• Logo

Allied Publications

Europe
ആ​ല​ഞ്ചേ​രി പി​താ​വി​നെ സ്വീ​ക​രി​ക്കാ​നൊ​രു​ങ്ങി സേ​ക്ര​ട്ട് ഹാ​ർ​ട്ട് സീ​റോ മ​ല​ബാ​ർ മി​ഷ​ൻ
Share
ഹാ​മി​ൽ​ട്ട​ണ്‍: സീ​റോ മ​ല​ബാ​ർ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ്പ് മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി പി​താ​വി​നെ സ്വീ​ക​രി​ക്കു​വാ​ൻ സേ​ക്ര​ട്ട് ഹാ​ർ​ട്ട് സീ​റോ മ​ല​ബാ​ർ മി​ഷ​ൻ വി​പു​ല​മാ​യ ത​യ്യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്തു​ന്നു. സെ​പ്റ്റം​ബ​ർ 22ന് ​മെ​ൽ​വി​ലെ സെ​ന്‍റ് പീ​യൂ​സ് ച​ർ​ച്ചി​ൽ വി​പു​ല​മാ​യ സ്വീ​ക​ര​ണ​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

പ​ള്ളി വി​കാ​രി ഫാ. ​ജോ​ബി​ൻ സി​എ​സ്എ​സ്ആ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ട​വ​ക സ​മൂ​ഹം വ​ള​രെ ആ​കാം​ക്ഷ​യോ​ടെ​യാ​ണ് പി​താ​വി​ന്‍റെ വ​ര​വി​നെ കാ​ത്തി​രി​ക്കു​ന്ന​ത്. 2003ൽ ​ഫാ. ജോ​സ​ഫ് അ​ക്ക​ര സി​എം​ഐ സ്ഥാ​പി​ച്ചു സ​ഭ 16 കു​ടും​ബ​ങ്ങ​ളി​ൽ തു​ട​ങ്ങി ഇ​ന്ന് 200ത്തോ​ളം കു​ടും​ബ​ങ്ങ​ളു​ള്ള ഒ​രു വ​ലി​യ സ​ഭ​യാ​യി മാ​റി​യി​രി​ക്കു​ന്നു. പ്രോ​ഗ്രാ​മി​ന്‍റെ വി​ജ​യ​ത്തി​നാ​യി പ്രാ​ർ​ത്ഥ​ന​യോ​ടെ കാ​ത്തി​രി​ക്കു​ന്ന സ​മൂ​ഹം വി​വി​ധ ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ച്ചു പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്നു.

പാ​രീ​ഷ് കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ൾ, ടീം ​ലീ​ഡേ​ഴ്സ്, ഫാ​മി​ലി യൂ​ണി​റ്റ് കോ​ർ​ഡി​നേ​റ്റേ​ഴ്സ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ത​യ്യാ​റെ​ടു​പ്പു​ക​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. അ​ന്നേ​ദി​വ​സം 9 കു​ട്ടി​ക​ൾ ആ​ദ്യ കു​ർ​ബാ​ന​യും സ​ഥൈ​ര്യ​ലേ​പ​ന​വും സ്വീ​ക​രി​ക്കു​ന്നു. ന്യൂ​സി​ലാ​ന്‍റ് സീ​റോ മ​ല​ബാ​ർ മി​ഷ​ൻ അ​പ്പ​സ്തോ​ലി​ക് വി​സ്റ്റ​ർ ബി​ഷ​പ്പ് ബോ​സ്കോ പു​ത്തൂ​റി​ന്‍റെ സാ​ന്നി​ധ്യം പ​ള്ളി ട്ര​സ്റ്റി​മാ​രാ​യ എം.​ജെ. ജോ​സ​ഫ്, ജിം ​ജോ​സ​ഫ് പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ മ​നോ​ജ് തോ​മ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ഒ​രു​ക്ക​ങ്ങ​ൾ കാ​ർ​ഡി​ൽ വി​സി​റ്റ് ഒ​രു വ​ൻ​വി​ജ​യ​മാ​ക്കി തീ​ർ​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ്.

റി​പ്പോ​ർ​ട്ട്: മ​നോ​ജ് തോ​മ​സ്

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ