• Logo

Allied Publications

Europe
ജർമനി സന്ദർശിക്കുന്നത് തുർക്കി പൗരന്മാരെ വിലക്കി
Share
ബെർലിൻ: ജർമനിയിൽ സന്ദർശനം നടത്തുന്ന തുർക്കി പൗരന്മാരെ തുർക്കി സർക്കാർ വിലക്കി. സെപ്റ്റംബർ 24 വരെയാണ് വിലക്ക്. വിദേശകാര്യ മന്ത്രാലയത്തിന്‍റേതാണ് ഉത്തരവ്. ജർമനിയിൽ കഴിയുന്നവർ രാജ്യം വിടരുതെന്നും ഉത്തരവിൽ പറയുന്നു. തുർക്കിയിലെ തീവ്രവലതുപക്ഷ പാർട്ടികളാണ് ഈ നീക്കത്തിനു പിന്നിൽ.

യൂറോപ്യൻ യൂണിയനിൽ അംഗത്വം നൽകുന്നത് തടയുന്നതിന് മുന്നോടിയായി ജർമൻ രാഷ്ട്രീയ നേതാക്കൾ തുർക്കിക്കെതിരെ പ്രചാരണം നടത്തുന്നതായി റിപ്പോർട്ടുകളുണ്ട്. ഇതാണ് തുർക്കി സർക്കാരിന് പ്രകോപിപ്പിക്കുവാനുള്ള കാരണം എന്നു കരുതുന്നു.

തുർക്കി വിഷയത്തിൽ ചാൻസലർ ആംഗല മെർക്കലും പ്രധാന എതിർ സ്ഥാനാർഥി മാർട്ടിൻ ഷൂൾസും തമ്മിലുള്ള ടെലിവിഷൻ ചർച്ചയിൽ തുർക്കിയുടെ യൂറോപ്യൻ യൂണിയൻ അംഗത്വം തടസപെടുത്താനും തുർക്കിക്ക് 468 കോടി ഡോളറന്‍റെ സഹായധനം മരവിപ്പിക്കാനും ലക്ഷ്യംവച്ചുള്ള വാദഗതികൾ ഉന്നയിച്ചുവെന്നും തുർക്കി വിദേശകാര്യ മന്ത്രാലയം പറഞ്ഞു. അതേസമയം ജർമൻ പാലമെന്‍റ് തെരഞ്ഞെടുപ്പിൽ ജർമനിയിലെ തുർക്കി പൗരന്മാർ തുർക്കിയോട് ശത്രുതാമനോഭാവം പുലർത്താത്ത നേതാക്കൾക്ക് വോട്ട് ചെയ്യണമെന്ന് പ്രസിഡന്‍റ് തയ്യിബ് എർദോഗൻ ആഹ്വാനം ചെയ്തു.

റിപ്പോർട്ട്: ജോർജ് ജോണ്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്