• Logo

Allied Publications

Europe
എം​എം​സി​എ ഒ​രു​ക്കു​ന്ന മാ​ഞ്ച​സ്റ്റ​റി​ലെ ഏ​റ്റ​വും വ​ലി​യ ഓ​ണാ​ലോ​ഷം ശ​നി​യാ​ഴ്ച
Share
മാ​ഞ്ച​സ്റ്റ​ർ: മാ​ഞ്ച​സ്റ്റ​ർ മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം സെ​പ്റ്റം​ബ​ർ ശ​നി​യാ​ഴ്ച രാ​വി​ലെ 10.30 മു​ത​ൽ ടി​ന്പ​ർ​ലി മെ​ത്ത​ഡി​സ്റ്റ് ച​ർ​ച്ച് ഹാ​ളി​ൽ വ​ച്ചു ന​ട​ക്കും. രാ​വി​ലെ അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ൾ പൂ​ക്ക​ള​മി​ട്ട് ആ​ഘോ​ഷ​ങ്ങ​ൾ തു​ട​ക്കം കു​റി​ക്കും. തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടേ​യും ഇ​ൻ​ഡോ​ർ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും. ഇ​ൻ​ഡോ​ർ മ​ത്സ​ര​ങ്ങ​ൾ​ക്ക് ശേ​ഷം കൃ​ത്യം 11.30 ന് ​എം.​എം.​സി.​എ ട്രോ​ഫി​ക്ക് വേ​ണ്ടി​യും, അ​ലീ​ഷാ ജി​നോ മെ​മ്മോ​റി​യ​ൽ ട്രോ​ഫി​ക്ക് വേ​ണ്ടി​യു​മു​ള്ള അ​ത്യ​ന്തം ആ​വേ​ശ​ക​ര​മാ​യ പു​രു​ഷ വ​നി​താ വ​ടം​വ​ലി മ​ത്സ​രം ന​ട​ക്കും.

ഉ​ച്ച​ക്ക് കേ​ര​ളീ​യ ശൈ​ലി​യി​ൽ 22ത​രം വി​ഭ​വ​ങ്ങ​ൾ നാ​ട​ൻ വാ​ഴ​യി​ല​യി​ൽ ഒ​രു​ക്കി​യു​ള്ള ഒ​ന്നാ​ന്ത​രം ഓ​ണ​സ​ദ്യ. ഓ​ണ​സ​ദ്യ​ക്ക് ശേ​ഷം അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗം ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് 201719 വ​ർ​ഷ​ത്തേ​ക്കു​ള്ള ഭ​ര​ണ​സ​മി​തി​യെ തെ​ര​ഞ്ഞെ​ടു​ക്കും.

ത​ന്‍റെ പ്ര​ജ​ക​ളെ വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ കാ​ണു​വാ​നും അ​വ​ർ​ക്ക് ദ​ർ​ശ​നം കൊ​ടു​ക്കു​വാ​നും മാ​വേ​ലി മ​ന്ന​ൻ എ​ഴു​ന്നെ​ള്ളും. മാ​വേ​ലി ത​ന്പു​രാ​ന് മാ​ഞ്ച​സ്റ്റ​ർ മ​ല​യാ​ളി​ക​ൾ വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ ഉ​ജ്ജ്വ​ല സ്വീ​ക​ര​ണം ന​ല്കും. തു​ട​ർ​ന്ന് സെ​ക്ര​ട്ട​റി അ​ല​ക്സ് വ​ർ​ഗീ​സ് സ്വാ​ഗ​തം ആ​ശം​സി​ക്കും. എം​എം​സി​എ പ്ര​സി​ഡ​ന്‍റ് ജോ​ബി മാ​ത്യു ഓ​ണാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രാ​യ റെ​ജി മ​ട​ത്തി​ലേ​ട്ട്, ഉ​തു​പ്പ്, കെ.​കെ, മ​നോ​ജ് സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ച് സം​സാ​രി​ക്കും. ട്ര​ഷ​റ​ർ സി​ബി മാ​ത്യു ന​ന്ദി പ്ര​കാ​ശി​പ്പി​ക്കും.

പൊ​തു​യോ​ഗ​ശേ​ഷം ക​ൾ​ച്ച​റ​ൽ കോ​ഡി​നേ​റ്റ​ർ​മാ​രാ​യ ജ​നീ​ഷ് കു​രു​വി​ള, സു​മ ലി​ജോ എ​ന്നി​വ​ർ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും. തി​രു​വാ​തി​ര, ഓ​ണ​പ്പാ​ട്ട്, ഫാ​ഷ​ൻ പ​രേ​ഡ്, കോ​മ​ഡി സ​കി​റ്റ്, വി​വി​ധ നൃ​ത്ത​രൂ​പ​ങ്ങ​ൾ എ​ന്നി​വ വേ​ദി​യി​ൽ അ​വ​ത​രി​പ്പി​ക്കും. വൈ​കു​ന്നേ​രം ആ​റോ​ടു കൂ​ടി ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് സ​മാ​പ​നം കു​റി​ക്കും.

എം​എം​സി​എ​യു​ടെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്ത് മാ​വേ​ലി വാ​ണ മ​ല​യാ​ള നാ​ടി​ന്‍റെ ന·​യും, പൊ​ന്നോ​ണ​ത്തി​ന്‍റെ മ​ധു​ര സ്മ​ര​ണ​ക​ളും ഒ​രി​ക്ക​ൽ കൂ​ടി മ​ന​സി​ലേ​റ്റാ​ൻ, ആ​ഹ്ളാ​ദി​ച്ചു​ല്ല​സി​ക്കു​വാ​ൻ എ​ല്ലാ​വ​രേ​യും ടീം ​എം​എം​സി​എ​യ്ക്ക് വേ​ണ്ടി സെ​ക്ര​ട്ട​റി അ​ല​ക്സ് വ​ർ​ഗീ​സ് സ്വാ​ഗ​തം ചെ​യ്യു​ന്നു.

റി​പ്പോ​ർ​ട്ട്: അ​ല​ക്സ് വ​ർ​ഗീ​സ്

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​