• Logo

Allied Publications

Europe
എം​എം​സി​എ​യു​ടെ സ്വ​പ്ന പ​ദ്ധ​തി '​അ​ഭി​മാ​ന​ത്തോ​ടെ ഒ​രു മ​ട​ക്ക​യാ​ത്ര​' യാ​ഥാ​ർ​ത്ഥ്യ​മാ​വു​ന്നു
Share
മാ​ഞ്ച​സ്റ്റ​ർ: യു​കെ​യി​ലെ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ൾ​ക്ക് എ​ന്നും മാ​തൃ​ക​യും, മി​ക​ച്ച പ്ര​വ​ർ​ത്ത​ന പാ​ര​ന്പ​ര്യ​വു​മു​ള്ള മാ​ഞ്ച​സ്റ്റ​ർ മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഒ​രു പൊ​ൻ തൂ​വ​ൽ കൂ​ടി എ​ഴു​തി​ച്ചേ​ർ​ക്ക​പ്പെ​ടു​ന്നു. അ​സോ​സി​യേ​ഷ​ന്‍റെ അം​ഗ​ങ്ങ​ളു​ടെ കു​ടും​ബ​ങ്ങ​ളി​ൽ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള അ​ത്യാ​ഹി​ത​ങ്ങ​ൾ സം​ഭ​വി​ച്ചാ​ൽ ആ ​കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​നാ​യി ഒ​രു ഫ​ണ്ട് രൂ​പീ​ക​രി​ക്കു​ക​യും, അ​ങ്ങ​നെ സ്വ​രൂ​പി​ക്കു​ന്ന തു​ക പ്ര​സ്തു​ത കു​ടും​ബ​ത്തി​ന് ആ​വ​ശ്യ​മെ​ങ്കി​ൽ ഒ​രു നി​ശ്ചി​ത കാ​ലാ​വ​ധി​ക്കാ​യി കൊ​ടു​ക്കു​ക​യും ചെ​യ്യു​ന്ന പ​ദ്ധ​തി​യാ​ണ് '​അ​ഭി​മാ​ന​ത്തോ​ടെ ഒ​രു മ​ട​ക്ക​യാ​ത്ര​'.

കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന മു​റ​യ്ക്ക് വാ​ങ്ങി​യ തു​ക തി​രി​കെ അ​സോ​സി​യേ​ഷ​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്ക് തി​രി​ച്ച​ട​ക്കു​ക എ​ന്ന​താ​ണ് ഈ ​പ​ദ്ധ​തി​യു​ടെ പ്ര​ത്യേ​ക​ത. മ​ര​ണം മൂ​ലം വേ​ർ​പി​രി​യു​ന്ന കു​ടും​ബാം​ഗ​ത്തി​ന്‍റെ വേ​ദ​ന​യി​ൽ മ​റ്റു​ള്ള​വ​രു​ടെ മു​ൻ​പി​ൽ യാ​ചി​ച്ചു നി​ൽ​ക്കേ​ണ്ട അ​വ​സ്ഥ കു​ടും​ബ​ത്തി​ലെ മ​റ്റു​ള്ള​വ​ർ​ക്ക് അ​തി​ലേ​റെ വേ​ദ​നാ​ജ​ന​ക​മാ​ണ്. ഈ ​ദു​ര​വ​സ്ഥ​ക്ക് ഒ​രു പ്ര​തി​വി​ധി​യാ​യി​ട്ടാ​ണ് '​ടീം എം​എം​സി​എ' ​ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​രു പ​ദ്ധ​തി​യു​മാ​യി അം​ഗ​ങ്ങ​ളെ സ​മീ​പി​ച്ച​ത്. ഏ​ക​ദേ​ശം മു​ഴു​വ​ൻ പേ​രു​ടേ​യും പി​ന്തു​ണ​യു​മാ​യി​ട്ടാ​ണ് ഈ ​പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​ൻ പോ​കു​ന്ന​ത്.

അ​ഭി​മാ​ന​ത്തോ​ടെ പ​ദ്ധ​തി​യു​ടെ ഒൗ​പ​ചാ​രി​ക​മാ​യ ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ ദി​വ​സം എം​എം​സി​എ​യു​ടെ മു​ൻ പ്ര​സി​ഡ​ൻ​റ് ഉ​തു​പ്പ് കെ.​കെ​യി​ൽ ആ​ദ്യ ചെ​ക്ക് വാ​ങ്ങി എം​എം​സി​എ പ്ര​സി​ഡ​ന്‍റ്ജോ​ബി മാ​ത്യു നി​ർ​വ​ഹി​ച്ചു. സെ​ക്ര​ട്ട​റി അ​ല​ക്സ് വ​ർ​ഗീ​സ്, ട്ര​ഷ​റ​ർ സി​ബി മാ​ത്യു, വൈ​സ് പ്ര​സി​ഡ​ൻ​റ് ഹ​രി​കു​മാ​ർ പി.​കെ, ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ സാ​ബു പു​ന്നൂ​സ്, ജ​നീ​ഷ് കു​രു​വി​ള എ​ന്നി​വ​ർ പ്ര​സ്തു​ത ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​ക്കാ​ല​മാ​യി സം​ഘ​ട​ന​യെ ജോ​ബി മാ​ത്യു അ​ധ്യ​ക്ഷ​നാ​യു​ള്ള ക​മ്മി​റ്റി​യാ​ണ് ന​യി​ക്കു​ന്ന​ത്. ഹ​രി​കു​മാ​ർ പി.​കെ, അ​ല​ക്സ് വ​ർ​ഗീ​സ്, ആ​ഷ​ൻ പോ​ൾ, സി​ബി മാ​ത്യു, ജെ​നീ​ഷ് കു​രു​വി​ള, സു​മ ലി​ജോ, സാ​ബു പു​ന്നൂ​സ്, മോ​ന​ച്ച​ൻ ആ​ന്‍റ​ണി, മ​നോ​ജ് സെ​ബാ​സ്റ്റ്യ​ൻ, ബോ​ബി ചെ​റി​യാ​ൻ, ജ​യ്സ​ൻ ജോ​ബ്, ഹ​രി​കു​മാ​ർ കെ.​വി, ഷീ ​സോ​ബി എ​ന്നി​വ​രാ​ണ് എം​എം​സി​യു​ടെ നി​ല​വി​ലു​ള്ള ഭാ​ര​വാാ​ഹി​ക​ൾ.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​
ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.
കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.
ലെ​സ്റ്റ​ർ: ഗാ​ർ​ഹി​ക സ​ഭ​ക​ളാ​യ കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​ണ് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ എ​ന്ന് ഗ്രേ​റ്റ് ബ്രി​ട