• Logo

Allied Publications

Europe
ബ്രെക്സിറ്റ്: 5000 യൂറോപ്യൻ പൗര·ാരെ ബ്രിട്ടൻ പുറത്താക്കി
Share
ബ്രെസൽസ്: യൂറോപ്യൻ കൂട്ടായ്മയിൽനിന്ന് അടുത്തവർഷം പടിയിറങ്ങാനൊരുങ്ങുന്ന ബ്രിട്ടൻ കഴിഞ്ഞ 12 മാസങ്ങൾക്കിടെ വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള അയ്യായിരത്തോളം പൗര·ാരെ പുറത്താക്കി. ഇത് മുൻ വർഷങ്ങളെ അപേക്ഷിച്ച് ബ്രിട്ടനിൽ നിന്നും പുറത്താക്കപ്പെടുന്നവരുടെ സംഖ്യ വൻതോതിൽ വർധിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.

യൂറോപ്പിൽ നിന്ന് ബ്രിട്ടനിലേക്കുള്ള കുടിയേറ്റം വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചതായി ബ്രിട്ടീഷ് ആഭ്യന്തര മന്ത്രാലയത്തന്‍റെ റിപ്പോർട്ട് കഴിഞ്ഞദിവസം പുറത്തു വന്നതിനു പിറകെയാണ് യൂറോപ്യൻ യൂണിയനുമായി അകൽച്ചക്ക് ആക്കംകൂട്ടുന്ന പുതിയ കണക്കുകൾ പുറത്തു വന്നത്.

പുറത്താക്കപ്പെട്ടവരിൽ പലരും അനർഹമായാണ് ബ്രിട്ടൻ വിടേണ്ടിവന്നതെന്ന് മനുഷ്യാവകാശ സംഘടനകൾ കുറ്റപ്പെടുത്തുന്നു. ബ്രിട്ടനിലേക്ക് മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽനിന്നുള്ളവരുടെ കുടിയേറ്റം നിയന്ത്രിക്കാൻ കർശന നടപടികൾ വേണമെന്ന് കഴിഞ്ഞദിവസം മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ ആവശ്യപ്പെട്ടിരുന്നു. അതേസമയം, യൂറോപ്യൻ കൂട്ടായ്മയിൽ നിന്ന് വിട്ടാലും ഏകീകൃത വിപണി ഒഴിവാക്കേണ്ടതില്ലെന്ന് ലേബർ പാർട്ടി നേതാവ് ജെറമി കോർബിൻ പറഞ്ഞു. ബ്രിട്ടനിൽ നിന്ന് അനധികൃതമായി പുറത്താക്കപ്പെട്ടവരിൽ യൂറോപ്യൻ രാജ്യങ്ങളിൽ പൗരത്വമുള്ള രണ്ടാം തലമുറ ഇന്ത്യൻ പ്രവാസികളും ഉള്ളതായി ബ്രിട്ടീഷ് പ്രവാസി സംഘടനാ നേതൃത്വം പറഞ്ഞു.

അതേസമയം ബ്രിട്ടന്‍റെ അനധികൃത പുറത്താക്കലിനെതിരെ യൂറോപ്യൻ യൂണിയൻ ശക്തമായ പ്രതിക്ഷേധം അറിയിച്ചു.

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.