• Logo

Allied Publications

Europe
ഫ്ര​ണ്ട്സ് ഓ​ഫ് പ്ര​സ്റ്റ​ന്‍റെ ഓ​ണാ​ഘോ​ഷം '​പൊ​ന്നോ​ണം 2017' ​ശ​നി​യാ​ഴ്ച
Share
പ്ര​സ്റ്റ​ണ്‍: നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​നി​ലെ പ്ര​മു​ഖ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ളി​ലൊ​ന്നാ​യ ഫ്ര​ണ്ട്സ് ഓ​ഫ് പ്ര​സ്റ്റ​​ന്‍റെ ഓ​ണാ​ഘോ​ഷം സെ​പ്റ്റം​ബ​ർ 9 ശ​നി​യാ​ഴ്ച പ്ര​സ്റ്റ​ണി​ൽ ന​ട​ക്കും. '​പൊ​ന്നോ​ണം 2017 ' ​എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന പ്ര​സ്തു​ത അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ശ​നി​യാ​ഴ്ച രാ​വി​ലെ 11 മു​ത​ൽ പ്ര​സ്റ്റ​ണി​ലെ ലോം​ഗ്റി​ഡ്ജ് സി​വി​ക് ഹാ​ളി​ലാ​യി​രി​ക്കും ന​ട​ക്കു​ന്ന​ത്. രാ​വി​ലെ 11ന് ​പൂ​ക്ക​ള​മി​ട്ട് ആ​രം​ഭി​ക്കു​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ കു​ട്ടി​ക​ളു​ടേ​യും മു​തി​ർ​ന്ന​വ​രു​ടേ​യും വി​വി​ധ ഇ​ൻ​ഡോ​ർ മ​ത്സ​ര​ങ്ങ​ൾ​ക്കു​ശേ​ഷം വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യാ​യി​രി​ക്കും.

ഭ​ക്ഷ​ണ​ശേ​ഷം ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ മാ​വേ​ലി ത​ന്പു​രാ​ന് വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ സ്വീ​ക​ര​ണം ന​ല്കും. തു​ട​ർ​ന്ന് ക​ലാ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കും. തി​രു​വാ​തി​ര, കു​ട്ടി​ക​ളു​ടെ ബോ​ളി​വു​ഡ്, ക്ലാ​സി​ക്ക​ൽ നൃ​ത്ത​ങ്ങ​ൾ, വ​ള്ളം​ക​ളി, കോ​ൽ​ക​ളി തു​ട​ങ്ങി വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യും ഉ​ണ്ടാ​യി​രി​ക്കും. എ​വ​രേ​യും എ​ഫ്.​ഒ.​പി​യു​ടെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി കോ​ഡി​നേ​റ്റ​ർ ജോ​ജി ജേ​ക്ക​ബും, പ്രോ​ഗ്രം കോ ​ഓ​ർ​ഡി​നേ​റ്റ​ർ ബി​ജു മൈ​ക്കി​ളും സ്വാ​ഗ​തം ചെ​യ്യു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:

ജോ​ജി ജേ​ക്ക​ബ് 07446992017

ഓ​ണാ​ഘോ​ഷം ന​ട​ക്കു​ന്ന വേ​ദി​യു​ടെ വി​ലാ​സം:

LONGRIDGE CIVIC HALL,
1 CALLDER AVE,
LONGRIDGE,
PRESTON,
PR3 3HJ.

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​