• Logo

Allied Publications

Europe
അ​ഭ​യാ​ർ​ഥി ക്വോ​ട്ട​ക്കെ​തി​രാ​യ ഹ​ർ​ജി യൂ​റോ​പ്യ​ൻ കോ​ട​തി ത​ള്ളി
Share
സ്ട്രാ​സ്ബ​ർ​ഗ്: യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ലെ​ത്തു​ന്ന അ​ഭ​യാ​ർ​ഥി​ക​ൾ​ക്ക് അം​ഗ രാ​ജ്യ​ങ്ങ​ൾ ക്വോ​ട്ട സ​ന്പ്ര​ദാ​യ​ത്തി​ൽ പു​ര​ധി​വാ​സം ഒ​രു​ക്ക​ണ​മെ​ന്ന തീ​രു​മാ​ന​ത്തി​നെ​തി​രാ​യ ഹ​ർ​ജി യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ കോ​ട​തി ത​ള്ളി. ഹം​ഗ​റി​യും സ്ലോ​വാ​ക്യ​യു​മാ​ണ് ഹ​ർ​ജി ന​ൽ​കി​യി​രു​ന്ന​ത്.

ര​ണ്ടു​വ​ർ​ഷം മു​ൻ​പ് ക്വോ​ട്ട സ​ന്പ്ര​ദാ​യം ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞെ​ങ്കി​ലും ഹം​ഗ​റി ഇ​ന്നു വ​രെ ഒ​രാ​ളെ പോ​ലും ഇ​തി​നു കീ​ഴി​ൽ രാ​ജ്യ​ത്തേ​ക്കു സ്വീ​ക​രി​ച്ചി​ട്ടി​ല്ല. ഏ​റ്റ​വും കൂ​ടു​ത​ൽ അ​ഭ​യാ​ർ​ഥി​ക​ൾ നേ​രി​ട്ടെ​ത്തു​ന്ന ഗ്രീ​സി​നും ഇ​റ്റ​ലി​ക്കും ആ​ശ്വാ​സം ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ക്വോ​ട്ട സ​ന്പ്ര​ദാ​യം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ, കോ​ട​തി​വി​ധി​യും അം​ഗീ​ക​രി​ക്കാ​ൻ ത​യാ​റ​ല്ലെ​ന്ന നി​ല​പാ​ടാ​ണ് ഹം​ഗ​റി സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. യ​ഥാ​ർ​ഥ പോ​രാ​ട്ടം ഇ​നി​യാ​ണ് തു​ട​ങ്ങു​ന്ന​തെ​ന്ന് ഹം​ഗേ​റി​യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍