• Logo

Allied Publications

Europe
ബ്രി​ട്ടീ​ഷ് പാ​സ്പോ​ർ​ട്ടു​ക​ൾ വി​ൽ​പ്പ​ന​യ്ക്ക്; വി​ല വെ​റും 500 പൗ​ണ്ട്
Share
ല​ണ്ട​ൻ: മോ​ഷ്ടി​ക്ക​പ്പെ​ട്ട ബ്രി​ട്ടീ​ഷ് പാ​സ്പോ​ർ​ട്ടു​ക​ൾ വ്യാ​പ​ക​മാ​യി വി​റ്റ​ഴി​ക്ക​പ്പെ​ടു​ന്നു എ​ന്നു സൂ​ച​ന. ഒ​രു വ​ർ​ഷം മു​ൻ​പ് 2000 പൗ​ണ്ട് ഈ​ടാ​ക്കി​യി​രു​ന്ന സ്ഥാ​ന​ത്ത് ഇ​പ്പോ​ഴി​തി​നു വെ​റും 500 പൗ​ണ്ട്.

ഇ​ത്ര കു​റ​ഞ്ഞ നി​ര​ക്കി​ലും താ​ര​ത​മ്യേ​ന അ​നാ​യാ​സ​മാ​യും വ്യാ​ജ​മാ​യി പാ​സ്പോ​ർ​ട്ടു​ക​ൾ സം​ഘ​ടി​പ്പി​ക്കാ​ൻ ക​ഴി​യു​ന്ന സാ​ഹ​ച​ര്യം ഭീ​ക​ര പ്ര​വ​ർ​ത്ത​ക​ർ പ​ര​മാ​വ​ധി മു​ത​ലെ​ടു​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പ് സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ൾ ന​ൽ​കു​ന്നു. ഇ​ത്ത​രം പാ​സ്പോ​ർ​ട്ടു​ക​ൾ ഉ​പ​യോ​ഗി​ച്ച് ഐ​എ​സ് ഭീ​ക​ര​ർ ബ്രി​ട്ട​നി​ലേ​ക്കു നു​ഴ​ഞ്ഞു ക​യ​റു​ക​യും ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്യാ​നു​ള്ള സാ​ധ്യ​ത വ​ള​രെ സ​ജീ​വ​മാ​ണ്.

ഇ​രു​പ​തി​നാ​യി​ര​ത്തോ​ളം തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ളും ക​രി​ഞ്ച​ന്ത​യി​ൽ വാ​ങ്ങാ​ൻ കി​ട്ടു​ന്ന സ്ഥി​തി​യാ​ണ്. ബ്രി​ട്ട​നി​ൽ മാ​ത്ര​മ​ല്ല, യൂ​റോ​പ്പി​ലെ ത​ന്നെ ഏ​റ്റ​വും അ​പ​ക​ട​ക​ര​മാ​യ പ്ര​ശ്ന​ങ്ങ​ളി​ലൊ​ന്നാ​യി മോ​ഷ​ണ രേ​ഖാ ക​ച്ച​വ​ടം മാ​റു​ക​യാ​ണെ​ന്ന് മു​തി​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മു​ന്ന​റി​യി​പ്പ്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ