• Logo

Allied Publications

Europe
ആ​ത്മാ​ക്ക​ളെ നേ​ടാ​ൻ ആ​ത്മാ​വി​ൽ ജ്വ​ലി​ച്ച് വീ​ണ്ടും ബ​ഥേ​ൽ; ഫാ. ​സോ​ജി ഓ​ലി​ക്ക​ൽ ന​യി​ക്കു​ന്ന ര​ണ്ടാം ശ​നി​യാ​ഴ്ച ക​ണ്‍​വ​ൻ​ഷ​ൻ സെ​പ്റ്റം​ബ​ർ 9ന്
Share
ബ​ർ​മിം​ഗ്ഹാം: ഫാ.​സോ​ജി ഓ​ലി​ക്ക​ൽ ന​യി​ക്കു​ന്ന ര​ണ്ടാം ശ​നി​യാ​ഴ്ച ക​ണ്‍​വ​ൻ​ഷ​ൻ സെ​പ്റ്റം​ബ​ർ 9ന് ​ബ​ർ​മിം​ഗ്ഹാം ബെ​ഥേ​ൽ സെ​ന്‍റ​റി​ൽ ന​ട​ക്കും. അ​ത്ഭു​ത​ങ്ങ​ളും അ​നു​ഗ്ര​ഹ​ങ്ങ​ളും വ​ർ​ഷി​ക്കു​ന്ന ദേ​ശ ഭാ​ഷാ വ്യ​ത്യാ​സ​മി​ല്ലാ​തെ ആ​യി​ര​ങ്ങ​ൾ ഒ​രു​മി​ക്കു​ന്ന യൂ​ണി​വേ​ഴ്സ​ൽ ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​നി​ൽ അ​നു​ഗ്ര​ഹ സാ​ന്നി​ധ്യ​മാ​യി ഇ​ത്ത​വ​ണ ബ​ർ​മിം​ഗ്ഹാം അ​തി​രൂ​പ​ത ആ​ർ​ച്ച് ബി​ഷ​പ്പ് ബെ​ർ​ണാ​ഡ് ലോം​ഗ്ലി പ​ങ്കെ​ടു​ക്കും.

പു​തു​ജീ​വ​ൻ പ​ക​രു​ന്ന അ​ഭി​ഷേ​ക​മാ​ർ​ന്ന പ്ര​ഘോ​ഷ​ണ​ത്തി​നാ​യി ബ്ര​ദ​ർ പ്രി​ൻ​സ് വി​ത​യ​ത്തി​ൽ വീ​ണ്ടും എ​ത്തു​ന്പോ​ൾ യേ​ശു നാ​മ​ത്തി​ൽ സൗ​ഖ്യ​വു​മാ​യി പ്ര​ശ​സ്ത രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ​ക​ൻ ബ്ര​ദ​ർ സാ​ബു ആ​റു​തൊ​ട്ടി​യും, പ​രി​ശു​ദ്ധാ​ത്മ അ​ഭി​ഷേ​ക​ത്തി​ന്‍റെ അ​ഗ്നി​ജ്വാ​ല​ക​ൾ ലോ​കം കീ​ഴ​ട​ക്കു​ന്ന വി​ശേ​ഷ​വു​മാ​യി അ​ഭി​ഷേ​കാ​ഗ്നി മി​നി​സ്ട്രീ​സി​ന്‍റെ ഇ​ന്‍റ​ർ നാ​ഷ​ണ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ ബ്ര​ദ​ർ ഷി​ബു കു​ര്യ​നും ക​ണ്‍​വ​ൻ​ഷ​നി​ൽ വി​വി​ധ ശു​ശ്രൂ​ഷ​ക​ൾ ന​യി​ക്കും.

പ​രി​ശു​ദ്ധ അ​മ്മ​യു​ടെ പി​റ​വി​ത്തി​രു​ന്നാ​ളി​നെ മു​ൻ​നി​ർ​ത്തി ന​ട​ത്ത​പ്പെ​ടു​ന്ന സെ​പ്റ്റം​ബ​ർ മാ​സ ക​ണ്‍​വ​ൻ​ഷ​നി​ൽ ഇ​ത്ത​വ​ണ ഏ​റെ പ്ര​ത്യേ​ക​ത​ക​ളോ​ടെ കു​ട്ടി​ക​ൾ​ക്കും ടീ​നേ​ജു​കാ​ർ​ക്കു​മാ​യി ക്രി​സ്തീ​യ ജീ​വി​ത മൂ​ല്യ​ങ്ങ​ളു​ടെ വൈ​വി​ധ്യ​മാ​ർ​ന്ന പ​ങ്കു​വ​യ്ക്ക​ലി​ലൂ​ടെ യൂ​റോ​പ്പി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് കു​ട്ടി​ക​ളെ ദൈ​വി​ക മാ​ർ​ഗ​ത്തി​ലൂ​ടെ വ​ഴി​ന​ട​ത്തു​ന്ന RISE THEATERS , COR ET LUMEN COMMUNITY എ​ന്നീ മി​നി​സ്ട്രി​ക​ൾ SACRED DRAMA അ​ട​ക്ക​മു​ള്ള പ്ര​ത്യേ​ക ശു​ശ്രൂ​ഷ​ക​ൾ ന​ട​ത്തു​ന്നു.

അ​നേ​കം അ​ത്ഭു​ത​ങ്ങ​ളും രോ​ഗ​ശാ​ന്തി​യു​മാ​യി​ക്കൊ​ണ്ട് ജീ​വി​ക്കു​ന്ന അ​ട​യാ​ള​ങ്ങ​ളി​ലൂ​ടെ അ​നേ​ക​ർ​ക്ക് ജീ​വി​ത​ന​വീ​ക​ര​ണം സാ​ധ്യ​മാ​കു​വാ​ൻ ഈ ​ക​ണ്‍​വ​ൻ​ഷ​ൻ ദൈ​വം ഉ​പ​യോ​ഗി​ക്കു​ന്നു എ​ന്ന​തി​ന് ഓ​രോ​ത​വ​ണ​ത്തേ​യും നി​ര​വ​ധി​യാ​യ സാ​ക്ഷ്യ​ങ്ങ​ൾ തെ​ളി​വാ​കു​ന്നു. ഏ​തൊ​രാ​ൾ​ക്കും ഇം​ഗ്ലീ​ഷി​ലോ മ​ല​യാ​ള​ത്തി​ലോ കു​ന്പ​സാ​രി​ക്കു​ന്ന​തി​നും സ്പി​രി​ച്വ​ൽ ഷെ​യ​റിം​ഗി​നും ക​ണ്‍​വ​ൻ​ഷ​നി​ൽ സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കും.

ക​ണ്‍​വെ​ൻ​ഷ​നെ​പ്പ​റ്റി​യു​ള്ള പ്രോ​മോ വീ​ഡി​യോ കാ​ണാം
.https://youtu.be/yrKMK1slzPU

ര​ണ്ടു വേ​ദി​ക​ളി​ലാ​യി ഒ​രേ​സ​മ​യം ഇം​ഗ്ലീ​ഷി​ലും മ​ല​യാ​ള​ത്തി​ലും ന​ട​ക്കു​ന്ന ക​ണ്‍​വ​ൻ​ഷ​നി​ൽ ഇം​ഗ്ലീ​ഷി​ലും മ​ല​യാ​ള​ത്തി​ലും മ​റ്റു​ഭാ​ഷ​ക​ളി​ലു​മു​ള്ള ബൈ​ബി​ൾ, പ്രാ​ർ​ത്ഥ​നാ പു​സ്ത​ക​ങ്ങ​ൾ, മ​റ്റ് പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ ക​ണ്‍​വ​ൻ​ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ൽ​ഷ​ദാ​യ് സെ​ന്‍റ​റി​ൽ ല​ഭ്യ​മാ​ണ്. പ​തി​വു​പോ​ലെ രാ​വി​ലെ 8 ന് ​മ​രി​യ​ൻ റാ​ലി​യോ​ടെ തു​ട​ങ്ങു​ന്ന ക​ണ്‍​വെ​ൻ​ഷ​ൻ വൈ​കി​ട്ട് 4 ന് ​ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണ​ത്തോ​ടെ സ​മാ​പി​ക്കും.

ക​ണ്‍​വ​ൻ​ഷ​ന്‍റെ ആ​ത്മീ​യ​വി​ജ​യ​ത്തി​നാ​യി പ്രാ​ർ​ത്ഥ​നാ​സ​ഹാ​യം അ​പേ​ക്ഷി​ക്കു​ന്ന ഫാ.​സോ​ജി ഓ​ലി​ക്ക​ലും സെ​ഹി​യോ​ൻ കു​ടും​ബ​വും യേ​ശു​നാ​മ​ത്തി​ൽ മു​ഴു​വ​നാ​ളു​ക​ളെ​യും ര​ണ്ടാം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാം ബ​ഥേ​ൽ സെ​ന്‍റ​റി​ലേ​ക്ക് വീ​ണ്ടും ക്ഷ​ണി​ക്കു​ന്നു.

അ​ഡ്ര​സ്സ് : ബ​ഥേ​ൽ ക​ണ്‍​വെ​ൻ​ഷ​ൻ സെ​ന്‍റ​ർ, കെ​ൽ​വി​ൻ വേ, ​വെ​സ്റ്റ് ബ്രോം​വി​ച്ച്
ബ​ർ​മിം​ങ്ഹാം .( Near J1 of the M5) B70 7JW.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ;
ഷാ​ജി 07878149670.
അ​നീ​ഷ്.07760254700
ബി​ജു 07515 368239

റി​പ്പോ​ർ​ട്ട്: ബാ​ബു ജോ​സ​ഫ്

ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
പാ​ർ​ല​മെന്‍റ്​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ : ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന പാ​ർ​ല​മെ​ന്‍റ് തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​ര
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മാര​ത്തോ​ണി​ൽ തു​ടർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ: 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ​