• Logo

Allied Publications

Europe
ഇം​ഗ്ല​ണ്ടി​ൽ മ​രി​ച്ച ബെ​ന്നി​ക്കു നാ​ടി​ന്‍റെ അ​ന്ത്യ​യാ​ത്രാ​മൊ​ഴി
Share
പാ​​ലാ: ഇം​​ഗ്ല​​ണ്ടി​​ൽ വാ​​ഹ​​നാ​​പ​​ക​​ട​​ത്തി​​ൽ മ​​രി​​ച്ച ചേ​​ർ​​പ്പു​​ങ്ക​​ൽ ക​​ടൂ​​ക്കു​​ന്നേ​​ൽ സി​​റി​​യ​​ക് ജോ​​സ​​ഫി​​ന്‍റെ (ബെ​​ന്നി52) സം​​സ്കാ​​രം വ​​ൻ​​ജ​​നാ​​വ​​ലി​​യു‌​​ടെ സാ​​ന്നി​​ധ്യ​​ത്തി​​ൽ ചേ​​ർ​​പ്പു​​ങ്ക​​ൽ ഫൊ​​റോ​​ന​​പ​​ള്ളി​​യി​​ൽ ന​​ട​​ത്തി.

ഇ​​ന്ന​​ലെ രാ​​വി​​ലെ ഒ​​ൻ​​പ​​തോ​​ടെ നെ​​ടു​​ന്പാ​​ശേ​​രി​​യി​​ൽ എ​​ത്തി​​ച്ച മൃ​​ത​​ദേ​​ഹം ന​​ട​​പ​​ടി​ പൂ​​ർ​​ത്തി​​യാ​​ക്കി രാ​​വി​​ലെ 10.30 ഓ​​ടെ ബ​​ന്ധു​​ക്ക​​ൾ​​ക്കു വി​​ട്ടു​​ന​​ൽ​കി. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 12.30ഓ​​ടെ ഭ​​വ​​ന​​ത്തി​​ലെ​​ത്തി​​ച്ചു.

വീ​​ട്ടി​​ലേ​​ക്കു​​ള്ള യാ​​ത്രാ​​മ​​ധ്യേ വെ​​ളി​​യ​​ന്നൂ​​രി​​ൽ ഭാ​​ര്യാ​​ഗൃ​​ഹ​​ത്തി​​നു സ​​മീ​​പം പ​​ത്തു മി​​നി​​റ്റോ​​ളം പൊ​​തു​​ദ​​ർ​​ശ​​ന​​ത്തി​​നു വ​ച്ചു. ഭ​​വ​​ന​​ത്തി​​ൽ ന​​ട​​ന്ന ശു​​ശ്രൂ​​ഷ​​ക​​ൾ​​ക്ക് ഫാ.​​ജോ​​ൺ ക​​ടൂ​​ക്കു​​ന്നേ​​ലും പ​​ള്ളി​​യി​​ലെ ശു​​ശ്രൂ​​ഷ​​ക​​ൾ​​ക്കു പാ​​ലാ രൂ​​പ​​ത സ​​ഹാ​​യ മെ​​ത്രാ​​ൻ മാ​​ർ ജേ​​ക്ക​​ബ് മു​​രി​​ക്ക​​നും മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ച്ചു. കെ.​​എം. മാ​​ണി എം​​എ​​ൽ​​എ, ജോ​​സ് കെ. ​​മാ​​ണി എം​​പി, മോ​​ൻ​​സ് ജോ​​സ​​ഫ് എം​​എ​​ൽ​​എ, സ്റ്റീ​​ഫ​​ൻ ജോ​​ർ​​ജ് തു​​ട​​ങ്ങി​​യ​​വ​​ർ അ​​ന്തി​​മോ​​പ​​ചാ​​ര​​മ​​ർ​​പ്പി​​ക്കാ​​ൻ എ​​ത്തി​​യി​​രു​​ന്നു. ഇം​​ഗ്ല​​ണ്ടി​​ൽ സ്വ​​ന്ത​​മാ​​യി ട്രാ​​വ​​ൽ​​സ് ന​​ട​​ത്തു​​ന്ന ബെ​​ന്നി ക​​ഴി​​ഞ്ഞ 26നാ​ണ് വാ​​ഹ​​നാ​​പ​​ക​​ട​​ത്തി​​ൽ മ​​രി​​ച്ച​​ത്.

ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​