• Logo

Allied Publications

Europe
പി​താ​വി​നൊ​പ്പം ജോ​ർ​ജ് രാ​ജ​കു​മാ​ര​ന്‍റെ ആ​ദ്യ സ്കൂ​ൾ ദി​നം
Share
ല​ണ്ട​ൻ: ബ്രി​ട്ട​നി​ലെ വി​ല്യം രാ​ജ​കു​മാ​ര​ന്‍റെ​യും കേ​റ്റ് മി​ഡി​ൽ​ട​ണി​ന്‍റെ​യും മൂ​ത്ത കു​ട്ടി ജോ​ർ​ജ് രാ​ജ​കു​മാ​ര​ന്‍റെ ഒൗ​പ​ചാ​രി​ക വി​ദ്യാ​ഭ്യാ​സ​ത്തി​നു തു​ട​ക്കം. അ​ച്ഛ​ന്‍റെ കൈ ​പി​ടി​ച്ചു സ്കൂ​ളി​ലെ​ത്തി​യ ജോ​ർ​ജി​നൊ​പ്പം അ​മ്മ വ​ന്നി​ല്ല. ഗ​ർ​ഭ​കാ​ല പ്ര​ശ്ന​ങ്ങ​ൾ കാ​ര​ണം വി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു കേ​റ്റ്.

പ്ര​തി​വ​ർ​ഷം 18,000 പൗ​ണ്ട് ഫീ​സു​ള്ള തോ​മ​സ് ബാ​റ്റ​ർ​സീ എ​ന്ന പ്രി​പ്പ​റേ​റ്റ​റി സ്കൂ​ളി​ലാ​ണ് ജോ​ർ​ജി​നെ ചേ​ർ​ത്തി​രി​ക്കു​ന്ന​ത്. നേ​വി ഷോ​ർ​ട്സും ജാ​ക്ക​റ്റും നീ​ള​മു​ള്ള ചു​വ​ന്ന സോ​ക്സും ക​റു​ത്ത ഷൂ​സു​മാ​ണ് നാ​ലു വ​യ​സു​കാ​ര​ന്‍റെ യൂ​ണി​ഫോം.

ഒ​രു കൈ​യി​ൻ മ​ക​ന്‍റെ ബാ​ഗും മ​റു കൈ​യി​ൽ അ​വ​ന്‍റെ കൈ​യു​മാ​യാ​ണ് വി​ല്യം സ്കൂ​ളി​ലേ​ക്കു ന​ട​ന്ന​ത്. ലോ​വ​ർ സ്കൂ​ൾ മേ​ധാ​വി ഹെ​ല​ൻ ഹാ​സ്ലെം വി​വി​ഐ​പി വി​ദ്യാ​ർ​ഥി​യെ സ്വീ​ക​രി​ച്ചു. അ​വ​രു​ടെ കൈ ​പി​ടി​ച്ചു കു​ലു​ക്കി അ​വ​രോ​ടൊ​പ്പം ജോ​ർ​ജ് ക്ലാ​സി​ലേ​ക്കു പോ​യി.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.