെ സീ​റോ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ ഈ​സ്റ്റ് ല​ണ്ട​ൻ, വെ​സ്റ്റ് ല​ണ്ട​ൻ, മാ​ഞ്ച​സ്റ്റ​ർ, സൗ​ത്താ​പ്ട​ണ്‍, ഗ്ലാ​സ്കോ, ഷെ​ഫീ​ൽ​ഡ്, ബ്രി​സ്റ്റോ​ൾ, ഗ്ലോ​സ്റ്റ​ർ, ക്രോ​യി​ഡോ​ണ്‍, ലി​വ​ർ​പൂ​ൾ എ​ന്നീ വി​ഷ​നു​ക​ളി​ലെ എ​ല്ലാ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും ഒ​ത്തു​ചേ​ര​ലാ​യി​രി​ക്കും വാ​ൽ​സിം​ഹാം തീ​ർ​ത്ഥാ​ട​നം.

മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭാ പു​ന​രൈ​ക്യ വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ളും ഇ​തോ​ട​നു​ബ​ന്ധി​ച്ചു കേ​ന്ദ്രീ​ക​രി​ച്ചി​രി​ക്കു​ന്നു. 1930 സെ​പ്റ്റം​ബ​ർ 30ന് ​ദൈ​വ​ദാ​സ·ാ​ർ ഈ​വാ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ ക​ത്തോ​ലി​ക്കാ സ​ഭ​യു​മാ​യു​ള്ള പു​ന​രൈ​ക്യം ന​ട​ന്ന​ത്. ക​ഴി​ഞ്ഞ 87 വ​ർ​ഷ​ങ്ങ​ൾ സ​ഭ​യെ വ​ഴി​ന​ട​ത്തി​യ ന​ല്ല​വ​നാ​യ ദൈ​വ​ത്തി​ന് ന​ന്ദി പ​റ​യാ​നു​ള്ള അ​വ​സ​ര​മാ​കും മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭാ അം​ഗ​ങ്ങ​ളു​ടെ കൂ​ടി​വ​ര​വ്. അ​തോ​ടൊ​പ്പം യൂ​റോ​പ്പി​ന്‍റെ അ​ജ​പാ​ല​ന ശു​ശ്രൂ​ഷ​യ്ക്കാ​യി ല​ഭി​ച്ച അ​പ്പ​സ്തോ​ലി​ക് വി​സി​റ്റേ​റ്റ​ർ നി​യു​ക്ത മെ​ത്രാ​ൻ ജോ​ണ്‍ കൊ​ച്ചു​തു​ണ്ടി​യി​ൽ പി​താ​വി​നെ​യോ​ർ​ത്ത് ന​ന്ദി പ​റ​യാ​നും പ​രി. ദൈ​വ​മാ​താ​വി​ന്‍റെ വി​മ​ല​ഹൃ​ദ​യ​ത്തി​ൽ യു​കെ​യി​ലെ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ​യെ സ​മ​ർ​പ്പി​ക്കാ​നു​മു​ള്ള അ​വ​സ​ര​മാ​കും വാ​ർ​ഷി​ക തീ​ർ​ത്ഥാ​ട​നം. തി​രു​ക​ർ​മ്മ​ങ്ങ​ൾ​ക്ക് യു​കെ കോ​ർ​ഡി​നേ​റ്റ​ർ ഫാ. ​തോ​മ​സ് മ​ടു​ക്കും​മൂ​ട്ടി​ലും ചാ​പ്ല​യി​ൻ ഫാ. ​ര​ഞ്ചി​ത്ത് മ​ഠ​ത്തി​പ്പ​റ​ന്പി​ലും നേ​തൃ​ത്വം ന​ൽ​കും.


അ​ഡ്ര​സ്: National shrine
Friday market place, Walsingham, NR22 6EG


റി​പ്പോ​ർ​ട്ട്: ജോ​ണ്‍​സ​ണ്‍ ജോ​സ​ഫ്

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ