• Logo

Allied Publications

Europe
പൂ​ഞ്ചോ​ല​യി​ലെ കു​രു​ന്നു​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും ഓ​ണ​സ​ദ്യ​യു​മാ​യി ഷെ​യ​റിം​ഗ് കെ​യ​ർ അ​യ​ർ​ല​ൻ​ഡ്
Share
കാ​ഞ്ഞി​ര​പ്പു​ഴ/ പാ​ല​ക്കാ​ട്: ഇ​ല്ലാ​യ്മ​ക​ളു​ടെ ക​ഥ​മാ​ത്രം അ​റി​യു​ന്ന പൂ​ഞ്ചോ​ല ഗ​വ. എ​ൽ.​പി. സ്കൂ​ളി​ലെ കു​ഞ്ഞു വി​ദ്യാ​ർ​ത്ഥി​ക​ൾ ആ​ഹ്ളാ​ദ​ത്തി​ലാ​ണ്. പ​ഠി​ക്കാ​നു​ള്ള ബു​ക്ക്, പെ​ൻ​സി​ൽ, പേ​ന, ബാ​ഗ്, ഷൂ​സ്, കു​ട, യൂ​ണി​ഫോം എ​ന്നി​വ കൂ​ടാ​തെ ഈ ​വ​ർ​ഷം സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യും ക​ഴി​ച്ചാ​ണ് അ​വ​ർ ഓ​ണാ​വ​ധി​ക്ക് പി​രി​ഞ്ഞ​ത്. ഓ​ഗ​സ്റ്റ് 31നു ​വ്യാ​ഴാ​ഴ്ച സ്കൂ​ളി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ​വ​ച്ചു കാ​ഞ്ഞി​ര​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റ് ഷം​സു​ദ്ദീ​ൻ പ​ഠ​നോ​പ​കാ​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് മെ​ന്പ​ർ സാ​ബു മൈ​ലം​വേ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ഹെ​ഡ്മാ​സ്റ്റ​ർ മു​ഹ​മ്മ​ദാ​ലി, കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​രും സ​ന്നി​ഹി​രാ​യി​രു​ന്നു.

അ​യ​ർ​ല​ൻ​ഡ് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ജീ​വ​കാ​രു​ണ്യ സം​ഘ​ട​ന​യാ​യ ഷെ​യ​റിം​ഗ് കെ​യ​ർ ആ​ണ് പൂ​ഞ്ചോ​ല എ​ൽ​പി സ്കൂ​ളി​ലെ മു​ഴു​വ​ൻ കു​ട്ടി​ക​ൾ​ക്കും ആ​വ​ശ്യ​മാ​യ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു വ​രു​ന്ന​ത്. 2011 മു​ത​ൽ ഷെ​യ​റിം​ഗ് കെ​യ​ർ ത​ങ്ങ​ളു​ടെ സ്റ്റു​ഡ​ന്‍റ് സ​പ്പോ​ർ​ട്ട് പ്രോ​ഗ്രാ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി എ​ല്ലാ വ​ർ​ഷ​വും ഈ ​സ​ഹാ​യം ചെ​യ്തു വ​രു​ന്നു. തീ​ർ​ത്തും നി​ർ​ധ​ന​രാ​യ​വ​രു​ടെ കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന സ്കൂ​ളാ​ണ് പൂ​ഞ്ചോ​ല എ​ൽ​പി സ്കൂ​ൾ. ഷെ​യ​റിം​ഗ് കെ​യ​ർ സ​ഹാ​യി​ക്കാ​ൻ തു​ട​ങ്ങി​യ​തി​ൽ​പ്പി​ന്നെ കു​ട്ടി​ക​ളു​ടെ ഹാ​ജ​ർ​നി​ല ഉ​യ​ർ​ന്നു​വെ​ന്നു ഹെ​ഡ്മാ​സ്റ്റ​ർ മു​ഹ​മ്മ​ദാ​ലി മാ​ഷ് സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ എ​ല്ലാം ല​ഭി​ച്ച​പ്പോ​ൾ കു​ട്ടി​ക​ൾ മു​ട​ങ്ങാ​തെ സ്കൂ​ളി​ൽ എ​ത്തു​ന്നു​വെ​ന്ന​ത് വ​ള​രെ സ​ന്തോ​ഷ​മു​ള്ള കാ​ര്യ​മാ​ണെ​ന്ന് ഷെ​യ​റിം​ഗ് കെ​യ​റി​ന്‍റെ ചെ​യ​ർ​മാ​ൻ ജോ​ബി ജോ​സ് അ​റി​യി​ച്ചു. ഓ​രോ വ​ർ​ഷ​വും പ​ദ്ധ​തി വി​ല​യി​രു​ത്തി ആ​വ​ശ്യ​മെ​ങ്കി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യാ​ണ് മു​ന്നോ​ട്ടു പോ​കു​ന്ന​ത്.

നി​ർ​ധ​ന​രാ​യ കു​ട്ടി​ക​ളു​ടെ പ​ഠ​ന​ത്തി​നാ​വ​ശ്യ​മാ​യ സ​ഹാ​യം ചെ​യ്യു​ക കൂ​ടാ​തെ നി​ർ​ധ​ന​രാ​യ രോ​ഗി​ക​ളെ​യും അ​വ​രു​ടെ ചി​കി​ത്സ​യ്ക്ക് ആ​വ​ശ്യ​മാ​യ തു​ക​യു​ടെ ഒ​രു​ഭാ​ഗം ന​ൽ​കി ഷെ​യ​റിം​ഗ് കെ​യ​ർ സ​ഹാ​യി​ച്ചു വ​രു​ന്നു. അ​തി​ന്‍റെ ഭാ​ഗ​മാ​യി ജൂ​ലൈ മാ​സം അ​ഡോ​ള​സെ​ന്‍റ് ഐ​ഡി​യോ​പ്പ​തി​ക് സ്കോ​ളി​യോ​സി​സ് ആ​ണെ​ന്ന് ക​ണ്ടെ​ത്തി​യ ഒ​രു പ​തി​നേ​ഴു​കാ​ര​ന് അ​സു​ഖ​ത്തെ തു​ട​ർ​ന്നു പു​റ​ത്തു​ണ്ടാ​യ വ​ള​വു പ​രി​ഹ​രി​ക്കാ​ൻ ശ​സ്ത്ര​ക്രി​യ ചെ​യ്യാ​ൻ വേ​ണ്ടി അ​ൻ​പ​തി​നാ​യി​രം രൂ​പ ന​ൽ​കു​ക​യു​ണ്ടാ​യി.

അ​യ​ർ​ല​ൻ​ഡി​ലെ സ·​ന​സു​ള്ള പ്ര​വാ​സി​ക​ൾ മാ​സം​തോ​റും ന​ൽ​കു​ന്ന തു​ക​യാ​ണ് ഷെ​യ​റിം​ഗ് കെ​യ​ർ ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു ഉ​പ​യോ​ഗി​ക്കു​ന്ന​ത്. സം​ഘ​ട​ന​യോ​ട് ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​വാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​രെ സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. സം​ഘ​ട​ന​യെ​പ്പ​റ്റി കൂ​ടു​ത​ൽ അ​റി​യു​വാ​ൻ sharingcare@live.ie എ​ന്ന ഇ​മെ​യി​ൽ വി​ലാ​സ​ത്തി​ൽ ബ​ന്ധ​പെ​ടു​ക.
ഷെ​യ​റി​ങ് കെ​യ​റി​ന്‍റെ ഫേ​സ്ബു​ക് പേ​ജ് ലൈ​ക്ക് ചെ​യ്യാം: https://www.facebook.com/SharingCareIreland/

റി​പ്പോ​ർ​ട്ട്: രാ​ജ​ൻ വി.

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​