• Logo

Allied Publications

Europe
പ്ര​വാ​സി മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ഗ്ലോ​ബ​ൽ സ​മ്മേ​ള​നം സ​മാ​പി​ച്ചു
Share
തി​രു​വ​ന​ന്ത​പു​രം: ആ​ഗോ​ള പ്ര​വാ​സി മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ൽ മു​ൻ​പ​ന്തി​യി​ൽ നി​ൽ​ക്കു​ന്ന പ്ര​വാ​സി മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന്‍റെ ഗ്ലോ​ബ​ൽ സ​മ്മേ​ള​നം സ​മാ​പി​ച്ചു. തൃ​ശൂ​രി​ലും തി​രു​വ​ന​ന്ത​പു​ര​ത്തു​മാ​യി മൂ​ന്നു ദി​വ​സം നീ​ണ്ടു​നി​ന്ന സ​മ്മേ​ള​ന​ത്തി​ൽ ലോ​ക​ത്തി​ന്‍റെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും നി​ര​വ​ധി പ്ര​വാ​സി കു​ടും​ബ​ങ്ങ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.

തൃ​ശൂ​രി​ൽ ന​ട​ന്ന ര​ണ്ടു ദി​വ​സ​ത്തെ സ​മ്മേ​ള​ന​ത്തി​ൽ കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ല​ഹ​രി വി​രു​ദ്ധ സെ​മി​നാ​ർ യ​തീ​ഷ് ച​ന്ദ്ര ഐ​പി​എ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ടും​ബ സ​മ്മേ​ള​ന​ത്തി​ൽ കാ​രി​ക്കേ​ച്ച​ർ ഷോ​യി​ലൂ​ടെ പ്ര​ശ​സ്ത​നാ​യ ജ​യ​രാ​ജ് വാ​ര്യ​ർ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. സ​മ്മേ​ള​ന​ത്തി​ൽ സ​മൂ​ഹ​ത്തി​ൽ വ​നി​ത​ക​ൾ നേ​രി​ടു​ന്ന വി​വി​ധ പ്ര​ശ്ന​ങ്ങ​ളെ​പ്പ​റ്റി ച​ർ​ച്ച​ക​ൾ ന​ട​ന്നു. ഗ്ലോ​ബ​ൽ സ​മ്മേ​ള​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന​സെ​ന്‍റ് എം​പി നി​ർ​വ്വ​ഹി​ച്ചു. തൃ​ശൂ​രി​ന്‍റെ ത​ന​തു ക​ലാ രൂ​പ​ങ്ങ​ൾ​ക്കൊ​പ്പം നി​ര​വ​ധി ക​ലാ​പ​രി​പാ​ടി​ക​ളും ച​ട​ങ്ങി​ന് കൊ​ഴു​പ്പേ​കി. ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു, കേ​ര​ള​ത്തി​ലെ വി​വി​ധ ജി​ല്ല​ക​ളി​ലെ അ​ഗ​തി മ​ന്ദി​ര​ങ്ങ​ളി​ൽ ക​ഴി​യു​ന്ന വൃ​ദ്ധ​ർ​ക്കാ​യി ഒ​രു​ക്കി​യ ’അ​മ്മ​യ്ക്കൊ​രു മു​ണ്ട്’ പ​ദ്ധ​തി​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​ന​വും ച​ട​ങ്ങി​ൽ ന​ട​ന്നു.

തി​രു​വ​ന​ന്ത​പു​ര​ത്തു ന​ട​ന്ന ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള ബി​സി​ന​സ് മീ​റ്റ് കേ​ര​ള ഗ​താ​ഗ​ത​വ​കു​പ്പ് മ​ന്ത്രി തോ​മ​സ് ചാ​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​എം​എ​ഫ് കു​ടും​ബ​ശ്രീ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും വി​ൽ​പ​ന​യും ഇ​തോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. പി​എം​എ​ഫ് തു​ട​ങ്ങു​ന്ന പ്ര​വാ​സി സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും മ​ന്ത്രി നി​ർ​വ്വ​ഹി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ കേ​ര​ളാ പോ​ലീ​സ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ലോ​ക്നാ​ഥ് ബെ​ഹ്റ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. തി​രു​വി​താം​കൂ​ർ രാ​ജ​കു​ടും​ബാം​ഗം പൂ​യം തി​രു​നാ​ൾ ഗൗ​രി പാ​ർ​വ​തി​ഭാ​യി ഉ​ദ്ഘാ​ട​നം നി​ർ​വ്വ​ഹി​ച്ചു. മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ച​ട​ങ്ങി​ൽ പി ​എം എ​ഫ് ഗ്ലോ​ബ​ൽ കോ ​ഓ​ർ​ഡി​നേ​റ്റ​ർ ജോ​സ് പ​ന​ച്ചി​ക്ക​ലി​നെ ആ​ദ​രി​ച്ചു. പി ​എം എ​ഫ് ബി​സി​ന​സ് അ​വാ​ർ​ഡ് ജേ​താ​ക്ക​ൾ​ക്ക് ച​ട​ങ്ങി​ൽ ട്രോ​ഫി​യും പ്ര​ശം​സാ പ​ത്ര​വും ന​ൽ​കി. പു​തി​യ ഗ്ലോ​ബ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ണ്ട് ആ​യി റാ​ഫി പാ​ങ്ങോ​ടി​നെ നി​ശ്ച​യി​ച്ചു.

പി​എം​എ​ഫ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഡോ.​ജോ​സ് കാ​നാ​ട്ട്, ഗ്ലോ​ബ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ ജോ​സ് പ​ന​ച്ചി​ക്ക​ൽ, ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ ഷാ​ഹി​ദ ക​മാ​ൽ, ഡ​യ​സ് ഇ​ടി​ക്കു​ള, ഡോ.​സു​ന്ദ​ര മേ​നോ​ൻ, എം​പി ഗം​ഗാ​ധ​ര​ൻ, ബി​ജു ക​ർ​ണ​ൻ, സാ​ബു ചെ​റി​യാ​ൻ, ഗ്ലോ​ബ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ണ്ട് ജോ​ർ​ജ് പ​ടി​ക്ക​ക്കു​ടി, സെ​ക്ര​ട്ട​റി ജോ​ണ്‍ ഫി​ലി​പ്പ്, വൈ​സ് പ്ര​സി​ഡ​ണ്ട് ബ​ഷീ​ർ അ​ന്പ​ലാ​യി, ട്ര​ഷ​റ​ർ നൗ​ഫ​ൽ ദ​മാം, ഇ​ന്ത്യ​ൻ കോ ​ഓ​ർ​ഡി​നേ​റ്റ​ർ അ​ജി​ത്കു​മാ​ർ, അ​നി​ത പു​ല്ല​യി​ൽ, ഷി​ബു ഉ​സ്മാ​ൻ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ