• Logo

Allied Publications

Europe
ഐൻസ്റ്റിനേക്കാൾ ഐക്യുവുമായി ഇന്ത്യൻ ബാലൻ ഋത്വിക്
Share
ലണ്ടൻ: ഇന്ത്യൻ വംശജനായ സ്കൂൾ വിദ്യാർഥിക്ക് ആൽബർട്ട് ഐൻസ്റ്റിനെയും സ്റ്റീഫൻ ഹോക്കിംഗിനെയും കാൾ ഉയർന്ന ഐക്യു നിലവാരം. ഇരുവർക്കും 160 ആണ് ഐക്യു എങ്കിൽ ഋത്വിക് പട്ടേൽ എന്ന പതിനാലുകാരന് ഇത് 162 ആണ്.

ഒരു മനുഷ്യനുണ്ടാകാവുന്ന പരമാവധി ഐക്യു നിലവാരമാണിതെന്ന് ശാസ്ത്രജ്ഞർ. ഒരു മുതിർന്ന വ്യക്തിക്കുണ്ടാകാവുന്ന ശരാശരി ഐക്യു വെറും നൂറാണ്.

യുകെയിലെ വിൻചെസ്റ്റർ കോളജിൽ പഠിക്കുന്ന ഋത്വിക് ഇപ്പോൾ ഹൈ ഐക്യു സൊസൈറ്റിയായ മെൻസയിൽ ചേർന്നിരിക്കുകയാണ് ഈ വർഷമാദ്യം ചാനൽ 4 ചൈൽഡ് ജീനിയസ് പരിപാടി കണ്ടാണ് മെൻസയിൽ ആകൃഷ്ടനായത്.

ലാറ്റിൻ, ഗ്രീക്ക്, ജർമൻ ഫ്രഞ്ച് എന്നീ ഭാഷകൾ വശമാക്കിയിരിക്കുന്ന ഋത്വിക്, ഓടക്കുഴൽ, സാക്സോഫോണ്‍ എന്നീ ഉപകരണങ്ങളും കൈകാര്യം ചെയ്യുന്നു. കരാട്ടേയിൽ ബ്ലാക്ക് ബെൽറ്റ് നേടിയിട്ടുള്ള ഋത്വിക് പരിശീലനം തുടരുകയാണ്.

എന്നാൽ, ഐക്യുവിലല്ല, ജീവിതത്തിൽ എന്തു ചെയ്യുന്നു എന്നതിലാണ് കാര്യമെന്ന് ഋത്വിക്കിന്‍റെ പ്രതികരണം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ